Friday, April 13, 2007

അപൂര്‍വ വയല്‍ക്കുരുവി ഇന്ത്യയില്‍ വീണ്ടും


നൂറ്റിമുപ്പത്തൊമ്പത്‌ വര്‍ഷം മുമ്പ്‌ ഇന്ത്യയില്‍ കണ്ട ശേഷം ഗവേഷകരുടെ കണ്ണില്‍പെടാതിരുന്ന 'ലാര്‍ജ്‌ ബില്‍ഡ്‌ വാര്‍ബ്ലര്‍' എന്ന അപൂര്‍വ വയല്‍ക്കുരുവിയെ, വീണ്ടും ഇന്ത്യയില്‍ കണ്ടെത്തി.

കിഴക്കന്‍ കൊല്‍ക്കത്തയിലെ നരേന്ദ്രപൂരിന്‌ സമീപത്തു നിന്നാണ്‌ ഈ പക്ഷി ഒരു നിരീക്ഷകന്റെ കണ്ണില്‍ പെട്ടത്‌. അടുത്തയിടെ ഈ വയല്‍ക്കുരുവിയെ അപ്രതീക്ഷിതമായി തായ്‌ലന്‍ഡില്‍ കണ്ടെത്തിയത്‌ വന്‍ വാര്‍ത്താപ്രധാന്യം നേടിയിരുന്നു(കടപ്പാട്‌: അസോസിയേറ്റഡ്‌ പ്രസ്സ്‌).

2 comments:

Shiju said...

ചേട്ടാ ഈ പക്ഷിയുടെ ഇംഗ്ലീഷിലുള്ള പേര്‍ എന്താണ്? കൂടുതല്‍ വിവരങ്ങള്‍ തപ്പിയെടുക്കാനാ

Joseph Antony said...

Shiju,
Its name is 'Large-billed Reed Warbler'(Acrocephalus orinus)