Tuesday, April 03, 2007
ചിത്രങ്ങള്‍, ഓര്‍മകള്‍
ശാസ്‌ത്രവിഷയങ്ങളില്‍ നിന്ന് ഇടയ്‌ക്കൊരു മാറ്റം. അടുത്തയിടെ തേക്കടിയില്‍ പോയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ ചിലതാണ് ചുവടെ. വേനലിന്റെ ഉഗ്രസ്‌പര്‍ശം തേക്കടിയെയും വെറുതെ വിടാത്തതിനാല്‍, ഇവയില്‍ പച്ചപ്പ് കുറവാണ്. ഷാജുദീന്റെ തേക്കടി ചിത്രങ്ങളാണ് ഈയൊരു പോസ്‌റ്റിന് പ്രചോദനമായത്.


Subscribe to:
Post Comments (Atom)
9 comments:
ചില തേക്കടി ദൃശ്യങ്ങള്‍. ശാസ്‌ത്രവിഷയങ്ങളില്‍ നിന്ന് ഇടയ്‌ക്കൊരു മാറ്റം.
ഈ പടങ്ങളെല്ലാം മനോഹരം..
അവസാനത്തെ പടം.. എനിക്കൊത്തിരി ഇഷ്ടമായി..
:)
നല്ല കംപോസിംഗ്. ഇഷ്ടമായി.
അതി സുന്ദരമായ ചിത്രങ്ങള്‍
NICE WORK ...............GOOD PHOTOS... REALLY AMAZING.....
THANK U LOT FOR REFRESH MY NESTOLGIC FEELINGS.....
HOPE THIS KIND OF PHOTOS ON FUTURE
REGARDS
vinod_unni2002@yahoo.com
സാറെ , മനസ്സിലായോ...........ഒരു ശിക്ഷ്യനാണ് പടങ്ങള്‍ കലക്കി ..............................................................
kollam kuzhappamilla
athi manoharam e picureeee
maruboomi kandu madutha manassil nammude nadinte saundaryam kanichathil oru padu santhosham.
abhinanthanaghal.
Post a Comment