Tuesday, April 03, 2007

ചിത്രങ്ങള്‍, ഓര്‍മകള്‍

ശാസ്‌ത്രവിഷയങ്ങളില്‍ നിന്ന്‌ ഇടയ്‌ക്കൊരു മാറ്റം. അടുത്തയിടെ തേക്കടിയില്‍ പോയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ ചിലതാണ്‌ ചുവടെ. വേനലിന്റെ ഉഗ്രസ്‌പര്‍ശം തേക്കടിയെയും വെറുതെ വിടാത്തതിനാല്‍, ഇവയില്‍ പച്ചപ്പ്‌ കുറവാണ്‌. ഷാജുദീന്റെ തേക്കടി ചിത്രങ്ങളാണ്‌ ഈയൊരു പോസ്‌റ്റിന്‌ പ്രചോദനമായത്‌.










ക്യാമറ: Nikon, Coolpix L1, 6.2 Mega pixels, 5X Zoom

9 comments:

Joseph Antony said...

ചില തേക്കടി ദൃശ്യങ്ങള്‍. ശാസ്‌ത്രവിഷയങ്ങളില്‍ നിന്ന്‌ ഇടയ്‌ക്കൊരു മാറ്റം.

സാജന്‍| SAJAN said...

ഈ പടങ്ങളെല്ലാം മനോഹരം..
അവസാനത്തെ പടം.. എനിക്കൊത്തിരി ഇഷ്ടമായി..
:)

അപ്പു ആദ്യാക്ഷരി said...

നല്ല കം‌പോസിംഗ്. ഇഷ്ടമായി.

Kaippally കൈപ്പള്ളി said...

അതി സുന്ദരമായ ചിത്രങ്ങള്‍

unni said...

NICE WORK ...............GOOD PHOTOS... REALLY AMAZING.....
THANK U LOT FOR REFRESH MY NESTOLGIC FEELINGS.....
HOPE THIS KIND OF PHOTOS ON FUTURE

REGARDS
vinod_unni2002@yahoo.com

nunakathakal said...

സാറെ , മനസ്സിലായോ...........ഒരു ശിക്ഷ്യനാണ്‌ പടങ്ങള്‍ കലക്കി ..............................................................

Unknown said...

kollam kuzhappamilla

ponnurunnikkaaran said...

athi manoharam e picureeee

faisal.m.t said...

maruboomi kandu madutha manassil nammude nadinte saundaryam kanichathil oru padu santhosham.
abhinanthanaghal.