

ആധുനിശാസ്‌ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഗലീലിയോ ഗലീലി, ആ ദൂരദര്‍ശനിയെ ആകാശ രഹസ്യങ്ങള്‍ തേടാന്‍ ഉപയോഗിച്ചു തുടങ്ങിയത് പിന്നെയും മാസങ്ങള്‍ കഴിഞ്ഞാണ്; നവംബര്‍ 30-ന്. ഗലീലിയോയെയും അദ്ദേഹം ആരംഭിച്ച വാനനിരീക്ഷണത്തെയും ലോകം ഇപ്പോള്‍ ആഘോഷിക്കുകയാണ്; 2009-നെ 'അന്താരാഷ്ട്ര ജ്യോതിശ്ശാസ്‌ത്രവര്‍ഷ'മായി പ്രഖ്യാപിച്ചുകൊണ്ട്.

കാണുക
3 comments:
ഗലീലിയോ ടെലിസ്‌കോപ്പ് അവതരിപ്പിച്ചിട്ട് ഇന്ന് 400 വര്‍ഷം.
വളരെ ഉപകാരപ്രദമായ ഓര്‍മ്മപ്പെടുത്തലുകള്‍ :)
ശാസ്ത്രചിന്ത എന്നത് ഏതാണ്ട് അന്യം നിന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം പോസ്റ്റുകൾ വലിയ സേവനമാണു ചെയ്യുന്നത്. ഈ പോസ്റ്റിലേക്കു കൊണ്ടുവന്ന ചിത്രകാരനും നന്ദി
Post a Comment