tag:blogger.com,1999:blog-36989706.post9183326304905021922..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ഭ്രൂണമില്ലാതെ ഭ്രൂണവിത്തുകോശങ്ങള്‍Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger10125tag:blogger.com,1999:blog-36989706.post-14414739297165481282009-02-18T07:31:00.000+05:302009-02-18T07:31:00.000+05:30hai ja.... i have a doubt, stem cellinte apt malay...hai ja.... i have a doubt, stem cellinte apt malayalam vithukosham ennu thanneyaano? venamenkil namukkavaye moolakoshangal ennu vilichukoode? plz give mr a reply.
my id: binu@asianetworld.tvahamkaramhttps://www.blogger.com/profile/13791935830509872630noreply@blogger.comtag:blogger.com,1999:blog-36989706.post-66992885472373611042007-11-23T12:27:00.000+05:302007-11-23T12:27:00.000+05:30ഭ്രൂണം കഷ്ടിച്ചു ഒരാഴ്ച്ചയോ രണ്ടാഴ്ചയോ പ്രായമുള്ള ...ഭ്രൂണം കഷ്ടിച്ചു ഒരാഴ്ച്ചയോ രണ്ടാഴ്ചയോ പ്രായമുള്ള അവസ്ഥയിലാണ് വിത്തുകോശങ്ങള്ക്കായി നശിപ്പിക്കപ്പെടുന്നത്. ആ സമയത്ത് ഒരു നാഡീവ്യൂഹം പോലുമില്ലത്ത ഭ്രൂണത്തിനെ ഒരുകൂട്ടം കോശങ്ങളെന്നേ വിളിക്കാന്‍ പറ്റൂ...അതിനാല്‍ത്തന്നെ ഏതു ശാസ്ത്രീയ തട്ടില്‍ വച്ചളന്നാലും ആ ഭ്രൂണത്തെ നശിപ്പിക്കുന്നതില്‍ ഒരു കോഴിമുട്ട വേവിക്കുന്നതിന്റെയത്ര പോലും ധാര്‍മ്മിക പ്രശ്നമില്ല.
എന്നിട്ടും മനുഷ്യകുലത്തിനെന്നല്ല വംശനാശം സംഭവിക്കാനിടയുള്ള സകല ജീവികള്‍ക്കും പ്രതീക്ഷ നല്കുന്ന, വിത്തുകോശ ഗവേഷണത്തിനിട്ട് പാര പണിഞ്ഞുകൊണ്ടിരിക്കുന്നത് മതമൌലിക വാദികളാണ്. ഗര്‍ഭനിരോധനത്തിനെതിരെ - വിശിഷ്യാ അബോര്‍ഷനെതിരേ- ഉന്നയിക്കുന്ന അതേ വാദങ്ങള്‍ തന്നെയാണ് വിത്തുകോശ ഗവേഷണത്തിനെതിരേയും പ്രയോഗിക്കുന്നത്. അതിന്റെ താളത്തിനു കൂത്താടാന്‍ കടലും കടലാടിയുമ്ം തമ്മില്‍ തിരിച്ചറിയാന്‍ വയ്യാത്ത ചില രാഷ്ട്ര നേതാക്കളും അവരുടെ ചില ഇവാഞ്ചലിസ്റ്റ് ശാസ്ത്ര ഉപദേഷ്ടാകളും!

യൂറോപ്പിനെക്കാള്‍ സാങ്കേതികമായി എത്രയൊ മുന്നിലെത്തിയിട്ടും അമേരിക്കയില്‍ വിത്തുകോശ ഗവേഷണം ഇന്നും ഞൊണ്ടി ഞൊണ്ടി നടക്കുന്നതിനു കാരണം ഭരണകൂടത്തിന്റെ - പ്രത്യേകിച്ച് ബുഷങ്കിളിന്റെ - നിര്‍ബന്ദ്ധ ബുദ്ധി തന്നെ.
ഭ്രൂണത്തില്‍ നിന്നുള്ള വിത്തുകോശങ്ങളുടെ പഠനങ്ങള്‍ ഏറെ മുന്നിലെത്തിയിട്ടും അതിന്റെ പ്രയോജനം രോഗചികിത്സാരംഗത്ത് ലഭ്യമാകാത്തതിനു കാരണവും സാമ്പത്തിക സഹായത്തിന്റെ അഭാവം തന്നെ.

“ഭ്രൂണവിത്തുകോശങ്ങളുടെ പ്രാഥമികരൂപങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതിന്റെ പ്രാധാന്യം ഇതുകൊണ്ടൊന്നും ഇല്ലാതാകുന്നില്ല.“

തീര്‍ച്ചയായും!
എന്നാല്‍, ഭ്രൂണത്തില്‍ നിന്നുള്ള വിത്തുകോശങ്ങളുടെ പഠനങ്ങള്‍ പുതിയ “ഭ്രൂണേതര വിത്തുകോശ സങ്കേതത്തേകാള് വളരെ വളരെ പ്രതീക്ഷ നല്‍കുന്നുവെന്നതിനാലാണ് ഈയുള്ളവന് അതിനെപ്രതി അക്ഷമനാകുന്നതു. ക്ഷമിക്കുക.

കാക്കത്തൊള്ളായിരം രക്താര്‍ബുദങ്ങള്‍, ആയിരത്തോളം വരുന്ന ജനിതക രോഗങ്ങള്‍, ജന്മവൈകല്യങ്ങള്,പ്രമേഹം,പാര്‍ക്കിന്‍സണ്‍സ്,ഹ്യദയ വാല്‍വ്കളുടെ തകരാറുകള്‍ ...
നമുക്കു രോഗങ്ങളില്‍ നിന്ന് ഏതാനും ചിലരെയല്ല മറിച്ച്, തലമുറകളെത്തന്നെ രക്ഷിക്കെണ്ടതുണ്ട്.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-36989706.post-74234070542483816142007-11-23T11:39:00.000+05:302007-11-23T11:39:00.000+05:30സൂരജ്,വിത്തുകോശ ഗവേഷണ രംഗം നേരിടുന്ന എല്ലാ പ്രശ്...സൂരജ്,
വിത്തുകോശ ഗവേഷണ രംഗം നേരിടുന്ന എല്ലാ പ്രശ്നങ്ങളും താങ്കള്‍ സമഗ്രതയോടെ, ഫലപ്രദമായി വിവരിച്ചിരിക്കുന്നു. വളരെ നന്ദി. വിത്തുകോശ ഗവേഷണം നേരിടുന്ന പ്രശ്നങ്ങള്‍ എന്താണെന്ന് ചോദിച്ചാല്‍, താങ്കളുടെ കമന്റ് ഇനി അതിനുള്ള വിശദീകരണമായി ചൂണ്ടിക്കാട്ടാന്‍ പറ്റും.
എന്നാല്‍, അണ്ഡം നശിപ്പിക്കാതെ, ഭ്രൂണം നശിപ്പിക്കാതെ ഭ്രൂണവിത്തുകോശങ്ങളുടെ പ്രാഥമികരൂപങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതിന്റെ പ്രാധാന്യം ഇതുകൊണ്ടൊന്നും ഇല്ലാതാകുന്നില്ല. ഏത് ഗവേഷണവും തുടക്കത്തില്‍ താങ്കള്‍ ഉന്നയിച്ചതു പോലുള്ള അസംഖ്യം വെല്ലുവിളികള്‍ നേരിട്ടാണ്, പിന്നീട് കുറ്റമറ്റ ഒന്നായി മറുകയും മനുഷ്യര്‍ക്ക് സഹായത്തിനെത്തുകയും ചെയ്തതെന്ന് ചരിത്രം വ്യക്തമാക്കുന്നു. അതിനാല്‍, ശുഭാപ്തി വിശ്വാസിയാവുക എന്നേ ഇതേക്കുറിച്ച് പറയാനാകൂ.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-9635876707758451272007-11-23T00:37:00.000+05:302007-11-23T00:37:00.000+05:30ഭ്രൂണേതര വിത്തു കോശങ്ങള്‍ : ചില വഴിമുടക്കിപ്രശ്നങ്...ഭ്രൂണേതര വിത്തു കോശങ്ങള്‍ : ചില വഴിമുടക്കിപ്രശ്നങ്ങള് -

1. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കോശങ്ങളിലേയ്ക്ക് ഏതാനും ചില ജീനുകളെ സന്നിവേശിപ്പിച്ച് ആ കോശങ്ങളെ ഭ്രൂണത്തിലെ “വിത്തു” കോശത്തിനു ‘സമാനമായ‘ ചില കോശങ്ങള്‍ ആക്കുന്ന പ്രക്രിയ മാത്രമേ ഈ ഗവേഷണത്തില്‍ വിജയിച്ചിട്ടുള്ളൂ.... പുനര്ജന്മം കിട്ടിയ കോശങ്ങള്‍ക്കു വിത്തുകോശങ്ങളുടെ മിക്ക സ്വഭാവവും ഉണ്ടെങ്കിലും അവ പൂര്‍ണ്ണമായും വിത്തു കോശങ്ങള്‍ ആയി രൂപന്തരപ്പെട്ടിട്ടുണ്ടോ എന്നു ഈ പരീക്ഷണ ഫലങ്ങള്‍ തെളിയിച്ചിട്ടില്ല.

2. വിത്തുകോശങ്ങള്‍ സാധാരണയായി വൈവിധ്യമാര്‍ന്ന കോശങ്ങളായി സ്വയം തരംതിരിയാന് ഉപയോഗിക്കുന്ന ആയിരക്കണക്കിനു വരുന്ന ജീനുകളില്‍ എല്ലാ ജീനുകളും ഈ “പുനര്‍-പ്രോഗ്രാമിങ്“ ചെയ്യപ്പെട്ട കോശങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. അതു കൊണ്ടുതന്നെ അവയെ നാം ഉദ്ദേശിക്കുന്ന രീതിയില്‍ രോഗ ചികിത്സകള്‍ക്കും മറ്റും ഉപയോഗിക്കാന്‍ പറ്റുമോയെന്നും അറിയില്ല.

3. ഈ സാങ്കേതികതയില്‍ ജീനുകളെ കോശത്തിനുള്ളിലേയ്ക്കു കടത്തി കോശകേന്ദ്രമായ ന്യൂക്ലിയസിലെ മറ്റ് ജീനുകളുടെ ഇടയ്യ്ക്കു തിരുകികായറ്റാന് നാമുപയോഗിക്കുന്നത് വൈറസുകളെയാണ്. അവന്മാരെ അങ്ങനെയങ്ങ് നമ്പാന്‍ പറ്റില്ല. എപ്പോഴാണ് ഈ വൈറസുകള്‍ രോഗകാരകമായ സ്വന്തം ജീനുകളെക്കൂടി നമ്മുടെ കോശങ്ങളിലേയ്ക്ക് ഇടിച്ചു കയറ്റുക എന്നു പറയാനാവില്ല. ഏതാണ്ട് എല്ല ക്യാന്‍സറും ഇങ്ങനെ വൈറസുകള്‍ സൂത്രത്തില്‍ കയറ്റിവിടുന്ന ജീനുകള്‍ മൂലം ഉണ്ടാകുന്നതാണെന്നിപ്പോള് തന്നെ നമുക്കറിയാം... വെളുക്കാന്‍ തേച്ചതു പാണ്ടായാല്‍ ??

4. ഡോളിയെന്ന ചെമ്മരിയാടിനെ സ്യഷ്ടിച്ചപ്പോള്‍ ശാസ്ത്രത്തിനു ഒരു അക്കിടി പറ്റി - പുര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു തന്ത-കോശവും, ജനിതകവസ്തുവില്ലത്ത ഒരു തള്ള-കോശവും ചേര്‍ത്താണല്ലോ ഡോളിയെ സ്യഷ്ടിച്ചത് . (വിശദാംശങ്ങള്‍, ജോസഫ് മാഷിന്റെ പോസ്റ്റില്‍ )അങ്ങനെയാവുമ്പോള്‍ ഡോളിയ്ക്ക് എത്രയാവും പ്രായം? പൂര്‍ണ്ണ വളര്‍ച്ചയെത്തിയ തന്ത-കോശത്തിന്റെ പ്രായം തന്നെ..!

ബാഹ്യവളര്ച്ചയില് ഡോളി മറ്റേതൊരു ആടിനെയും പോലെയായിരുന്നുവെങ്കിലും ആന്തരികമായി ഡോളി കിഴവിയായിരുന്നു എന്നു സാരം...!
കോശത്തിന്റെ പ്രായം എന്ന ഘടികാരം പിറകോട്ടുതിരിക്കാന്‍ ഏതു ജീനുകളാണ് സഹായിക്കുകയെന്നു ക്യത്യമായി ഇന്നും ശാസ്ത്രത്തിനറിയില്ല. ഇതേ പ്രശ്നം പുതിയ ഗവേഷണത്തിലും ഉണ്ട്...പുനര്‍ പ്രോഗ്രാം ചെയ്യപ്പെട്ട കോശങ്ങള്‍ യഥാര്‍ഥത്തില്‍ പ്രായം കുറഞ്ഞവയായി മാറിയിട്ടുണ്ടോ ? അതറിയാന്‍ ഒരുപാട് കാത്തിരിക്കണം.

അതുവരെ മെഡിക്കല്‍ സയന്‍സ് ക്ഷമിക്കാന്‍ സാധ്യതയില്ല..രോഗങ്ങളുമായാണു നമ്മുടെ പോരാട്ടം. അതിനാല്‍ ഭ്രൂണത്തില്‍ നിന്നും എടുക്കുന്ന “ഇളം” വിത്തുകോശങ്ങള്‍ തന്നെയാണ് നമുക്ക് വീണ്ടും ആശ്രയം .

‘ബയൊ എത്തിക്സു‘കാരും ദൈവവിശ്വാസികളും പോയി തുലയട്ടെ! ശാസ്ത്രം അതിന്റെ മുന്നേറ്റം തുടരട്ടെ!...ഹ ഹ ഹ ഹ...!Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-36989706.post-23205856203859447782007-11-22T09:27:00.000+05:302007-11-22T09:27:00.000+05:30എനിക്കുമൊരു ചോദ്യമുണ്ട്..ചോദ്യം ഇവിടെത്തന്നെയാകട്ട...എനിക്കുമൊരു ചോദ്യമുണ്ട്..ചോദ്യം ഇവിടെത്തന്നെയാകട്ട്:)

ആദ്യത്തെ ക്ലോണിങ്ങില്‍ ഒരു ചെമ്മരിയാടിന്റെ അതുപോലത്തെ മറ്റൊരു രൂപമല്ലെ ക്ലോണ്‍ ചെയ്തെടുത്തത്.

പക്ഷെ, ക്ലോണിങ്ങിനു മുന്‍പ് മാഷിനു രണ്ട് ചെമ്മരിയാടുകളെ തമ്മില്‍ തിരിച്ചറിയാന്‍ പറ്റുമായിരുന്നൊ? :)oru bloggerhttps://www.blogger.com/profile/08467253683586950520noreply@blogger.comtag:blogger.com,1999:blog-36989706.post-32476524353314483942007-11-21T23:22:00.000+05:302007-11-21T23:22:00.000+05:30എന്റെ പുതിയ പോസ്റ്റില്‍ താങ്കളോട് ഒരു സംശയം ചോദിച...എന്റെ പുതിയ പോസ്റ്റില്‍ താങ്കളോട് ഒരു സംശയം ചോദിച്ചിട്ടുണ്ട്. ഉത്തരം പറയാമോ മാഷേ.vadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.comtag:blogger.com,1999:blog-36989706.post-8716448682462419582007-11-21T21:01:00.000+05:302007-11-21T21:01:00.000+05:30കുതിരവട്ടന്‍,അപ്പു,രണ്ടാള്‍ക്കും അഭിവാദ്യങ്ങള്‍. അ...കുതിരവട്ടന്‍,
അപ്പു,
രണ്ടാള്‍ക്കും അഭിവാദ്യങ്ങള്‍.
അപ്പൂ, തീര്‍ച്ചയായും എടുത്തുകൊള്ളു.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-64310012590554019322007-11-21T16:20:00.000+05:302007-11-21T16:20:00.000+05:30ജോസഫ് മാഷേ. നല്ല വാര്‍ത്ത. നല്ല പോസ്റ്റ്. ഇതിലെ കു...ജോസഫ് മാഷേ. നല്ല വാര്‍ത്ത.
നല്ല പോസ്റ്റ്. ഇതിലെ കുറച്ചു ടെക്സ്ക്റ്റ് മലയാളം വിക്കിയില്‍ ഈ വിഷയം എഴുതുവാനായി എടുത്തോട്ടേ?അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-36989706.post-57503045552245941592007-11-21T03:01:00.000+05:302007-11-21T03:01:00.000+05:30കൊള്ളാം. ഒരിക്കലും മരിക്കാത്ത മനുഷ്യനെ സൃഷ്ടിക്കാന...കൊള്ളാം. ഒരിക്കലും മരിക്കാത്ത മനുഷ്യനെ സൃഷ്ടിക്കാനാണ് ഈ പോക്ക്. ഏതെങ്കിലും അവയവം കേടായാല്‍ അതങ്ങ് മാറ്റി വച്ചാല്‍ മതിയല്ലോ. ശരീരം അതു പുറം തള്ളുകയുമില്ല.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-36989706.post-33723386595516508272007-11-21T02:27:00.000+05:302007-11-21T02:27:00.000+05:30ഭ്രൂണങ്ങളെ നശിപ്പിക്കുന്നത്, മനുഷ്യജീവന് നശിപ്പി...ഭ്രൂണങ്ങളെ നശിപ്പിക്കുന്നത്, മനുഷ്യജീവന് നശിപ്പിക്കുന്നതിന് തുല്യമാണെന്നാണ് വാദം. വിവിധ മതവിഭാഗങ്ങള്‍, പ്രത്യേകിച്ചും ക്രിസ്ത്യന്‍ സഭകള്‍ വിത്തുകോശ ഗവേഷണത്തെ ശക്തമായി എതിര്‍ക്കുന്നത് അതുകൊണ്ടാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരും മനുഷ്യജീവന് നശിപ്പിക്കുന്ന വിത്തുകോശ ഗവേഷണത്തെ വിമര്‍ശിച്ചിരുന്നു. അത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പുതിയ മാര്‍ഗം വിരാമമിടുന്നു. പുതിയ ഗവേഷണത്തെ പ്രകീര്‍ത്തിക്കുന്നവരില്‍ 'യുണൈറ്റഡ് സ്റ്റേറ്റ്സ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക്ക് ബിഷപ്പ്സി'ന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ റിച്ചാര്‍ഡ് ഡോര്‍ഫ്ളിംഗറും ഉണ്ട്. `ശാസ്ത്രത്തിന്റെയും ധാര്‍മികതയുടെയും വിജയമാണ് ഇതെന്ന്` അദ്ദേഹം അഭിപ്രായപ്പെട്ടു. ഭ്രൂണമില്ലാതെ ഭ്രൂണവിത്തുകോശം വികസിപ്പിക്കാനുള്ള സങ്കേതം വികസിപ്പിച്ചതിനെക്കുറിച്ച്....Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com