tag:blogger.com,1999:blog-36989706.post8855636084398006630..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ഇന്ത്യന്‍ മഹാസമുദ്രമേഖല വീണ്ടും ഭീഷണിയില്‍Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger1125tag:blogger.com,1999:blog-36989706.post-16504961627521514672009-01-05T14:24:00.000+05:302009-01-05T14:24:00.000+05:30തടികളിലേതുപോലെ, പവിഴപ്പുറ്റുകളിലും വാര്ഷികവലയങ്ങള...തടികളിലേതുപോലെ, പവിഴപ്പുറ്റുകളിലും വാര്‍ഷികവലയങ്ങള്‍ കാണപ്പെടാറുണ്ട്. പരിസ്ഥിതിയിലും മറ്റും അതാത് കാലത്തുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഇത്തരം വലയങ്ങളില്‍ നിന്ന് മനസിലാക്കാനാകും. മേഖലയില്‍ കഴിഞ്ഞ 700 വര്‍ഷത്തിനിടെ ഉണ്ടായ ഭൂകമ്പങ്ങളുടെ സ്വഭാവം മനസിലാക്കാന്‍ ഈ സാധ്യതയാണ് ഗവേഷകര്‍ പ്രയോജനപ്പെടുത്തിയത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വീണ്ടും വന്‍ഭൂകമ്പത്തിന് സാധ്യതയുണ്ടെ്ന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com