tag:blogger.com,1999:blog-36989706.post8716193927699596038..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ബഹിരാകാശ ദൗത്യങ്ങള്‍-1: വൊയേജര്‍Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger2125tag:blogger.com,1999:blog-36989706.post-89744937841050061192008-07-13T09:05:00.000+05:302008-07-13T09:05:00.000+05:30Thanks nice article. Pls continue the series.Thanks nice article. Pls continue the series.ഉത്സവം : Ulsavamhttps://www.blogger.com/profile/13800440946648091171noreply@blogger.comtag:blogger.com,1999:blog-36989706.post-37472557883211864982008-07-13T00:47:00.000+05:302008-07-13T00:47:00.000+05:30ഒരു വീട് കാഴ്ചയില്‍ എങ്ങനെയിരിക്കും എന്നറിയാന്‍ ...ഒരു വീട് കാഴ്ചയില്‍ എങ്ങനെയിരിക്കും എന്നറിയാന്‍ അകത്തുനിന്നു മാത്രം നോക്കിയിട്ടു കാര്യമില്ല, പുറത്തിറങ്ങിക്കൂടി നോക്കണം. ഭൂമിയുള്‍പ്പടെ എട്ട് ഗ്രഹങ്ങളും മാതൃനക്ഷത്രമായ സൂര്യനും ഉള്‍പ്പെടുന്ന സൗരയൂഥം ഇതുവരെ അകത്തുനിന്നു മാത്രമേ മനുഷ്യന് കണ്ടിട്ടുള്ളൂ. സൗരയൂഥത്തിന്റെ ബാഹ്യആകൃതി എന്നത് ഇത്രകാലവും അനുമാനം മാത്രമായിരുന്നു. എന്നാല്‍, ചരിത്രത്തിലാദ്യമായി സൗരയൂഥത്തെ പുറത്തുനിന്ന് നിരീക്ഷിക്കാന്‍ മനുഷ്യന് അവസരമുണ്ടായിരിക്കുന്നു. 30 വര്‍ഷമായി യാത്ര തുടരുകയും ഇപ്പോള്‍ സൗരയൂഥത്തിന്റെ അതിരിലേക്ക് എത്തുകയും ചെയ്തിട്ടുള്ള വൊയേജര്‍ രണ്ട് പേടകമാണ്, ഈയൊരു അപൂര്‍വകാഴ്ച ഗവേഷകലോകത്തിന് നല്‍കിയിരിക്കുന്നത്.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com