tag:blogger.com,1999:blog-36989706.post8346123782567150241..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: സമുദ്രവിതാനം ഉയരുന്നു; പ്രതീക്ഷിച്ചതിലും വേഗത്തില്‍Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger4125tag:blogger.com,1999:blog-36989706.post-31435389718551406572009-12-06T09:56:19.827+05:302009-12-06T09:56:19.827+05:30ആഗോളതാപനത്തിന്റെ ഭവിഷ്യത്തുകള്‍ ഇനിയും മനസ്സിലാക്ക...ആഗോളതാപനത്തിന്റെ ഭവിഷ്യത്തുകള്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല - സാമാന്യജനവും , ഭരണാധിപന്മാരും .....<br />നല്ല കുറിപ്പ്.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-36989706.post-47906398090353908272009-12-05T20:59:45.224+05:302009-12-05T20:59:45.224+05:30ഗള്‍ഫ് നഗരങ്ങള്‍ ഒരു അപവാദമാകാന്‍ ഇടയില്ല :-(ഗള്‍ഫ് നഗരങ്ങള്‍ ഒരു അപവാദമാകാന്‍ ഇടയില്ല :-(Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-36989706.post-11135542377588069622009-12-04T14:20:31.765+05:302009-12-04T14:20:31.765+05:30:(:(രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-36989706.post-22072266673090402072009-12-02T15:12:49.758+05:302009-12-02T15:12:49.758+05:30ആഗോളതാപനം മൂലം പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയില്‍ മഞ...ആഗോളതാപനം മൂലം പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളികള്‍ ഉരുകുന്നതിന്റെ തോത് വര്‍ധിച്ചിരിക്കുന്നു. ഒരു നൂറ്റാണ്ട് കൊണ്ട് സമുദ്രവിതാനം 1.4 മീററര്‍ ഉയരാന്‍ ഇത് കാരണമാകുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്.<br />സമുദ്രവിതാനം 1.4 മീറ്റര്‍ ഉയരുമ്പോള്‍ കൊല്‍ക്കത്ത, ന്യൂയോര്‍ക്ക്, ധാക്ക, ലണ്ടന്‍, ഷാങ്ഹായി തുടങ്ങിയ വന്‍നഗരങ്ങള്‍ കടുത്ത വെള്ളപ്പൊക്ക ഭീഷണി നേരിടും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മലെദ്വീപ്, ശാന്തസമുദ്രത്തിലെ ടുവാലു തുടങ്ങിയ ചെറുദ്വീപ് രാഷ്ട്രങ്ങള്‍ കടലിന്നടിയിലാകും.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com