tag:blogger.com,1999:blog-36989706.post8201936486591699823..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: മരങ്ങള്‍ മലകയറുന്നുJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger1125tag:blogger.com,1999:blog-36989706.post-21632199466456006552008-06-29T00:35:00.000+05:302008-06-29T00:35:00.000+05:30ഭാവനാലോകത്തല്ലാതെ സഞ്ചരിക്കുന്ന മരങ്ങളെ ആരും കണ്ടി...ഭാവനാലോകത്തല്ലാതെ സഞ്ചരിക്കുന്ന മരങ്ങളെ ആരും കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ മരങ്ങള്‍ മലകയറുന്നു എന്നു കേട്ടാല്‍ വിശ്വാസം വരണമെന്നുമില്ല. എന്നാല്‍, ഒരര്‍ഥത്തില്‍ മരങ്ങളിപ്പോള്‍ സഞ്ചാരം തുടങ്ങിയിരിക്കുകയാണ്; സഞ്ചരിക്കുകയല്ല, ശരിക്കു പറഞ്ഞാല്‍ താമസം മാറ്റുകയാണ്. ചൂടു കൂടുന്ന അന്തരീക്ഷത്തില്‍നിന്ന് തണുപ്പു തേടിയാണ്, ഉയര്‍ന്ന വിതാനങ്ങളിലേക്ക് മരങ്ങളുടെ ഈ ചുവടുമാറ്റം!Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com