tag:blogger.com,1999:blog-36989706.post789097661189138249..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ഹോമിയോപ്പതി-സത്യവും മിഥ്യയുംJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger50125tag:blogger.com,1999:blog-36989706.post-4877795224035299862019-01-12T20:43:58.556+05:302019-01-12T20:43:58.556+05:30TrueTrueRonnoreply@blogger.comtag:blogger.com,1999:blog-36989706.post-59937893544574544402019-01-12T20:41:59.166+05:302019-01-12T20:41:59.166+05:30ഹോമിയോ എത്ര കോടിയുടെ ബിസിനസ്സ് ആയാലും.. അലോപ്പതി അ...ഹോമിയോ എത്ര കോടിയുടെ ബിസിനസ്സ് ആയാലും.. അലോപ്പതി അതിന്റെ 1000X ബിസിനസ്സ് ആണെന് എല്ലാർക്കും അറിയാം... അവരുടെ പൈസ വാങ്ങി എടുക്കുന്ന പണിയാണിതെന്നും ഹോമിയോ മരുന്ന് കുടിക്കുന്ന ആർകും മനസിലാകുംAnonymousnoreply@blogger.comtag:blogger.com,1999:blog-36989706.post-82234739756862668332017-06-23T18:24:06.576+05:302017-06-23T18:24:06.576+05:30ഇവിടെ ഞാന്‍ എന്റെ ഒരനുഭവം പങ്കുവെക്കട്ടെ,എന്റെ ബ...ഇവിടെ ഞാന്‍ എന്റെ ഒരനുഭവം പങ്കുവെക്കട്ടെ,എന്റെ ബാല്യകാലത്ത് എന്നെ അലട്ടിയ ഒരു രോഗമായിരുന്നു ആസ്തമ,(അന്നതിനെ ശ്വാസംമുട്ടല്‍ എന്നായിരുന്നു പറയല്‍.)
ആയുര്‍വേദത്തിലും,അലോപ്പതിയിലും അനവധി മരുന്നുകള്‍ പരീക്ഷിച്ചിട്ടും ഭേദമാകാത്ത ഒരവസ്ഥയില്‍ അവസാനം എന്റെ മാതാപിതാക്കള്‍ ഹോമിയോപതിയിലാണ് അവസാനം എത്തിച്ചേര്‍ന്നത് തുടര്‍ച്ചയായ മൂന്നുമാസത്തെ മരുന്നുപയോഗം എന്റെ രോഗത്തെ വേരോടെ പിഴുതെറിഞ്ഞു,ഇപ്പോള്‍ വയസ്സ് 47ല്‍ എത്തിനില്‍ക്കുന്നു.
പാര്‍ശ്വഫലങ്ങളില്ലാത്ത ഈ മരുന്നിന്റെ ഫലം അനുഭവിച്ച കോടികണക്കിന് ആളുകളുടെ മുന്നിലേക്ക് ഇത്തരം ഒരു ആന്റി ഹോമിയോപതിക് ലേഖനങ്ങള്‍ നീട്ടിവലിച്ച് എഴുതിയതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടമുണ്ടാകുമെന്ന് തോന്നുന്നില്ല.
രോഗംമാറാന്‍ മരുന്നിനൊപ്പം ആത്മവിശ്വാസവും കൂടി വേണമെന്നല്ലേ.Anonymoushttps://www.blogger.com/profile/00416371535895380799noreply@blogger.comtag:blogger.com,1999:blog-36989706.post-13432115153347679182017-06-23T18:22:10.824+05:302017-06-23T18:22:10.824+05:30ഇവിടെ ഞാന്‍ എന്റെ ഒരനുഭവം പങ്കുവെക്കട്ടെ,എന്റെ ബ...ഇവിടെ ഞാന്‍ എന്റെ ഒരനുഭവം പങ്കുവെക്കട്ടെ,എന്റെ ബാല്യകാലത്ത് എന്നെ അലട്ടിയ ഒരു രോഗമായിരുന്നു ആസ്തമ,(അന്നതിനെ ശ്വാസംമുട്ടല്‍ എന്നായിരുന്നു പറയല്‍.)
ആയുര്‍വേദത്തിലും,അലോപ്പതിയിലും അനവധി മരുന്നുകള്‍ പരീക്ഷിച്ചിട്ടും ഭേദമാകാത്ത ഒരവസ്ഥയില്‍ അവസാനം എന്റെ മാതാപിതാക്കള്‍ ഹോമിയോപതിയിലാണ് അവസാനം എത്തിച്ചേര്‍ന്നത് തുടര്‍ച്ചയായ മൂന്നുമാസത്തെ മരുന്നുപയോഗം എന്റെ രോഗത്തെ വേരോടെ പിഴുതെറിഞ്ഞു,ഇപ്പോള്‍ വയസ്സ് 47ല്‍ എത്തിനില്‍ക്കുന്നു.
പാര്‍ശ്വഫലങ്ങളില്ലാത്ത ഈ മരുന്നിന്റെ ഫലം അനുഭവിച്ച കോടികണക്കിന് ആളുകളുടെ മുന്നിലേക്ക് ഇത്തരം ഒരു ആന്റി ഹോമിയോപതിക് ലേഖനങ്ങള്‍ നീട്ടിവലിച്ച് എഴുതിയതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടമുണ്ടാകുമെന്ന് തോന്നുന്നില്ല.
രോഗംമാറാന്‍ മരുന്നിനൊപ്പം ആത്മവിശ്വാസവും കൂടി വേണമെന്നല്ലേ.Anonymoushttps://www.blogger.com/profile/00416371535895380799noreply@blogger.comtag:blogger.com,1999:blog-36989706.post-62584050811799602582017-06-22T08:00:16.512+05:302017-06-22T08:00:16.512+05:30ഹോമിയോ മരുന്നിൽ ഇപ്പോൾ ഇംഗ്ലീഷ് മരുന്നു ചേർക്കുന്ന...ഹോമിയോ മരുന്നിൽ ഇപ്പോൾ ഇംഗ്ലീഷ് മരുന്നു ചേർക്കുന്നുണ്ടെന്നു പറയുന്നു ... ശരിയായിരിക്കുമോ?രാജാവിന്റെ മകന്https://www.blogger.com/profile/08670363548657022311noreply@blogger.comtag:blogger.com,1999:blog-36989706.post-16905785803076574402012-01-25T17:41:07.110+05:302012-01-25T17:41:07.110+05:30ലേഖനവും കമന്റ്സും എല്ലാം വായിച്ചു... കൂടുതല്‍ ഒന്ന...ലേഖനവും കമന്റ്സും എല്ലാം വായിച്ചു... കൂടുതല്‍ ഒന്നും പറയുന്നില്ല... ലേഖകനും വലിയ വായില്‍ അഭിപ്രായം പറഞ്ഞവരുമൊക്കെ ആദ്യം ഏറ്റവും അടുത്തുള്ള ഒരു ഹോമിയോ മെഡിക്കല്‍ കോളെജിലെ സര്‍ജറി, മെഡിസിന് ഏതെങ്കിലും ഒരു ഒ.പി വിസിറ്റ് ചെയ്യുക, അവിടുത്തെ കേസ്സുകള്‍ കാണുക, വേണമെങ്കില്‍ കേസ് ഫയല്‍ വായിച്ചു നോക്കുക, വൈടിംഗ് റൂമില്‍ ഇരിക്കുന്ന രോഗികളോട് വിവരങ്ങള്‍ ചോദിക്കുക, അവരുടെ അനുഭവങ്ങള്‍ മനസിലാക്കുക... ഇവിടെ വായയിട്ടു അടിക്കാതെ കാര്യങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കു.. ബുദ്ധിയില്ലതവനും പിഞ്ചു കുഞ്ഞുങ്ങള്കുമൊക്കെ ഹോമിയോ മരുന്ന് കഴിച്ചു അസുഖം മാറുന്നത് placebo effect ആയിരികുമല്ലേ?? നാണമില്ലല്ലോ വിഡ്ഢിത്തങ്ങള്‍ വിളിച്ചു കൂവാനും അതു ഏറ്റു പാടാനും!!!Dr, A.P. Muhammed Jafar Sadiqhttps://www.blogger.com/profile/14295863641117922036noreply@blogger.comtag:blogger.com,1999:blog-36989706.post-882249497114491982008-01-27T19:02:00.000+05:302008-01-27T19:02:00.000+05:30കുറിഞ്ഞിച്ചേട്ടാ,മുഴുവനും വായിച്ചു. പണ്ട്, 1978-83...കുറിഞ്ഞിച്ചേട്ടാ,
മുഴുവനും വായിച്ചു. പണ്ട്, 1978-83 കാലഘട്ടത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ലൈബ്രറിയിലിരുന്ന് സൈന്‍സ് ടുഡേയും സൈന്‍സ് റിപ്പോര്‍ട്ടറും ശാസ്ത്രഗതിയും ഒക്കെ വായിക്കാറുള്ള അതേ ഉത്സാഹത്തോടെ. നന്ദി.

ഒരു സഹായം. ഞാനിപ്പോള്‍ ശാത്രവുമായി ബന്ധമില്ലാത്ത സര്‍ക്കാര്‍ ജോലിയിലാണ്. ഇന്ന്, ഇന്‍ഡ്യയിലെ മികച്ച സൈന്‍സ് ആനുകാലികങ്ങള്‍ ഏതൊക്കെയാണ്, എന്നെപ്പോലുള്ളവര്‍ക്ക് വായിക്കാന്‍ ? ഓണ്‍ലൈനായി , സൌജന്യമായി വായിക്കാവുന്നവയോ ?
എന്ന്,
രോഗഗ്രസ്ഥനാം ഞാന്‍
(കലക്കനൊരു വിഷയത്തില്‍നിന്ന് വ്യതിചലിച്ചതിന് മാപ്പ്)Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-36989706.post-6744005921575956482007-07-28T23:33:00.000+05:302007-07-28T23:33:00.000+05:30ഞാന്‍ ഒരു ഹോമിയോ വിശ്വാസിയാണ്. എനിക്കു വരുന്ന മിക...ഞാന്‍ ഒരു ഹോമിയോ വിശ്വാസിയാണ്. എനിക്കു വരുന്ന മിക്ക രോഗത്തിനും ഒറ്റ കോഴ്സ് ഹോമിയോ മരുന്നുമതി മാറാന്‍. മാരകരോഗങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. എന്നാല്‍ ഏറെക്കാലം വിടാതെ പിന്തുടര്‍ന്ന സൈനിസൈറ്റിസ് മാറ്റിയത് ഹോമിയോ മരുന്നാണ്. അല്ലെങ്കില്‍ ഈ മരുന്നു കഴിച്ചകാലത്ത് ഞാന്‍ ആര്‍ട് ഓഫ് ലിവിങ്ങിലെ സുദര്‍ശനക്രിയ സ്ഥിരമായി ചെയ്തിരുന്ന്ു. സൈനിസൈറ്റിസ് മാറ്റിയത് ഹോമിയോ അല്ലെങ്കില്‍ സുദര്‍ശനക്രിയയാണ്. ഇപ്പോള്‍ ഒരു പനി വന്നാല്‍, ചുമ വന്നാല്‍ എനിക്ക് ഒരു കോഴ്സ് ഹോമിയോ മരുന്നു മതി, ഇതുവരെ. എന്നാല്‍ ഹോമിയോ പരാജയപ്പെട്ട ഒരു പ്രശ്നമുണ്ട്. ചൊറിച്ചില്‍. എന്തിന്റേയോ അലര്‍ജിയാണ്. ശരീരമാസകലം ചൊറിഞ്ഞു തടിക്കും. ഹോമിയോ തോറ്റപ്പോള്‍ ആയുര്‍വേദം നോകക്ി. രക്ഷയില്ല. ഒടുവില്‍ അലോപ്പതി. തിരുവനന്തപുരത്തെ പ്രശ്സ്തനായ ത്വക്രോഗവിദഗ്ദ്ധന്‍ പരിശോധനയും മരുന്ുകളുമായി രൂപ അയ്യായിരത്തിലധികം വിഴുങ്ങി. മരുന്നു കഴിക്കുമ്പോള്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് ശാന്തി, പിന്നെ തഥൈവ. ഈ അലോപ്പതി മരുന്ന് ഒരു വേദന സംഹാരിയെപോലെയാണു പ്രവര്‍ത്തിക്കുന്നത്. മയക്കാന്‍ മരുന്ന് അലോപ്പതിയില്‍ മാത്രമല്ലേ ഉള്ളൂ....
ഹോമിയോ ഡോക്ടര്‍മാര്‍ പറയാറുണ്ട്, അവര്‍ രോഗത്തെയെല്ല രോഗിയെയാണു ചികില്സിക്കുന്നതെന്ന്. എന്റെ അച്ഛന്റെ കരളില്‍ ഒരു ചെറു മുഴ കണ്ടെത്തിയത് അലോപ്പതി ഡോക്ടറാണ്. എക്സ്റേ സ്കാനിങ് ഒക്കെ നടത്തിയശേഷം. ഞാന്‍ വിദഗ്ധ പരിശോധനക്കായി അച്ഛനെ മെഡിക്കല്‍കോളജിലെ ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റിനെ കാണിച്ചു. മുഴ കരളിലല്ല, സ്ഴാസകോശത്തിലാണെന്ന് അദ്ദേഹം. രണ്ടും കൂടി ചേരുന്ന ഭാഗത്താണത്രെ അത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ3കാരം തൊറാസിക് സര്‍ജനെ കണ്ടു. അദ്ദേഹം ശസ്ത്രക്രിയ വിധിച്ചു. അര്‍ബുദമാണെന്നു സംശയം. ബയോപ്സി ചെയ്യണം. ഈ സമയത്ത് ഞാന്‍ ഒരു ഹോമിയോ ഡോക്ടറോട് ഇതേപ്പറ്റി വിശദീകരിച്ചു. കേവലം പഠനം പൂര്‍ത്തിയക്കിക്കൊണ്ടിരിക്കുന്ന സെപ്ഷലിസ്റ്റല്ലാത്ത ആ ഡോക്ടര്‍ പറഞ്ഞത് ലക്ഷണം കേട്ടിട്ട് അര്‍ബുദമൊന്നുമല്ല, കൈകളിലും മറ്റും കുരുവരുന്നപോലുള്ള വളര്‍ച്ചയാകാം. എന്തായാലും ബയോപ്സി നടത്തിക്കോളൂ, നിങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും ആശ്വാസമാകട്ടെ എന്നായിരുന്നു. ബയോപ്സി ഫലം ഇന്നു കിട്ടി. ഹോമിയോ ഡോക്ടര്‍പറഞ്ഞത് അക്ഷരം പ്രതി ശരിയായിരുന്നു.
എന്റെ മകന് എക്സിമ എന്‍ രോഗമാണെന്നു വിധിച്ചത് ഹോമിയോ ഡോക്ടറാണ്. അലോപ്പതിക്കാരും അതു തന്നെ പരഞ്ഞു. അലോപ്പതി കഴിക്കുമ്പോള്‍ പെട്ടെന്നു കുറയും. പിന്നെ പതിയെ അതിന്റെ പ്രശ്നങ്ങള്‍. ഹോമിയോ കഴിക്കുമ്പോള്‍ അതു വീണ്ടും പുറത്തുവരും. ഞങ്ങള്‍ സങ്കടം പറയുമ്പോള്‍ ഡോക്ടര്‍ വേറേ മരുന്നു തരും. പെട്ടെന്നു കുറയും.... എന്റെ ഭാര്യയുടെ നാളുകളായുള്ള കാലിനു വേദനയും കുറഞ്ഞത് ഒറ്റ കോഴ്സ് ഹോമിയോ മരുന്നിലൂടെയാണ്.
അതുകൊണ്ട്, എല്ലാ പതികളിലും അത്ഭുതങ്ങള്‍ മാത്രമാണു നടക്കുന്നതെന്നറിയുക. രക്തത്തിലേക്കു നേരിട്ടു മരുന്നുകയറ്റാനും ശരീരം കീറിമുറിച്ചു ചികില്‍സിക്കാനും അലോപ്പതിക്കു മാത്രമാണ് അനുവാദം. അലോപ്പതി ഇത്രവലിയ സാധനമാകാന്‍ കാരണവുമതാണ്. അതിന്റെ പേരില്‍ ആയുര്‍വേദത്തേയും ഹോമിയോയേയുമൊന്നും തള്ളിപ്പറയുന്നതില്‍ അര്‍ഥമില്ല. ഓരോ ശരീരത്തിനും ഓരോ പതികളാണു ഫലിക്കുക, അത്രമാത്രം. 5000 മുടക്കി നടത്തുന്ന അലോപ്പതിയുടെ ഫലം 50 രൂപയുടെ ഹോമിയോയില്‍ നിന്നു കിട്ടുമ്പോള്‍ ആളുകള്‍ അതിനൊപ്പം പോകുന്നതുകണ്ട് ആരും ബേജാറായിട്ടു കാര്യമില്ല.ടി.സി.രാജേഷ്https://www.blogger.com/profile/17645513784550033063noreply@blogger.comtag:blogger.com,1999:blog-36989706.post-84650178357410947802007-07-10T06:17:00.000+05:302007-07-10T06:17:00.000+05:30വായിച്ചു, കാലിക പ്രസക്തമായ പോസ്റ്റും അതിനൊത്ത രീതി...വായിച്ചു, കാലിക പ്രസക്തമായ പോസ്റ്റും അതിനൊത്ത രീതിയീലെ കമന്റുകളും,
വളരെ വിജ്ഞാനപ്രദം ഇത്തരം പോസ്റ്റുകളും ചര്‍ച്ചകളും ഒക്കെ വായിക്കാന്‍ കിട്ടുന്നത് തന്നെ ഒരു ഭാഗ്യമാണ് എഴുതിയ എല്ലാര്ക്കും നന്ദിയും ആശംസകളും, ജോസഫ് മാഷിന് ഒരു സ്പെഷ്യല്‍ നന്ദി:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-36989706.post-11774590900816755872007-07-09T18:58:00.000+05:302007-07-09T18:58:00.000+05:30Anyway, someone really needs to take up the challe...Anyway, someone really needs to take up the challenge of James Randy. One million dollars is no small change!Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-36989706.post-91365615662646831912007-07-09T17:15:00.000+05:302007-07-09T17:15:00.000+05:30That’s your perspective. Then, we both also might ...That’s your perspective. Then, we both also might not have the needed social awareness, right since we spend some time in ‘blogs’? Anyway I am not going to judge whether people around me have social awareness or not. At least in Kerala whom I have talked to, even including allopathic doctors, they are ware of these kind of studies, but they tell me they don’t have a good explanation of how it works effectively for certain conditions, but it works. Children who are allergic to antibiotics respond well and safely to homeo and ayurveda. So you know if something works, it works. Many people take homeo and Ayurveda as the last resort when Allopathy has failed for smaller ailments. So you can’t question their judgment with a “study”.

Yeah Yeah, we club our yoga and ayurveda to vodoo and black magic, while saayippu has started to sell it in pretty bottles. Soon we might have to buy from them and spend money towards their patents too. Until then, we will keep on arguing. I am sure if they want to sell something, they will come out with another study which will disapprove of all the current "studies". We all have seen that happening.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-36989706.post-7298423059511358982007-07-09T09:33:00.000+05:302007-07-09T09:33:00.000+05:30ഞാന്‍ പറയുന്നു ആളുകള്‍ക്ക് അറിയാം എന്ന്നളനണ്ണന് പ...ഞാന്‍ പറയുന്നു ആളുകള്‍ക്ക് അറിയാം എന്ന്
നളനണ്ണന്‍ പറയുന്നു ആളുകള്‍ക്ക് അറിയില്ല്യാന്ന്

എന്തറിയില്ലാന്നാ ? അതൂടെ ആദ്യം പറ. (ഒരു കണ്ഫ്യൂഷന് ലൈനുണ്ടല്ലോ കമന്റിനു)
ബ്ലോഗില്‍ മുഴുവന്‍ സമയവും ചിലവഴിക്കുന്നവര്‍ക്ക് സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെപ്പറ്റി ബോധമുണ്ടെന്നു തോന്നുന്നില്ല. (എന്റെ അഭിപ്രായം)

അലോപ്പതിയിലേ എറ്റവും ചെറിയ മരുന്നിനു പോലും സൈഡ് ഇഫ്ക്റ്റുണ്ട്. അതും നമ്മള് സമ്മതിക്കണം.

അതു വേണം.. ആരാടെ ഇവിടെ അലോപ്പതിക്ക് സൈഡ് ഇഫക്റ്റില്ലെന്നു പറഞ്ഞത്. പിടിച്ചുകെട്ടവനെ.

പിന്നെ വ്യക്തിപരമായ അനുഭവങ്ങളെ ചോദ്യം ചെയ്യുന്നില്ല. ജ്യോതിഷവും മന്ത്രവാദവും കൊണ്ടു രോഗം മാറിയവരുടെ അനുഭവം ഉള്‍പ്പടെ. case by case നോക്കേണ്ട കാര്യം തെന്നെ. അതിനുള്ള വകുപ്പില്ല.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-36989706.post-32482509247053413442007-07-09T00:50:00.000+05:302007-07-09T00:50:00.000+05:30നളനണ്ണാ,ഞാന്‍ പറയുന്നു ആളുകള്‍ക്ക് അറിയാം എന്ന്നളന...നളനണ്ണാ,
ഞാന്‍ പറയുന്നു ആളുകള്‍ക്ക് അറിയാം എന്ന്
നളനണ്ണന്‍ പറയുന്നു ആളുകള്‍ക്ക് അറിയില്ല്യാന്ന്
നമ്മള് രണ്ട് പേരും അങ്ങോട്ടുമിങ്ങോട്ടും അത് തന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലൊ. നമ്മള് ബ്ലോഗില്‍ കണ്ട്മുട്ടുന്നു. അതുകൊണ്ടാണ് ബ്ലോഗില്‍ സര്‍വ്വേ എന്ന് പറഞ്ഞത്, ഇത് കോളേജ് ക്യാമ്പസില്‍ വെച്ചാണ് ഈ വാദമെങ്കില്‍ കോളെജ് ക്യാമ്പസില്‍ നടത്താം എന്ന് പറഞ്ഞേനെ, അല്ലാണ്ട് ബ്ലോഗിലു ജീവിക്കുന്നതുകൊണ്ടെന്ന് അത് വരുത്തണൊ?
വെറുതെ ഒരാളൊരു വാദം പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കുന്നത് എന്തിനു? തിരിച്ചും? അത്രേയുള്ളൂ അത്.

പച്ചവെള്ളത്തിനു സൈഡ് എഫക്റ്റില്ല. ശരി സമ്മതിച്ചു. അതേ സമയം അലോപ്പതിയിലേ എറ്റവും ചെറിയ മരുന്നിനു പോലും സൈഡ് ഇഫ്ക്റ്റുണ്ട്. അതും നമ്മള് സമ്മതിക്കണം.
എന്തായാലും എന്റെ പേര്‍സ്ണല്‍ ചോയ്ദ് ഇന്റഗ്രേറ്റീവ് മെഡിസിന് തന്നെ.

ഒരു കാലത്തും ഒരുതുള്ളി ഹോമിയോ മരുന്നു പോലും കഴിക്കാണ്ടിരുന്ന ഞാന്‍, എന്റെ കൂട്ടുകാരിയുടെ വര്‍ഷങ്ങളായുള്ള ഫൈബറോയിഡ് കമ്പ്ലെയിന്റ് നാല് മാസത്തെ ഹോമിയോ മരുന്ന് കഴിച്ച ശേഷം മാറിയത് അറിയാം. അങ്ങിനെ ഒരു അനുഭവം അതുകൊണ്ട് അടുത്തതാരെങ്കിലും ഫൈബറോയിടിന്റെ കമ്പ്ലെയിന്റും സര്‍ജറിയും പറഞ്ഞ് വരുമ്പോള്‍ ഞാന്‍ പറയും..അത്രേയുള്ളൂ.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-36989706.post-15218887275050286562007-07-08T18:02:00.000+05:302007-07-08T18:02:00.000+05:30എന്തായാലും നമ്മുടെ അത്രയും ആത്മവിശ്വാസവും ഉറപ്പും ...എന്തായാലും നമ്മുടെ അത്രയും ആത്മവിശ്വാസവും ഉറപ്പും കണ്ഫ്യൂഷനില്ലായ്മയും ഇല്ലാത്തതുകൊണ്ടാവും എന്‍.ഐ.എച്ചിലെയും മറ്റും സായിപ്പിന് ഇപ്പോഴും തുറന്ന സമീപനമാണ് ഹോമിയോപ്പതിയെപ്പറ്റിയും അക്യുപങ്ചറിനെപ്പറ്റിയും മറ്റും. ലിങ്കുകള്‍ മുകളില്‍ കൊടുത്തിട്ടുണ്ട്.

നമ്മളെപ്പോലെ ആരെങ്കിലുമൊക്കെ കണ്ണടച്ചെതിര്ത്താലും കളിയാക്കിയാലുമൊന്നും അവര്‍ അവരുടെ പഠനങ്ങളും മറ്റും നിര്‍ത്തുകയുമില്ല എന്നുള്ളത് അവരുടെ ഗുണം. വാദിച്ച് ജയിക്കാന്‍ പറ്റിയാല്‍ നമ്മള് ഹാപ്പി. പക്ഷേ സായിപ്പ് എന്തായാലും അങ്ങിനെയല്ല. കണ്‍ഫ്യൂഷനുണ്ടെങ്കില്‍ ഉണ്ടെന്ന് പറയുന്നതിന് അവര്‍ക്ക് പ്രത്യേകിച്ച് മടിയൊന്നുമില്ല. “റ്റു ബീ ഹോ(ഓ)ണസ്റ്റ്, ഐ ഡോണ്ട് നോ” എന്നാണ് പല ഡിസ്കഷനുകളിലും സായിപ്പ് യാതൊരു മടിയുമില്ലാതെ പറയുന്നത്.

(നാട്ടില്‍ വളരെ വിദ്യാഭ്യാസമുള്ള പലരോടും റോക്കറ്റ് സയന്‍സിനെപ്പറ്റി ചോദിച്ചു, ആരും കേട്ടിട്ടും കൂടിയില്ല) :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-36989706.post-69249953461373036712007-07-08T08:54:00.000+05:302007-07-08T08:54:00.000+05:30അപ്പൊ നമ്മളു രണ്ടും രണ്ട് നാട്ടിലാണെന്ന് സാരം:) ഞാ...അപ്പൊ നമ്മളു രണ്ടും രണ്ട് നാട്ടിലാണെന്ന് സാരം:) ഞാന്‍ ഹോമിയോപ്പതിയും ആയുര്‍വേദവും ഒക്കെ തട്ടിപ്പാണെന്ന് കേട്ടാണ് വളര്‍ന്നതും മറ്റും. പിന്നീടാണ് ഇതിന്റെ ഗുണഗണങ്ങള്‍ ഒക്കെ സ്വയം ബോധ്യമായതും വായിച്ചതും അറിഞ്ഞതും ആക്ചുവലി അതുകൊണ്ട് ഇങ്ങിനെ ഒരു വാദം നമ്മുടെ നാട്ടില്‍ ഇല്ല്യാന്ന് പറയുന്നത് നിരീശ്വരവാദം നമ്മുടെ നാട്ടില്‍ ഇല്ല്യാന്ന് പറയുന്നതിനു തുല്ല്യം...

നമ്മുടെ കണ്‍ഫ്യൂഷണ്‍ ലൈനിലാണല്ലോ പ്രതികരണം... ഏതായാലും നമ്മളു രണ്ടും രണ്ടു കേരളത്തിലാ ജീവിക്കുന്നതെന്നു സംശയമില്ല.
ബ്ലോഗില്‍ സര്‍വേ ?... അയ്യോ എന്നെ കൊല്ല്. ബ്ലോഗില്‍ ജീവിക്കുന്നതിന്റെ കുഴപ്പം !
നാട്ടിലൊരു സര്വ്വേനടത്തുകയാണു വേണ്ടത്.
ഞാന്‍ നേരിട്ടു സംസാരിച്ച (അതും നല്ല വിദ്യാഭ്യാസമുള്ള്) ഒരാള്‍ക്കു പോലും ഹോമിയോപ്പൊതിയുടെ അടിസ്ഥാന തത്വങ്ങള്‍ക്കു ശാസ്ത്രീയ അടിത്തറയില്ല (ചുമ്മാ തട്ടിപ്പാണെന്ന ലൈനിലല്ല) എന്നുള്ള കാര്യം അറിവില്ലായിരുന്നു. ഇതിനായി നടത്തിയ പരീക്ഷണങ്ങളില്‍ തോറ്റു തുന്നം പാടിയ കാര്യം പറയണോ ?.
മീഡിയയിലാരെങ്കിലും ജോലി ചെയ്യുന്നുണ്ടെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ എത്ര ലേഖനങ്ങള്‍ ഈ നിലക്കിറങ്ങിയിട്ടുണ്ടെന്നു പരിശോധിക്കാന്‍ പറഞ്ഞു നോക്ക്. (പ്രവചനം: ഒറ്റസംഖ്യയായിരിക്കും)
റ്റി. വി. റിപ്പോര്‍ട്ടിങ്ങിലും ചര്‍ച്ചയിലും നോക്കിയാല്‍ അതിലും പരിതാപകരമായിരിക്കും സ്ഥിതി.

സര്‍ക്കാരു ചിലവില്‍ പഠനം.. എന്‍ട്രന്‍സ് പരീക്ഷ.. ഔദ്യോഗിക സ്ഥിതീകരണം ഉള്ള നാടാ !

ഡോസേജിന്റെ കാര്യം പറഞ്ഞൊന്നുമല്ല. അലോപ്പൊതിക്ക് അപ്രോച്ചും അല്ലാത്തതെന്നും സാധാരണ വേറ്തിരിക്കാറുള്ളത്. അടിസ്ഥനപരമായ വ്യത്യാസമായി പറയുന്നത്
അലോപ്പതി symptoms നെയാണു ചികിത്സിക്കുന്നത്, മറിച്ച് മറ്റവന് ‘cause' നെയാണു ചികിത്സിക്കുന്നതെന്നും, (ഹനിമാന്‍ ആദ്യമായി ഉപയോഗിച്ച അര്‍ത്ഥത്തിലല്ല.. അര്‍ഥങ്ങളുടെ പരിണാമം !!)
ഈ വാദം ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കാനുപയോഗിക്കുന്ന ഒന്നാണു (വേറൊരു പോസ്റ്റിലിതിനെപ്പറ്റി പറഞ്ഞിരുന്നു).

“But Ayurveda system of taking care of complete physical being “ .. അതായത് ബാക്കിയുള്ളതൊക്കെ ........:)
ഇവിടെയാണിഞ്ചീ ‘east-west' ടോണൊക്കെ വരുന്നത്.. ഫിലോസഫിയേ ഫിലോസഫി..

പിന്നെ സൈഡ് എഫക്റ്റ്സിനെപറ്റി ... പച്ചവെള്ളത്തിനു സൈഡ് എഫക്റ്റുണ്ടോയെന്നു മനസ്സിലാക്കാന്‍ ഗവേഷണമൊന്നും വേണ്ടല്ലോ.
recycled water ഉം മഴവെള്ളവുമൊക്കെ പഴയ മാലിന്യങ്ങളൊക്കെ ഓര്‍ത്തുവച്ചാല്‍ വെള്ളംകുടി മുട്ടും!

ഇത്രയും പറഞ്ഞിട്ടു ഒരു കാര്യം കൂടി പറയാതെ പോകുന്നത് ശരിയാവില്ല. ഹോമിയോപ്പതിക്കു പഠിക്കുന്നവരും രോഗങ്ങളെപ്പറ്റിയും, മനുഷ്യശരീരത്തെപ്പറ്റിയും അലോപ്പതിക്കാരുടെ അതേ പഠനം തന്നെയാണുള്ളതെന്നാണു തോന്നുന്നത്. ചികിത്സാരീതി വരുമ്പോഴാണു വ്യത്യാസം. അതിനോടു (ചികിത്സാരീതി ) മാത്രമേ എതിര്‍പ്പുള്ളൂ. ഏതെങ്കിലും രോഗം ചികിത്സിച്ചു ഭേദമാക്കാമെന്നു തെളിയിക്കും വരെയെങ്കിലും..nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-36989706.post-33209654327625860692007-07-07T23:54:00.000+05:302007-07-07T23:54:00.000+05:30Homeopathy potions do not cause any such pathologi...Homeopathy potions do not cause any such pathological change.

Kaippally, there are many successful cases in homoeopathy which cured fibroid and wart. Do you consider those as pathological changes?Paulhttps://www.blogger.com/profile/16499440533206016478noreply@blogger.comtag:blogger.com,1999:blog-36989706.post-52040585195414953972007-07-07T20:34:00.000+05:302007-07-07T20:34:00.000+05:30നളനണ്ണാ,അപ്പൊ നമ്മളു രണ്ടും രണ്ട് നാട്ടിലാണെന്ന് സ...നളനണ്ണാ,
അപ്പൊ നമ്മളു രണ്ടും രണ്ട് നാട്ടിലാണെന്ന് സാരം:) ഞാന്‍ ഹോമിയോപ്പതിയും ആയുര്‍വേദവും ഒക്കെ തട്ടിപ്പാണെന്ന് കേട്ടാണ് വളര്‍ന്നതും മറ്റും. പിന്നീടാണ് ഇതിന്റെ ഗുണഗണങ്ങള്‍ ഒക്കെ സ്വയം ബോധ്യമായതും വായിച്ചതും അറിഞ്ഞതും ആക്ചുവലി. അതുകൊണ്ട് ഇങ്ങിനെ ഒരു വാദം നമ്മുടെ നാട്ടില്‍ ഇല്ല്യാന്ന് പറയുന്നത് നിരീശ്വരവാദം നമ്മുടെ നാട്ടില്‍ ഇല്ല്യാന്ന് പറയുന്നതിനു തുല്ല്യം. വാദമൊക്കെയുണ്ട്, പക്ഷെ മറ്റേ സൈഡിലാണ് ആളുകള്‍ കൂടുതല്‍. അതാവും പ്രശ്നം? അല്ലെങ്കില്‍ നമുക്കൊരു സര്‍വേ നടത്താം? ബ്ലോഗില്‍ തന്നെ? അറ്റ്ലീസ്റ്റ് കേരള ജനത രണ്ട് വാദവും കേട്ടിട്ടുണ്ടാവും...നൂറ് തരം!

>>കണ്ണില്‍ പോടിയിടാനുള്ള ഒരു തന്ത്രം മാത്രം.
ആയുര്‍വേദയുടെ ബേസിക്ക് പ്രിന്‍സിപ്പിളും അലോപ്പതിയുടെ ബേസിക്ക് പ്രിന്‍സിപ്പളും രണ്ടും രണ്ടാണെന്നാണ് ഞാന്‍ കരുതി വെച്ചിരിക്കുന്നത്.
ഇതില്‍ എന്ത് തന്ത്രം? ആരുടെ തന്ത്രം? ഒരേ അസുഖത്തിനു രണ്ട് തരം ‘അപ്പ്രോച്ചും’ എന്നില്‍ തന്നെ പരീക്ഷിച്ചിട്ട് നോക്കിയ ആളാണ് ഞാന്‍. അതുകൊണ്ട് സര്‍ജറിയിലാണ് മിക്ക അലോപ്പതിക്കാരും ചെന്നു നിക്കാറ്. അല്ല എന്ന് പറയാമൊ? ഗയനോക്കോളജി മുതല്‍ ഹാര്‍ട്ട് ഡോക്ടര്‍മാര്‍ വരെ. അതാണ് ഞാന്‍ അപ്പ്രോച്ച് എന്ന് ഉദ്ദേശിച്ചത്.

എന്റെ മാഷെ.. വെസ്റ്റ് ഈസ്റ്റ് അടിയൊന്നിനുമല്ല അത് പറഞ്ഞത്. പക്ഷെ വെസ്റ്റേണ്‍ മെഷര്മെന്റ്സ് ഈസ്റ്റേണ്‍ കാര്യങ്ങള്‍ക്ക് എടുക്കുന്നത് വ്യക്തിപരമായി എനിക്ക് ശരിയല്ലാന്ന് തോന്നിയിട്ടുണ്ട്. ഒരു ഉദാഹരണത്തിനു, ലോകത്തിലെ ഏത് രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ സന്തോഷവാന്മാരെന്നൊരു സര്‍വ്വേ നടത്തൂമ്പോള്‍ അമേരിക്ക ഒക്കെ മുന്നില്‍ വരും
അതിലെ ചോദ്യങ്ങള്‍
1. ബിഗ് സ്കീന് റ്റി.വി ഉണ്ടൊ?
2. പത്ത് വയസ്സ് മുതലേ കള്ള് ലഭ്യമാക്കണൊ?
3. ഡൈവോര്‍സ് ചെയ്യാന്‍ സാധിക്കുമൊ?

ഇങ്ങിനെയുള്ള ചോദ്യങ്ങള്‍ ഒരു ഇന്ത്യാക്കാരനു എന്തു മാത്രം ഗുണമുണ്ടാവും? ഞാന്‍ അതുപോലെയെ ഉദ്ദേശിച്ചുള്ളൂ.

മോഡേണ്‍ മെഡിസിനിനു ആന്റിബയോട്ടിക്കസ് ഒരേ അളവില്‍ 500മിഗ്രാം എല്ലാവര്ക്കും കൊടുക്കുന്നു. ആയുര്‍വേദത്തില്‍ ആളെ അനുസരിച്ചും ദേഹം അനുസരിച്ചും മരുന്നു മാറിയും കൂടിയും കുറഞ്ഞും ഇരിക്കും. ഇങ്ങിനെ ചെയ്യുന്നതിനെയാണ് മോഡേണ്‍ മെഡിസിന് തെറ്റെന്ന് പറയുന്നതെന്നാണ് ഞാന്‍ വായിച്ചത്. അവരുടെ ഇതില്‍, ഇത്രയും ആളുകള്‍ക്ക് ഒരേ അളവില്‍ ഒരേ മരുന്ന് കൊടുത്ത് രോഗം മാറ്റണം.
അല്ലെങ്കില്‍ അത് സൈന്റിഫിക്കലി പ്രശ്നമാണെന്ന് പറയുന്നു. എനിക്കത് എന്തോ ശരിയാണെന്ന് തോന്നിയിട്ടില്ല.

മാത്രമല്ല അല്ലോപ്പതിയുടെ സൈഡ് എഫക്റ്റ്സിനെപറ്റി ആരെങ്കിലും എവിടെയെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ടൊ? അതെന്താണ് ഒരു മരുന്ന് കഴിക്കുമ്പൊ മറ്റു നൂറ് അസുഖം വരാന്‍ സാധ്യതയുണ്ട് എന്ന് പറയുന്ന ഈ ‘മോഡേണ്‍ മെഡിസിന്’? ചില മരുന്നിന്റെ ഒക്കെ സൈഡ് ഇഫക്റ്റ്സ് വായിച്ച് നോക്കീട്ട് കര്‍ത്താവേ, അസുഖം തന്ന്യാണ് ഭേദം എന്ന് തോന്നിപ്പോവാറുണ്ട് :)

എന്തായാലും ഞാന്‍ പോയി രണ്ട് ആസ്പിരിനും ഇച്ചിരെ ജീരകാരിഷ്ടവും കുടിക്കട്ടെ! :)Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-36989706.post-71359393703517611472007-07-07T13:43:00.000+05:302007-07-07T13:43:00.000+05:30Homeopathy വിശ്വാസികളെ ഇതിലെHomeopathy വിശ്വാസികളെ ഇതിലെKaippally കൈപ്പള്ളിhttps://www.blogger.com/profile/09140862171605764999noreply@blogger.comtag:blogger.com,1999:blog-36989706.post-43772189145379890382007-07-07T01:52:00.000+05:302007-07-07T01:52:00.000+05:30ഹോമിയോപ്പതിയെപ്പറ്റിയുള്ള എന്‍.ഐ.എച്ച് ലിങ്ക്. ആ ഏ...ഹോമിയോപ്പതിയെപ്പറ്റിയുള്ള എന്‍.ഐ.എച്ച് ലിങ്ക്. ആ ഏരിയായിലേക്കേ അടുക്കരുത് എന്നല്ല അവരും പറയുന്നത്.

ഒന്നു രണ്ടു കാര്യങ്ങള്‍ സ്ട്രൈക്ക് ചെയ്തു:

1.  Examples of problems they noted include weaknesses in design and/or reporting, choice of measuring techniques, small numbers of participants, and difficulties in replicating results. A common theme in the reviews of homeopathy trials is that because of these problems and others, it is difficult or impossible to draw firm conclusions about whether homeopathy is effective for any single clinical condition. സായിപ്പും കണ്ഫ്യൂഷസാണ്-ഞാന്‍ മാത്രമല്ല :)

2. NCCAM supports a number of studies in this area. For example:

Homeopathy for physical, mental, and emotional symptoms of fibromyalgia (a chronic disorder involving widespread musculoskeletal pain, multiple tender points on the body, and fatigue).

Homeopathy for brain deterioration and damage in animal models for stroke and dementia.

The homeopathic remedy cadmium, to find out whether it can prevent damage to the cells of the prostate when those cells are exposed to toxins

ഇവിടെയും നമ്മളില്‍ പലരെയും പോലെ കണ്ണടച്ചെതിര്‍ക്കുന്നില്ല, എന്‍.ഐ.എച്ച്.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-36989706.post-75709108750665355962007-07-07T01:43:00.000+05:302007-07-07T01:43:00.000+05:30ഹോമിയോപ്പതിയെപ്പറ്റിക്കെതിരെയുള്ള വാദങ്ങള്‍ നാട്ടി...ഹോമിയോപ്പതിയെപ്പറ്റിക്കെതിരെയുള്ള വാദങ്ങള്‍ നാട്ടില്‍ പണ്ടുമുതല്ക്കേ കേട്ടിട്ടുണ്ട്. മാതൃഭൂമിയിലും മറ്റുമാണോ എന്നോര്‍ക്കുന്നില്ല വായിച്ചിട്ടുമുണ്ട്. ജോസഫ് ആന്റണി തന്നെ മാതൃഭൂമി ആരോഗ്യമാസികയിലെ ലേഖനവും (2005) ഈ ലേഖനത്തിന് റഫറന്‍സ് ആയി കൊടുത്തിട്ടുണ്ട്.

ധാരാളം അലോപ്പതി ഡോക്ടര്‍മാര്‍ ഹോമിയോപ്പതിക്കെതിരെ രോഗികളോട് തന്നെ സംസാരിക്കുന്നുണ്ട്-രോഗികള്‍ ചോദിക്കുമ്പോള്‍. ഇതൊക്കെ പണ്ടുമുതല്ക്കേ നാട്ടില്‍ ഞാന്‍ കേട്ടിട്ടുണ്ട്.

നമുക്ക് വേണ്ടതനുസരിച്ച് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങള്‍ ഹോമിയോപ്പതിയെപ്പറ്റിയും ആയുര്‍വേദത്തെപ്പറ്റിയും മോഡേണ്‍ മെഡിസിനെപ്പറ്റിയുമുണ്ട്. കാര്യങ്ങള്‍ ശരിക്കറിയണമെന്നുള്ളവര്ക്ക് രണ്ടും വായിക്കാം-പക്ഷേ കണ്‍ഫ്യൂഷനാവും. അല്ലെങ്കില്‍ പിന്നെ എന്തിലെങ്കിലും ഉറച്ച് നിന്നിട്ട് ബാക്കിയുള്ളതിനെ കണ്ണടച്ച് എതിര്‍ക്കാം.

ഹോമിയോപ്പതിയുടെ പ്രിന്‍സിപ്പിള്‍ ശാസ്ത്രീയമായി പോസിബിളാണോ അല്ലയോ എന്ന് എവിടെ അറിയാന്‍ പറ്റും?

എന്തായാലും എന്‍.ഐ.എച്ച് - ന്റെ 10 കൊല്ലം മുന്‍പുള്ള ഈ റിപ്പോര്‍ട്ട് പ്രകാരം അക്യുപക്ചര് അത്രയ്ക്കങ്ങ് വെള്ളമാവുന്ന സംഗതിയല്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അവരുടെ തുടക്കത്തിലെ കണ്ക്ലൂഷന്:

Acupuncture as a therapeutic intervention is widely practiced in the United States. While there have been many studies of its potential usefulness, many of these studies provide equivocal results because of design, sample size, and other factors. The issue is further complicated by inherent difficulties in the use of appropriate controls, such as placebos and sham acupuncture groups. However, promising results have emerged, for example, showing efficacy of acupuncture in adult postoperative and chemotherapy nausea and vomiting and in postoperative dental pain. There are other situations such as addiction, stroke rehabilitation, headache, menstrual cramps, tennis elbow, fibromyalgia, myofascial pain, osteoarthritis, low back pain, carpal tunnel syndrome, and asthma, in which acupuncture may be useful as an adjunct treatment or an acceptable alternative or be included in a comprehensive management program. Further research is likely to uncover additional areas where acupuncture interventions will be useful

ഇനി അവസാനത്തിലെ കണ്ക്ലൂഷന്:

There is sufficient evidence of acupuncture's value to expand its use into conventional medicine and to encourage further studies of its physiology and clinical value.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-36989706.post-7973799169761926502007-07-07T00:44:00.000+05:302007-07-07T00:44:00.000+05:30ഇഞ്ചിയേ, ഒറ്റപ്പെട്ട സംഭവങ്ങളെ സാധാരണവല്‍ക്കരിച്ച...ഇഞ്ചിയേ,
ഒറ്റപ്പെട്ട സംഭവങ്ങളെ സാധാരണവല്ക്കരിച്ചിട്ടു കാര്യമില്ല. അടുത്ത തവണ നാട്ടില്‍ ചെല്ലുമ്പോള്‍ ഹോമിയൊപ്പൊതി തട്ടിപ്പാണെന്നുള്ള വാദത്തെപ്പറ്റി പത്തു പേരോടു പറഞ്ഞു നോക്കൂ. പത്തില്‍ പത്തു പേരും ഞെട്ടും. ഇഞ്ചിക്കു വട്ടാണെന്നു പറയും
ആയിരത്തില്‍ ഒരാള്‍ക്കുപോലും ഇങ്ങനൊരു വാദമുള്ളതിനെപ്പറ്റിപ്പോലും അറിവുണ്ടാകാന്‍ തരമില്ല, രണ്ടു തരം!

Way of giving same medical dosage for all the patients is the allopathic way. In Homeopathy and Ayurveda that is not the case and thats why it comes under such ridicule. The measurement standards of Western Medicine cannot be used for Eastern Medicines. Period.

അലോപ്പതിക്ക് അപ്പ്രോച്ച് , അല്ലാത്ത അപ്പ്രോച്ച് എന്നോക്കെപ്പറഞ്ഞു പരത്തുന്ന വാദങ്ങള്‍ ശുദ്ധ അസംബന്ധങ്ങളാണു. കണ്ണില്‍ പോടിയിടാനുള്ള ഒരു തന്ത്രം മാത്രം. ഈ അലോപ്പതി എന്ന വാക്കുതന്നെ ഹോമിയോക്കാരന്റെ സംഭാവനയാണെന്നാണു മനസ്സിലാക്കിയിട്ടുള്ളത്
സ്വന്തം അടിവാരമിളക്കുന്ന വസ്തുതകള്‍ മറച്ചുപിടിക്കാന്‍ മാത്രം ഉണ്ടാക്കിയ തന്ത്രം.
അലോപ്പതിക്ക് അപ്പ്രോച്ച് എന്ന പ്രയോഗത്തിനിന്നുള്ള അംഗീകാരം മാത്രം കണക്കിലടുത്താല്‍ മതി ഈ തട്ടിപ്പ് മനസ്സിലാക്കാന്‍.
പിന്നെ modern medicene എന്നത് western medicene എന്നു വരുത്തിവെച്ചാല്‍ west and east വാദത്തിനു വകുപ്പുണ്ടല്ലോ!!. west എന്നു പറഞ്ഞാല്‍ eastന്റെ കൊങ്ങയ്ക്കു പിടിക്കുന്ന വാദം കൂടിയാകുമ്പോള്‍ നമ്മുടെ ego യ്ക്കിട്ടാണല്ലോ കളി, പിന്നെ പറയണോ പൂരം.

പിന്നെ ഹോമിയോപ്പൊതിയുടെ അടിസ്ഥാന തത്വങ്ങിളൊലൊന്നായ ‘rememberance property' അംഗീകരിച്ചാല്‍ ‘recyled water' പോയിട്ടു മഴവെള്ളം പോലും ഉപയോഗിക്കാന്‍ പറ്റില്ല.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-36989706.post-79270005211564156972007-07-07T00:04:00.000+05:302007-07-07T00:04:00.000+05:30വിശദീകരിക്കാന്‍ കഴിയുന്നില്ല/വിശദീകരണമില്ല എന്നത്...വിശദീകരിക്കാന്‍ കഴിയുന്നില്ല/വിശദീകരണമില്ല എന്നത് മോഡേണ്‍ മെഡിസിനിലും മോഡേണ്‍ സയന്‍സിലുമെല്ലാം ഉള്ള സംഗതിയല്ലേ. വിശദീകരിക്കാന്‍ പറ്റുന്നില്ലാ എന്നതുകൊണ്ട് ഒരു കാര്യം തെറ്റാവണമെന്നില്ലല്ലോ.

അലോപ്പതിയുടെ ഗുണം അതില്‍ ലോകമെമ്പാടും ചെയ്യുന്ന ഗവേഷണങ്ങളാണ്. ബയോ/നാനോ/മൈക്രോ/ഇമേജിംഗ് തുടങ്ങി എല്ലാ ശാഖകളിലുമുള്ള ഗവേഷണങ്ങള്‍, കോടിക്കണക്കിന് രൂപാ മുടക്കി അലോപ്പതിയ്ക്കു വേണ്ടി നടക്കുന്നുണ്ട്. മനുഷ്യന് മാറുന്നതനുസരിച്ച്/ജീവിത സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് അതേ വേഗത്തില്‍ തന്നെ അലോപ്പതിയും മാറുന്നുണ്ട്. ആ ഒരു പ്രിവിലെജ് മറ്റ് വൈദ്യശാസ്ത്രശാഖകള്ക്കില്ല. പക്ഷേ മറ്റ് മേഖലകളില്‍ അലോപ്പതിയിലെപ്പോലെ ഗവേഷണങ്ങള്‍ നടന്നിരുന്നെങ്കില്‍ അവയും അലോപ്പതിയ്ക്കൊപ്പം എത്തുമായിരുന്നോ എന്നറിയില്ല. പക്ഷേ ഗവേഷണങ്ങളുടെ കാര്യത്തില്‍ അലോപ്പതിയ്ക്ക് ഒരു അപ്പര്‍ ഹാന്‍ഡ് ഉണ്ട് ഇപ്പോള്‍.

“Unfortunately most of the time, it is not the zeal for knowledge or any genuine concern for public health but, it is just the business greed that is the driving force“ ഇത് അലോപ്പതിയ്ക്കും ബാധകമല്ലേ. മിറക്കിള്‍, അത്ഭുതം എന്നീ കാര്യങ്ങള്‍ അലോപ്പതിക്കാരും ചിലപ്പോഴൊക്കെ പറായാറുണ്ടല്ലോ.

ആയുര്‍വേദത്തിലും മറ്റും ഒരു ഗുണവുമില്ല/പ്രയോജനവുമില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം. ഹോമിയോപ്പതിയുടെ പ്രിന്‍സിപ്പിള്‍ ശാസ്ത്രീയമായി സാധ്യമാണോ അല്ലയോ എന്ന് ആദ്യം അന്വേഷിക്കാം. അതോടൊപ്പം തന്നെ പ്ലാസിബോ ഇഫക്ട് അലോപ്പതിയെ എത്രമാത്രം സഹായിക്കുന്നു എന്നും (ഓപ്പറേഷന് മുതലായവയല്ല, മരുന്ന് കഴിച്ച് അസുഖം മാറുന്ന അവസ്ഥ).myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-36989706.post-11217643735964946252007-07-06T20:25:00.000+05:302007-07-06T20:25:00.000+05:30It is not only Homeopathy; a lot of such treatment...It is not only Homeopathy; a lot of such treatment methods are now available under the banner of ‘Alternative Medicine’ or ‘Holistic medicine’ etc. Acupuncture, angel therapy, aromatherapy, Auyrveda, bio-ching, homeopathy, complex homeopathy, faith healing, healing touch, institutive healer, Kirlian photography, magical thinking, magnetic therapy, naturopathy, urine therapy(morarji fame) - are to name a few. Some of them like Acupuncture and Auyrveda are being practiced for centuries and some like Kirlian photography are relatively new.

Most of these methods lays its foundation on some mythical concepts and does not stand up to a scientific scrutiny. The proponents of these methods cannot explain how and why these methods work. When questioned, most of the time they hide behind some magical words like ‘vital energy’, ‘body’s magical power’ ‘miracle’ etc. And to their great comfort, there will always be good believers to vouch for them, so that they can perpetuate their myths to any extent in the future.

Instead of creating false believers and spreading myths, for the greater good of public health, they should explain their methods in a more scientific fashion and should come up with placebo controlled clinical trials of their methods and medicines with sound statistical backing.

Unfortunately most of the time, it is not the zeal for knowledge or any genuine concern for public health but, it is just the business greed that is the driving force (I guess that is where JA started this two part article).അശോക്https://www.blogger.com/profile/15353513208458649920noreply@blogger.comtag:blogger.com,1999:blog-36989706.post-11343122602552438672007-07-06T18:58:00.000+05:302007-07-06T18:58:00.000+05:30"നമ്മുടെ മാധ്യമങ്ങളിലും മറ്റും ഇങ്ങനെയുള്ള ലേഖനങ്ങ..."നമ്മുടെ മാധ്യമങ്ങളിലും മറ്റും ഇങ്ങനെയുള്ള ലേഖനങ്ങളോ ചര്‍ച്ചകളോ കണ്ടിട്ടുണ്ടോ ? ഏതെങ്കിലും ചാനലിനു (കൈരളിയുള്‍പ്പടെ) ഇങ്ങനൊരു വിഷയം കൊണ്ടുവരാനുള്ള ധൈര്യം ഉണ്ടോ? "

അതെന്താ അങ്ങിനെ പറ്യുന്നേ നളന് മാഷേ? ഉവ്വല്ലൊ? നാട്ടില്‍ ഏതൊ മാഗസിനിലും മറ്റും ഞാന്‍ കുഞ്ഞിലേ ഇങ്ങിനെ എന്തോ വായിച്ചത് ഓര്‍ക്കുന്നുണ്ട്..അതിനു ആയുര്‍വേദക്കാരും ഹോമിയോക്കാരും കൂടി കൊടിപിടിച്ചതും ഒക്കെ?

പക്ഷെ ഷുവറാണ് ലോബിയിങ്ങ് കാണും. അതു പിന്നെ എവിടെയാ ഇല്ലാത്തെ?Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-36989706.post-67827360282189222872007-07-06T17:08:00.000+05:302007-07-06T17:08:00.000+05:30Kaiippalli,Please visit USDA sites. Yes, Acupunctu...Kaiippalli,
Please visit USDA sites. Yes, Acupuncture is covered, even my health insurance covers it. Many doctors here prescribe Acupuncture along with modern medical treatments. This is a fact. Same in many countries in Europe.

In U.S We have been trying so hard to get Ayurveda too in coverage. Canada Insurace covers Ayurvedic Treatments. Canada Govt and Kottakkal even has(?) a collobrative research on diabetes.

The thing is this. We like to pooh-pooh our science and knowledge. The West is slowly starting to learn about Intetgrative Medicine. Modern medicine is now in the path of cutomising treatments for each patient. Thats an Eastern philosophy.

Way of giving same medical dosage for all the patients is the allopathic way. In Homeopathy and Ayurveda that is not the case and thats why it comes under such ridicule. The measurement standards of Western Medicine cannot be used for Eastern Medicines. Period.

Homeopathy is very effective in small kids. Kids cannot have any placebo effect right?

I dont want quacks in any branch of medicine. I am not going to blindly blv Western studies too.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.com