tag:blogger.com,1999:blog-36989706.post7717327241795235352..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: പ്രതല രസതന്ത്രത്തിന്റെ ആചാര്യന് നോബല്‍Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger1125tag:blogger.com,1999:blog-36989706.post-70590314263437952872007-10-11T01:08:00.000+05:302007-10-11T01:08:00.000+05:301960-കള്‍ മുതല്‍ അര്‍ധചാലക നിര്‍മാണത്തില്‍ ഉപയോഗിച...1960-കള്‍ മുതല്‍ അര്‍ധചാലക നിര്‍മാണത്തില്‍ ഉപയോഗിച്ചു വന്ന വാക്വം സങ്കേതങ്ങളുടെ ചുവടുപിടിച്ചാണ് പ്രതല രസതന്ത്രത്തിന്റെ മാര്‍ഗ്ഗങ്ങള്‍ ഉരുത്തിരിഞ്ഞത്. ഈ പുത്തന്‍ പഠനശാഖയുടെ സാധ്യത ആദ്യമേ തിരിച്ചറിയുകയും, അതിനാവശ്യമായ ശാസ്ത്രീയ അടിത്തറ സൃഷ്ടിക്കുകയും ചെയ്ത ഗവേഷകാനായ ജറാഡ് എര്‍ട്ടല്‍ ആണ് ഇത്തവണ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം കരസ്ഥമാക്കിയത്.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com