tag:blogger.com,1999:blog-36989706.post7622784317171889996..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: അര്‍ബുദകോശങ്ങളെ കൊല്ലാന്‍ മഞ്ഞള്‍Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger5125tag:blogger.com,1999:blog-36989706.post-10967209575158983872010-01-14T07:11:09.837+05:302010-01-14T07:11:09.837+05:30പാര്താണ് സംശയം വേണ്ട. മഞ്ഞളിന്റെ ഗുണം നിന്നനില്പ്...പാര്താണ് സംശയം വേണ്ട. മഞ്ഞളിന്റെ ഗുണം നിന്നനില്‍പ്പില്‍ ചിലത് പറയാം. ഒന്ന്..ലേഖകന്‍ എഴുതിയപോലെ വിഷതിനെതിരെ ഉപയോഗിയ്ക്കാം നല്ല ആണ്ടിസേപ്ടിക്കാന്.രണ്ടു..ആസ്തുമയ്ക്ക് മരുന്നാണ്. മഞ്ഞള്‍ ഇട്ടു ഇന്ഹയില് ചെയ്യുന്നത് നല്ലതാണ്.മൂന്നു..പ്രമേഹത്തിനുള്ള മരുന്നാണ്.നാല്..നല്ല സൌന്തര്യസംവര്ധക വസ്തുവാണ്.അഞ്ചു..ഒരു നല്ല കളറിംഗ് എജെന്റാണ്.അപകടകരമായ രാസവസ്തുക്കല്ക്കുപകാരം.vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-36989706.post-9824044851193050992009-10-29T12:56:45.343+05:302009-10-29T12:56:45.343+05:30വിശ്വാസം ബലപ്പെടുമോ ?
ഇതൊരു ജേർണലിൽ വന്നതുകൊണ്ട് വ...വിശ്വാസം ബലപ്പെടുമോ ?
ഇതൊരു ജേർണലിൽ വന്നതുകൊണ്ട് വിശ്വസിക്കാമോ. അതോ ഭാരതത്തിന്റെ ആചാരങ്ങളിൽ പെട്ട വസ്തു ആയതുകൊണ്ട് ഉഢായിപ്പിൽ പെടുമോ.
ചന്ദനത്തിൽ നിന്നും ലഭിക്കുന്ന ഏതോ വസ്തുവിൽ നിന്നും സ്കിൻ കാൻസറിന്റെ ചികിത്സക്ക് ഉപകാരപ്രദമാകുന്ന ഒരു മരുന്നിന്റെ പരീക്ഷണവും നടക്കുന്നുണ്ടെന്ന് ഈയിടെ വായിച്ചിരുന്നു. ഒരു ചന്ദനക്കുറി തൊടണമെങ്കിലും സായിപ്പിന്റെ അനുവാദം വേണ്ടിവരുമോ ആവോ.

ഇതെല്ലാം ഞങ്ങടെ പൊത്തകത്ത്യേണ്ടാർന്നുന്നും പറഞ്ഞ് കൊറെണ്ണം വരും. ഈ ശാസ്ത്രജ്ഞന്മരെക്കൊണ്ട് തോറ്റു.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-36989706.post-12065429673060984282009-10-29T10:20:43.924+05:302009-10-29T10:20:43.924+05:30ഒരു പുതിയ അറിവും കൂടി...!!
നന്ദി! ആശംസകള്‍!ഒരു പുതിയ അറിവും കൂടി...!!
നന്ദി! ആശംസകള്‍!ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-36989706.post-17458605088235192352009-10-29T09:25:00.341+05:302009-10-29T09:25:00.341+05:30അറിവു പകരുന്ന ലേഖനംഅറിവു പകരുന്ന ലേഖനംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-36989706.post-51706981518831620862009-10-29T08:48:20.701+05:302009-10-29T08:48:20.701+05:30മുറിവുണക്കാനും വിഷം തീണ്ടിയാല്‍ ചികിത്സിക്കാനും മഞ...മുറിവുണക്കാനും വിഷം തീണ്ടിയാല്‍ ചികിത്സിക്കാനും മഞ്ഞള്‍ ഉപയോഗിക്കുന്നത് നമ്മള് ഇന്ത്യക്കാര്‍ക്ക് പുതുമയല്ല. നൂറ്റാണ്ടുകളായി ഇവിടുത്തെ ഗൃഹവൈദ്യത്തിന്റെ ഭാഗമാണ് മഞ്ഞളിന്റെ ഇത്തരം ഉപയോഗം. ഇതു മാത്രമല്ല, മഞ്ഞളിന് ഒരുപക്ഷേ അര്‍ബുദം ഭേദമാക്കാനും കഴിഞ്ഞേക്കുമത്രേ. മഞ്ഞളിലെ ഒരു രാസവസ്തുവിന് അര്‍ബുദകോശങ്ങളെ വകവരുത്താന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. 'ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് കാന്‍സറി'ലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com