tag:blogger.com,1999:blog-36989706.post7315978816332663373..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: കഴുകേണ്ട; വസ്ത്രങ്ങള്‍ ഇനി സ്വയംവൃത്തിയായിക്കൊള്ളുംJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger4125tag:blogger.com,1999:blog-36989706.post-38574476426131460472008-03-03T13:44:00.000+05:302008-03-03T13:44:00.000+05:30അപ്പോ വാഷിംഗ് മെഷിന്, ഡിറ്റര്‍ജന്റ് കാരുടെ കമ്പനി...അപ്പോ വാഷിംഗ് മെഷിന്, ഡിറ്റര്‍ജന്റ് കാരുടെ കമ്പനി പൂട്ടേണ്ടി വരുമോ.<BR/><BR/><BR/>നല്ല ലേഖനം.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-36989706.post-90050942713918132362008-03-03T13:03:00.000+05:302008-03-03T13:03:00.000+05:30ജൈവമാലിന്യങ്ങളും ബാക്റ്റീരിയയും വിഘടിപ്പിക്കുന്ന ഈ...ജൈവമാലിന്യങ്ങളും ബാക്റ്റീരിയയും വിഘടിപ്പിക്കുന്ന ഈ കണ്ടുപിടിത്തം, നമുക്കു തലവേദന ആയിക്കൊണ്ടിരിക്കുന്ന മാലിന്യ നിര്‍മ്മര്‍ജ്ജന രംഗത്തു ഒന്നു പരീക്ഷിക്കരുതോ? നമ്മുടെ ചുണക്കുട്ടന്മാരായ ജൈവശാത്രശാഖയിലെ കുട്ടികള്‍ക്കു അര കൈ നോക്കി കൂടെ?ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-36989706.post-81712390753283877102008-03-03T02:33:00.000+05:302008-03-03T02:33:00.000+05:30പോസ്റ്റിനു നന്ദി. സ്വയം വൃത്തിയാകാന്‍ കഴിവുള്ള വസ്...പോസ്റ്റിനു നന്ദി. <BR/>സ്വയം വൃത്തിയാകാന്‍ കഴിവുള്ള വസ്ത്രം - രസകരം തന്നെ. ശാസ്ത്രം പലപ്പോഴും നമ്മെ വിസ്മയിപ്പിക്കാറുണ്ട്. ഏതായാലും നനക്കാതെ കഴിച്ചുകൂട്ടാം. ഇനി കുളിക്കാതിരിക്കാനും ഒരു മാര്‍ഗ്ഗം - സൂര്യപ്രകാശത്തില്‍ സ്വയം വൃത്തിയാകാന്‍ കഴിവുള്ളൊരു ശരീരം വിദൂരമായ ഭാവിയിലെങ്കിലും യാഥാര്ത്ഥ്യമാകുമായിരിക്കാം. സൌരോര്‍ജ്ജം സ്വീകരിച്ച് ഭക്ഷണവും വെള്ളവുമില്ലാതെ വളരെ നാള് കഴിയാം എന്നൊരു തീയറി ‘ഹീര രത്തന്‍ മാനേക്’ എന്നൊരാള്‍ മുന്നൊട്ടു വച്ചിട്ടുണ്ടല്ലൊ. http//:solarhealing.com എന്ന സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. ശാസ്ത്രം നമുക്കു മുന്നില്‍ തുറന്നിടുന്ന സാധ്യതകള്‍ അനന്തമാണ്. അതു പ്രയോജനപ്പെടുത്തുവാനുള്ള സമയം കാണാതെ, കപട ഭക്തിയുടേയും, അന്ധവിശ്വാസങ്ങളുടേയും പുറകേ അലഞ്ഞു നടന്ന് പരിഹാസ്യരായിത്തീരുകയാണ് നാം.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-36989706.post-12130554991412695352008-03-03T00:05:00.000+05:302008-03-03T00:05:00.000+05:30അലക്കുന്നതിനു പകരം മുഷിഞ്ഞ വസ്ത്രങ്ങള്‍ വെറുതെ വെ...അലക്കുന്നതിനു പകരം മുഷിഞ്ഞ വസ്ത്രങ്ങള്‍ വെറുതെ വെയിലത്തിട്ടു നടന്നാല്‍ മതി, 'അലക്കിയെടുത്തതുപോലെ' വൃത്തിയാകാന്‍ എന്നകാര്യം സങ്കല്പ്പിച്ചു നോക്കൂ. വീട്ടമ്മമാര്‍ക്കാകും അത് ഏറെ അനുഗ്രഹം. വാഷിങ്മെഷീനുകള്‍ വേണ്ടിവരില്ല. വൈദ്യുതിയും വെള്ളവും ഡിറ്റര്‍ജന്റും സോപ്പും ലാഭം. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പടെയുള്ള ജൈവമാലിന്യങ്ങളും ബാക്ടീരിയ പോലുള്ള സൂക്ഷ്മാണുക്കളെയും വിഘടിപ്പിച്ച് സ്വയം വൃത്തിയാകാന്‍ കഴിവുള്ള വസ്ത്രനാരുകള്‍ വികസിപ്പിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഗവേഷകര്‍. സ്വയംശുചിയാകുന്ന വസ്ത്രങ്ങള്‍ അധികം അകലെയല്ലെന്ന് സാരം.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com