tag:blogger.com,1999:blog-36989706.post7124149383839840727..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: വരുന്നു സൂപ്പര്‍ ഐപ്പോഡുകള്‍Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger1125tag:blogger.com,1999:blog-36989706.post-80472019415769567092008-04-17T01:57:00.000+05:302008-04-17T01:57:00.000+05:30ഒരു നാണയത്തുട്ടിന്റെ വലിപ്പം മാത്രമുള്ള മൈക്രോചിപ...ഒരു നാണയത്തുട്ടിന്റെ വലിപ്പം മാത്രമുള്ള മൈക്രോചിപ്പിനെ അഞ്ചുലക്ഷം ജി.ബി ശേഷിയുള്ളതാക്കാന്‍ കഴിയുന്ന കണ്ടുപിടിത്തവുമായി ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നു. ഐപ്പോഡുകള്‍ പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ സംഭരണശേഷി ഒന്നരലക്ഷം മടങ്ങ് വര്‍ധിപ്പിക്കാന്‍ പുതിയ കണ്ടുപിടിത്തം സഹായിച്ചേക്കും.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com