tag:blogger.com,1999:blog-36989706.post6237279138919106376..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: പ്രകാശസംശ്ലേഷണത്തില്‍ നിന്ന് വൈദ്യുതിJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger10125tag:blogger.com,1999:blog-36989706.post-46268464210968922142010-02-23T11:02:06.177+05:302010-02-23T11:02:06.177+05:30പരീക്ഷണങ്ങൾ നടക്കട്ടെ, വിജയിക്കുന്നവയെ പ്രവർത്തിപഥ...പരീക്ഷണങ്ങൾ നടക്കട്ടെ, വിജയിക്കുന്നവയെ പ്രവർത്തിപഥത്തിൽ ആക്കാം, അതുവരെ കാത്തിരിക്കാനാവില്ല, ആതിരപ്പള്ളി പദ്ധതിയ്ക്ക് അനുമതി തരുക.

കൂടുതൽ വിവരങ്ങൾ

ആതിരപ്പള്ളിയിലെ ബാലത്തരങ്ങളും കേരളവും

http://georos.blogspot.com/2010/02/blog-post_22.htmlഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-36989706.post-74377896329146449042010-02-23T10:04:40.286+05:302010-02-23T10:04:40.286+05:30ഒരു കാര്യം കൂടി... 9 മൈക്രോവാട്ടേ ഉള്ളൂ എങ്കില്‍ പ...ഒരു കാര്യം കൂടി... 9 മൈക്രോവാട്ടേ ഉള്ളൂ എങ്കില്‍ പിന്നെ വലിയ കാര്യമൊന്നും ഇല്ല. കാരണം 1m2 നിന്നും സാധാരണ സോളാര്‍ പാനല്‍ പോലും 100W അധികം ഊര്‍ജ്ജം തരും....
പക്ഷേ ഈ പുതിയ ബാറ്ററി 90 മില്ലി വാട്ട് വൈദ്യുതി മാത്രമാണ് അത്രയും സ്ഥലത്തു നിന്നും തരുന്നത്...
ഭാവിയില്‍ ഇത് കൂടിയേക്കാം... പരീക്ഷണങ്ങള്‍ നടക്കട്ടെ.. നമുക്ക് അവരെ പ്രോത്സാഹിപ്പിക്കാം...ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-36989706.post-69996030903835879052010-02-23T09:57:31.904+05:302010-02-23T09:57:31.904+05:30JA ഇന്നലെ നോക്കിയപ്പോള്‍ ഇംഗ്ലീഷ് വേര്‍ഷനില്‍ 9W എ...JA ഇന്നലെ നോക്കിയപ്പോള്‍ ഇംഗ്ലീഷ് വേര്‍ഷനില്‍ 9W എന്നായിരുന്നു. പക്ഷേ ഇന്ന് 9µW എന്നാക്കി മാറ്റിയിട്ടുണ്ട്... അബദ്ധം സംഭവിച്ചത് അവര്‍ക്കാണ് എന്നു തോന്നുന്നു...ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-36989706.post-89270077584582073712010-02-22T21:00:59.233+05:302010-02-22T21:00:59.233+05:30ചതുര്മാനങ്ങള്,
ആ തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദ...ചതുര്മാനങ്ങള്,
ആ തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി. ആ പ്രസ്സ് റിലീസിന്റെ ഇംഗ്ലീഷാണ് ഞാന്‍ കണ്ടത്, www.alphagalileo.com-ല്‍ പ്രസിദ്ധീകരിച്ചത്. ആ വാര്‍ത്താക്കുറിപ്പിന്റെ ഭാഗമാണ് ആദ്യത്തെ കമന്റില്‍ നല്‍കിയിരുന്നത്. 9 µW per cm2 എന്നല്ല 9 W per cm2 എന്നാണ് അതില്‍ ഉണ്ടായിരുന്നത്. ഗുരുതരമായ ഈ പിശക് സംഭവിക്കാനിടയായതില്‍ ഖേദിക്കുന്നു. ഇക്കാര്യം ഇവിടെ ഉന്നയിച്ച ടോട്ടോച്ചാനും നന്ദി, കടപ്പാട്.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-16443867243786825012010-02-22T20:26:09.546+05:302010-02-22T20:26:09.546+05:30Furthermore, the researchers showed that a biofuel...Furthermore, the researchers showed that a biofuel cell inserted in a cactus leaf could generate power of 9 μW per cm2.

9 micorWatts/cm^2ചതുര്മാനങ്ങള്https://www.blogger.com/profile/05040972354308136416noreply@blogger.comtag:blogger.com,1999:blog-36989706.post-82384791095828382522010-02-22T20:21:06.719+05:302010-02-22T20:21:06.719+05:30This comment has been removed by the author.ചതുര്മാനങ്ങള്https://www.blogger.com/profile/05040972354308136416noreply@blogger.comtag:blogger.com,1999:blog-36989706.post-2895830827112569812010-02-22T18:34:20.971+05:302010-02-22T18:34:20.971+05:30ടോട്ടോച്ചാന്,
CNRS -ന്റെ വാര്‍ത്താക്കുറിപ്പില്‍ ...ടോട്ടോച്ചാന്,
CNRS -ന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ:

'Furthermore, the researchers showed that a biofuel cell inserted in a cactus leaf could generate power of 9 W per cm2. Because this yield was proportional to light intensity, stronger illumination accelerated the production of glucose and O2 (photosynthesis), so more fuel was available to operate the cell. In the future, this system could ultimately form the basis for a new strategy for the environmentally-friendly and renewable transformation of solar energy into electrical energy.....'Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-51481211442618589542010-02-21T21:22:47.002+05:302010-02-21T21:22:47.002+05:30ടോട്ടോച്ചാന്റ്റെ കമന്റ് കണ്ട് കയറിയതാ.
ഒരു റീകാല്...ടോട്ടോച്ചാന്റ്റെ കമന്റ് കണ്ട് കയറിയതാ.
ഒരു റീകാല്ക്കുലേഷന് വേണമെന്ന് തോന്നുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-36989706.post-75487660097252162432010-02-21T11:19:02.291+05:302010-02-21T11:19:02.291+05:30കണക്കില്‍ എന്തോ ഒരു അപാകത പോരെ.. ഒരു ചതുരശ്രസെ.മീ ...കണക്കില്‍ എന്തോ ഒരു അപാകത പോരെ.. ഒരു ചതുരശ്രസെ.മീ നിന്നും 9W വൈദ്യുതിയോ? അപ്പോള്‍ ഒരു ചതുരശ്രമീറ്ററില്‍ നിന്നും 10000 X 9 = 90000W അതായത് 90KW !.. ഒരു ചതുരശ്രമീറ്ററില്‍ വീഴുന്ന സൂര്യപ്രകാശം 1000W(1KW) (തിയറിയില്‍ 1400W) മാത്രമേ വരൂ.. പക്ഷേ ഇവിടെ.
നോക്കുമല്ലോ...ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-36989706.post-29505925560154704492010-02-20T10:33:34.889+05:302010-02-20T10:33:34.889+05:30ഭൂമിയുടെ അടുക്കളയാണ് ഹരിതസസ്യങ്ങള്‍. മനുഷ്യന് ഉള്...ഭൂമിയുടെ അടുക്കളയാണ് ഹരിതസസ്യങ്ങള്‍. മനുഷ്യന് ഉള്‍പ്പടെയുള്ള ജീവജാലങ്ങള്‍ക്ക് ആവശ്യമായ ധാന്യകം മുഴുവന്‍ ആ അടുക്കളയിലാണ് സൃഷ്ടിക്കപ്പെടുന്നത്. പ്രകാശസംശ്ലേഷണം (Photosynthesis) എന്നാണ് അതിന്റെ പേര്. അതൊരു രാസപ്രവര്‍ത്തനമാണ്. സൂര്യപ്രകാശത്തില്‍ നിന്ന് ഊര്‍ജവും മണ്ണില്‍നിന്ന് വെള്ളവും അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ഡയോക്സയിഡും ആഗിരണം ചെയ്തുകൊണ്ട് സസ്യങ്ങള്‍ നടത്തുന്ന രാസപ്രക്രിയ. ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട ആ രാസപ്രവര്‍ത്തനത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കാന്‍ കഴിഞ്ഞേക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരുസംഘം ഗവേഷകര്‍.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com