tag:blogger.com,1999:blog-36989706.post4853764846480150919..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: പ്രപഞ്ചം-പുതിയ സമസ്യകള്‍Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger10125tag:blogger.com,1999:blog-36989706.post-21637034520915110142008-04-14T10:57:00.000+05:302008-04-14T10:57:00.000+05:30ജോസഫ് മാഷെ,ഏതാനും വിഷു ആശംസകള്‍ക്കു ശേഷം ഞാനൊന്നു ...ജോസഫ് മാഷെ,
ഏതാനും വിഷു ആശംസകള്‍ക്കു ശേഷം ഞാനൊന്നു പറഞ്ഞോട്ടെ :
ഈ അറിവ് തന്നതിന് നന്ദി !
താങ്കളുടെ ഒരു ചിത്രം എനിക്കയച്ചു തരുമോ ?
( മോരു തരുമോ എന്നു മാത്രമേ ഇന്നിനി ചോദിയ്ക്കുള്ളൂ എന്നു നിനച്ചിരിക്ക്യായിരുന്നു)Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-36989706.post-53545817602922347982008-03-28T02:44:00.000+05:302008-03-28T02:44:00.000+05:30അതിശയിപ്പിക്കുന്ന പ്രാപഞ്ചിക സമസ്യകള്‍ ; നന്ദി ജെ...അതിശയിപ്പിക്കുന്ന പ്രാപഞ്ചിക സമസ്യകള്‍ ; നന്ദി ജെഎ.

JA , പേരു ഇഷ്ടായില്ല.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-36989706.post-46631114114592307812008-03-28T00:14:00.000+05:302008-03-28T00:14:00.000+05:30കുതിരവട്ടന്‍,വി.കെ.ആദര്‍ശ്,ശ്രീ,രാജ്,തോന്ന്യാസി,...കുതിരവട്ടന്‍,
വി.കെ.ആദര്‍ശ്,
ശ്രീ,
രാജ്,
തോന്ന്യാസി,
ശെരീഖ് ഹൈദര്‍,
ഇവിടെയെത്തിയതിലും വായിച്ച് പ്രോത്സാഹനം അറിയിച്ചതിലും സന്തോഷം.

'തലയില്‍ കളിമണ്ണാണോ എന്ന് ചോദിക്കും പോലെ, വേണമെങ്കില്‍ തലയില്‍ 'ഗ്രേ ഏരിയ' (ചാരഭാഗം) ആണോ എന്നും ചോദിക്കാം അല്ലേ രാജ്, ഹ, ഹ, ഹ...Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-44225741406190222282008-03-27T20:19:00.000+05:302008-03-27T20:19:00.000+05:30നല്ല ലോഖനം.പ്രപഞ്ച രഹസ്യത്തിന്റെ ചുരുളുകളിലെയ്ക്ക്...നല്ല ലോഖനം.
പ്രപഞ്ച രഹസ്യത്തിന്റെ ചുരുളുകളിലെയ്ക്ക്.... ഒരെത്തി നോട്ടംശെരീഖ് ഹൈദര്‍ വെള്ളറക്കാട്https://www.blogger.com/profile/14805075209759036235noreply@blogger.comtag:blogger.com,1999:blog-36989706.post-62869929875792706132008-03-27T13:40:00.000+05:302008-03-27T13:40:00.000+05:30നന്ദി ഈ അറിവിന്റെ ഭണ്ഡാരത്തിന്.....നന്ദി ഈ അറിവിന്റെ ഭണ്ഡാരത്തിന്.....തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-36989706.post-76968973652904716922008-03-27T13:13:00.000+05:302008-03-27T13:13:00.000+05:30ഹോ ഡാര്‍ക്ക് എനര്‍ജിക്ക് ശ്യാമോര്‍ജ്ജം എന്ന് തര്ജ...ഹോ ഡാര്‍ക്ക് എനര്‍ജിക്ക് ശ്യാമോര്‍ജ്ജം എന്ന് തര്‍ജ്ജമയാണെങ്കില്‍ ഗ്രേ ഏരിയയ്ക്ക് എന്ത് പറയും ചാരഭാഗം എന്നോ? എന്റെ മലയാളമേ...രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-36989706.post-19204222610367492872008-03-27T10:04:00.000+05:302008-03-27T10:04:00.000+05:30നന്ദി മാഷേ... ഇത്രയും വിജ്ഞാനപ്രദമായ പോസ്റ്റിന്......നന്ദി മാഷേ... ഇത്രയും വിജ്ഞാനപ്രദമായ പോസ്റ്റിന്... അഥവാ പൊസ്റ്റുകള്‍ക്ക്.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-36989706.post-6592564171442964762008-03-27T07:44:00.000+05:302008-03-27T07:44:00.000+05:30:-) നന്ദി. അറിവ് അത്ഭുതം ആഹ്ളാദം .ശാസ്ത്രം എന്തെല്...:-) നന്ദി. അറിവ് അത്ഭുതം ആഹ്ളാദം .ശാസ്ത്രം എന്തെല്ലാം കുഞ്ഞറിവുകളാണ് ചെപ്പിലൊളിപ്പിച്ചു വച്ചിരിക്കുന്നത്. ജോസഫ് ആന്റ്ണി മാഷേ, അഭിനന്ദനങ്ങള്വി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-36989706.post-2827912161803853112008-03-27T01:26:00.000+05:302008-03-27T01:26:00.000+05:30പുതിയ അറിവുകള്‍. നന്ദി.പുതിയ അറിവുകള്‍. നന്ദി.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-36989706.post-10568443153356979122008-03-27T01:01:00.000+05:302008-03-27T01:01:00.000+05:303.8 ലക്ഷംവര്‍ഷം മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ പ...3.8 ലക്ഷംവര്‍ഷം മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ പ്രപഞ്ചത്തിന്റെ ഉള്ളടക്കത്തില്‍ പത്തുശതമാനവും ന്യൂട്രിനോകളായിരുന്നുവത്രെ. ന്യൂട്രിനോകള്‍ വാണ കാലമായിരുന്നു അത്. പ്രപഞ്ചത്തിന്റെ അടിസ്ഥാനസ്വഭാവത്തെക്കുറിച്ചുള്ള ധാരണകള്‍ മാറ്റിയെഴുതാന്‍ പ്രേരിപ്പിക്കുന്ന സുപ്രാധാന കണ്ടെത്തലാണിത്. പ്രാപഞ്ചിക സൂക്ഷ്മതരംഗ പശ്ചാത്തലത്തെക്കുറിച്ച് പഠിക്കുന്ന നാസയുടെ 'വില്‍ക്കിന്‍സണ്‍ മൈക്രോവേവ് അനിസോട്രോഫി പ്രോബ്'പേടകം കഴിഞ്ഞ അഞ്ചുവര്‍ഷം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ്, ഇത്തരമൊരു സുപ്രധാന നിഗമനത്തില്‍ ഗവേഷകരെത്തിയത്.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com