tag:blogger.com,1999:blog-36989706.post4297821870314457067..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: മാറുന്ന പ്രപഞ്ചസങ്കല്പ്പംJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger8125tag:blogger.com,1999:blog-36989706.post-56557096039539383392009-02-14T18:36:00.000+05:302009-02-14T18:36:00.000+05:30ടോട്ടോചാന്,വിമതന്,ചാരുലത,ശ്രീഹരി,മധുരാജ്,ഇവിടെയ...ടോട്ടോചാന്,
വിമതന്,
ചാരുലത,
ശ്രീഹരി,
മധുരാജ്,
ഇവിടെയെത്തിയതിലും അഭിപ്രായങ്ങള്‍ അറിയിച്ചതിലും സന്തോഷം.

ശ്രീഹരി, ഇത് ഡോ. പത്മനാഭന്റെ പ്രഭാഷണത്തെ ആധാരമാക്കിയുള്ള റിപ്പോര്‍ട്ടാണെന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നല്ലോ. ന്യൂനത ന്യൂനത തന്നെയാണ്. തീര്‍ച്ചയായും പ്രപഞ്ചസങ്കല്പ്പത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കേണ്ടതാണ്.

മധുരാജ്,
ഗുരുതരമായ ആ പിശക് ചൂണ്ടിക്കാട്ടിയതിന് വളരെ നന്ദി. തിരുത്തിയിട്ടുണ്ട്. ഡോ.പത്മനാഭന്റെ പ്രഭാഷണം ഏതാണ്ട് പൂര്‍ണമായും ഇംഗ്ലീഷിലായിരുന്നു. മുപ്പത് വര്‍ഷമായി കേരളത്തിലില്ലാത്ത തനിക്ക് മലയാളത്തില്‍ ഒരു പ്രഭാഷണം നടത്താന്‍ കഴിയില്ല എന്നദ്ദേഹം പറഞ്ഞിരുന്നു. ഇടയ്ക്ക് മലയാള വാക്യങ്ങള്‍ അദ്ദേഹം ഒഴിവാക്കിയില്ല.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-90498767919423343682009-02-14T18:08:00.000+05:302009-02-14T18:08:00.000+05:30“വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം. വെറും നാല് ശത...“വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം. വെറും നാല് ശതമാനം മാത്രം ദൃശ്യദ്രവ്യമുള്ള പ്രപഞ്ചം. 26 ശതമാനത്തോളം നിഗൂഢമായ ശ്യമോര്ജവും, 70 ശതമാനം അതിനിഗൂഢമായ ശ്യാമോര്‍ജവുമടങ്ങിയ പ്രപഞ്ചം“......
ഇവിടെ 26 ശതമാനത്തോളം നിഗൂഢമായ ശ്യാമദ്രവ്യവും എന്നല്ലേ ഉദ്ദേശിച്ചത്?
പാഡി മലയാളത്തിൽ പ്രസംഗിക്കുമോ?P.C.MADHURAJhttps://www.blogger.com/profile/16019050948510802081noreply@blogger.comtag:blogger.com,1999:blog-36989706.post-31227597256941974352009-02-14T11:45:00.000+05:302009-02-14T11:45:00.000+05:30ഇതിവിടെ പങ്കു വെച്ചതിന് നന്ദി...പക്ഷേ വിയോജിപ്പുണ...ഇതിവിടെ പങ്കു വെച്ചതിന് നന്ദി...

പക്ഷേ വിയോജിപ്പുണ്ട്
പലപ്പോഴും ഇത്തരം പ്രഭാഷണങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും സംഭവിക്കാറുള്ള ന്യൂനത ഇവിടെയും സംഭവിച്ചൂ. പറഞ്ഞു വന്നപ്പോള്‍ സയന്‍സില്‍ നിന്നും മാറി ഹിസ്റ്ററി ഓഫ് സയന്സായിപ്പോവുന്നു. മാറുന്ന പ്രപഞ്ചസങ്കല്പത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് കൂടുതല്‍ നടക്കേണ്ടതെന്നാണ് എന്റെ അഭിപ്രായം...

ഒരു കോസ്മോളജിസ്റ്റിനെ കയ്യില്‍ കിട്ടിയാല്‍ വിടാമോ. കൂടുതല്‍ ഡീറ്റേയ്ല്ഡ് ആയ ചര്‍ച്ചയ്ക്ക് വഴി ഒരുക്കണ്ടേ :)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-36989706.post-35367271408561224312009-02-14T08:50:00.000+05:302009-02-14T08:50:00.000+05:30പാലക്കാട്ട് പോകാൻ കഴിയാതിരുന്നതിലുള്ള വിഷമം പകുതി ...പാലക്കാട്ട് പോകാൻ കഴിയാതിരുന്നതിലുള്ള വിഷമം പകുതി മാറി. കുറിഞ്ഞിക്ക് നന്ദിAnonymoushttps://www.blogger.com/profile/02087791096757474082noreply@blogger.comtag:blogger.com,1999:blog-36989706.post-26116160959004187482009-02-14T08:49:00.000+05:302009-02-14T08:49:00.000+05:30നേരിൽ കേൾക്കാൻ കഴിയാഞ്ഞതിന്റെ വിഷമം മാറി. കുറിഞ്ഞി...നേരിൽ കേൾക്കാൻ കഴിയാഞ്ഞതിന്റെ വിഷമം മാറി. കുറിഞ്ഞിക്ക് നന്ദി.Anonymoushttps://www.blogger.com/profile/02087791096757474082noreply@blogger.comtag:blogger.com,1999:blog-36989706.post-71449394634106609842009-02-13T18:30:00.000+05:302009-02-13T18:30:00.000+05:30നന്ദി, സരളമായ വിവരണത്തിന്.നന്ദി, സരളമായ വിവരണത്തിന്.vimathanhttps://www.blogger.com/profile/03363486484685713918noreply@blogger.comtag:blogger.com,1999:blog-36989706.post-23823911196322392682009-02-13T16:48:00.000+05:302009-02-13T16:48:00.000+05:30നന്ദി , മറ്റാരേക്കാളും മുന്‍പ് ഈ റിപ്പോര്‍ട്ട് പങ്...നന്ദി , മറ്റാരേക്കാളും മുന്‍പ് ഈ റിപ്പോര്‍ട്ട് പങ്കവച്ചതിന്.ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-36989706.post-14828885508776109812009-02-13T15:49:00.000+05:302009-02-13T15:49:00.000+05:30ചരിത്രാതീതകാലം മുതല്‍ മനുഷ്യനെ ഭ്രമിപ്പിക്കുകയും ആ...ചരിത്രാതീതകാലം മുതല്‍ മനുഷ്യനെ ഭ്രമിപ്പിക്കുകയും ആകര്‍ഷിക്കുകയും ജിജ്ഞാസുവാക്കുകയും ചെയ്തതാണ് പ്രപഞ്ചം. പ്രപഞ്ചത്തെ സംബന്ധിച്ച ഒട്ടേറെ മാതൃകകള്‍ ഓരോ കാലഘട്ടങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പുതിയ സങ്കല്‍പ്പത്തെ ഒറ്റ വാക്യത്തില്‍ ഒതുക്കാം: `ഭൂമി ഒന്നിന്റെയും കേന്ദ്രമല്ല, എന്നാല്‍ എല്ലാറ്റിന്റെയും കേന്ദ്രമാണ്`- ഡോ. താണു പത്മനാഭന്റെ പ്രഭാഷണത്തെ അടിസ്ഥാനമാക്കി ഒരു റിപ്പോര്‍ട്ട്.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com