tag:blogger.com,1999:blog-36989706.post4156364938280130667..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ഗൂഗിള്‍ഫോണ്‍ ഇന്ത്യയില്‍ ഡിസംബറില്‍Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger7125tag:blogger.com,1999:blog-36989706.post-67947176275463112552008-09-29T10:31:00.000+05:302008-09-29T10:31:00.000+05:30വിശദ വിവരങ്ങള്‍ക്കു നന്ദി മാഷേവിശദ വിവരങ്ങള്‍ക്കു നന്ദി മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-36989706.post-41451411808767921982008-09-27T20:43:00.000+05:302008-09-27T20:43:00.000+05:30ഐഫോണിന്റെ ഇന്ത്യയിലെ വില്‍പ്പന പ്രതീക്ഷിച്ചപോലെ ആയ...ഐഫോണിന്റെ ഇന്ത്യയിലെ വില്‍പ്പന പ്രതീക്ഷിച്ചപോലെ ആയില്ലെന്നാണ് റിപ്പോര്‍ട്ട്. മുഖ്യകാരണം അമിതവിലതന്നെ.
ജിഫോണിന്റെ സ്ഥിതി ഇവിടെ അതുപോലെ ആവില്ലെന്നു കരുതാം.
നന്ദി.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-36989706.post-54658422580984351342008-09-27T18:32:00.000+05:302008-09-27T18:32:00.000+05:30ഞാന്‍,ബാബു മാഷ്,അജ്ഞാതന്‍..ഇവിടെ എത്തി അഭിപ്രായങ്...ഞാന്‍,
ബാബു മാഷ്,
അജ്ഞാതന്‍..
ഇവിടെ എത്തി അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതില്‍ സന്തോഷം.
ഞാന്‍, താങ്കള്‍ പറഞ്ഞത് ശരിയാണ്. സ്വതന്ത്രസോഫ്ട്വേറാണ് ശരി.
ബാബു മാഷ്, ആ പിശക് ചൂണ്ടിക്കാട്ടിയതിന് നന്ദി. ശരിയാക്കിയിട്ടുണ്ട്.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-52159956786535970332008-09-27T17:52:00.000+05:302008-09-27T17:52:00.000+05:30വീവരണങ്ങള്‍ക്കു നന്ദിവീവരണങ്ങള്ക്കു നന്ദിഅജ്ഞാതന്https://www.blogger.com/profile/18172537178985799673noreply@blogger.comtag:blogger.com,1999:blog-36989706.post-1093316157385691312008-09-27T16:11:00.000+05:302008-09-27T16:11:00.000+05:30"അത്തരം ആശയം മുന്നോട്ടുവെയ്ക്കുന്നവര്‍ക്ക് ഒരുകോ..."അത്തരം ആശയം മുന്നോട്ടുവെയ്ക്കുന്നവര്‍ക്ക് ഒരുകോടി ഡോളറാണ് പിറന്നാള്‍ പ്രമാണിച്ച് ഗൂഗിള്‍ സമ്മാനം പ്രഖ്യാപിച്ചിട്ടുള്ളത്.!!!"

അബദ്ധം എഴുന്നള്ളിക്കാതെ മാഷെ...
Q: What do I get if my idea is chosen?
A: You get good karma and the satisfaction of knowing that your idea might truly help a lot of people.

From 10tothe100th FAQBabu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-36989706.post-38452839245443523272008-09-27T13:58:00.000+05:302008-09-27T13:58:00.000+05:30ഇതും കൂടി വായിക്കണേ. ജീഫോണിനെയും ഐഫോണിനെയും താരതമ്...ഇതും കൂടി വായിക്കണേ. ജീഫോണിനെയും ഐഫോണിനെയും താരതമ്യപ്പെടുത്തുന്ന ഒരു താളാണ്...

ജീഫോണിന് എല്ലാ വിധ ഭാവുകങ്ങളും.

ലേഖനത്തില്‍ ചില തെറ്റുകള്‍ വന്ന് കൂടിയിട്ടില്ലേ എന്നൊരു ശങ്ക..

ഫ്രീ സോഫ്ട്വേറായ ലീനക്സിലാണ് ഈ പ്ലാറ്റ്ഫോം രൂപപ്പെടുത്തിയിരിക്കുന്നത് എന്നതിനാല്‍, വിന്‍ഡോസ് മൊബൈല്‍ പോലെ അതിന് കാശ് കൊടുക്കേണ്ടതില്ല.

ഫ്രീ സോഫ്റ്റ്വെയര് എന്നത് കൊണ്ടുദ്ദേശിക്കുന്നത് സ്വതന്ത്ര സോഫ്റ്റ്വെയര് എന്നാണ്. മിക്കവാറുമുള്ള സ്വതന്ത്ര സോഫ്റ്റ്വെയറുകളും സൗജന്യമായി ലഭിക്കുന്നുവെങ്കിലും ഫ്രീ സോഫ്റ്റ്വെയര് എന്ന് പറയുമ്പോള്‍ സൗജന്യമായി കിട്ടുന്ന സോഫ്റ്റ്വെയര് എന്നത് ഒരു വലിയ തെറ്റീധാരണയാണ് സൃഷ്ടിക്കുന്നത്. സൗജന്യമായി കിട്ടുന്ന എല്ലാ സോഫ്റ്റ്വെയറുകളേയും ഫ്രീ സോഫ്റ്റ്വെയറുകള് എന്ന് വിളിക്കുവന്‍ കഴിയില്ല.

ഗ്നു/ലിനക്സ് ഒരു ഫ്രീ സോഫ്റ്റ്വെയറാണെങ്കിലും കാശ് കൊടുത്ത് വാങ്ങിക്കേണ്ടിവരുന്ന ഗ്നു/ലിനക്സ് വിതരണങ്ങളും ഉണ്ട്.

അപ്പോള്‍ ഞാന്‍ പറഞ്ഞ് വന്നത് മറ്റൊന്നുമല്ല. ഫ്രീ സോഫ്റ്റ്വെയറുകള് എന്ന് പറയുമ്പോള്‍ "സൗജന്യം" എന്ന ലേബല്‍ (ലേഖനത്തിലെ പോലെ) default ആയിക്കൊടുക്കുന്നത് തെറ്റിധാരണ കൂട്ടുകയേ ഉള്ളു.A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-36989706.post-25609281929224069262008-09-27T13:42:00.000+05:302008-09-27T13:42:00.000+05:30കമ്പ്യൂട്ടറില്‍ നിന്ന് മൊബൈലിലേക്ക് കുടിയേറുക എന...കമ്പ്യൂട്ടറില്‍ നിന്ന് മൊബൈലിലേക്ക് കുടിയേറുക എന്നത് ഇന്റര്‍നെറ്റിന്റെ അനിവാര്യതയാണെന്ന് ഗൂഗിള്‍ മനസിലാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ഹാന്‍ഡ്സെറ്റുകളിലേക്ക് കൂടുതല്‍ വ്യാപിക്കുന്നതോടെ തുറന്നുകിട്ടുന്നത് പുത്തന്‍ വിപണിയാണ്. ആ വിപണിയാണ് ഗൂഗിള്‍ഫോണും ആന്‍ഡ്രോയിഡും ലക്ഷ്യമിടുന്നത്.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com