tag:blogger.com,1999:blog-36989706.post3399213071957117944..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: നാല്പതാംനമ്പര് മഴJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger25125tag:blogger.com,1999:blog-36989706.post-62872565317385340042020-10-09T07:34:37.888+05:302020-10-09T07:34:37.888+05:30ഓരോ ദിവസവും ഓരോ അറിവുകൾ..വിശ്വപ്രഭയുടെ ലേഖനങ്ങൾ വാ...ഓരോ ദിവസവും ഓരോ അറിവുകൾ..വിശ്വപ്രഭയുടെ ലേഖനങ്ങൾ വായിച്ചു ജോസഫ് ആന്റണി യിൽ എത്തി.. അങ്ങനെ പലതും വായിച്ചും പലകാര്യങ്ങൾ അറിയാൻ കഴിയുന്നു... നാൽപ്പതാം നമ്പർ മഴ.. പുതിയ അറിവ് തന്നെ...B Moh'd Ashrafhttps://www.blogger.com/profile/00707066118227815147noreply@blogger.comtag:blogger.com,1999:blog-36989706.post-66832405107926936062008-10-08T20:43:00.000+05:302008-10-08T20:43:00.000+05:30നന്നായിനന്നായിsunilfaizal@gmail.comhttps://www.blogger.com/profile/12521645264913660507noreply@blogger.comtag:blogger.com,1999:blog-36989706.post-23563901860363806822007-11-17T23:15:00.000+05:302007-11-17T23:15:00.000+05:30വളരെ നല്ല ലേഖനം! global warming-ന്റെ പ്രത്യാഘാതങ്ങ...വളരെ നല്ല ലേഖനം! global warming-ന്റെ പ്രത്യാഘാതങ്ങള്‍ ഇങ്ങനെ ഓരോയിടങ്ങളില്‍ കാലാവസ്ഥയെയും ഭൂപ്രകൃതിയെയും മാറ്റിമറിക്കുന്നതു കാണുമ്പോള്‍ പേടിയാകുന്നു.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-36989706.post-58615166316727211912007-07-02T11:57:00.000+05:302007-07-02T11:57:00.000+05:30എത്ര നാല്പതാം നമ്പര്നഷ്ടങ്ങള് എന്റെ പ്രായത്ത...എത്ര നാല്പതാം നമ്പര്നഷ്ടങ്ങള് എന്റെ പ്രായത്തിന്, കാലത്തിന്

ആരാണ് എന്റെ നഷ്ടങ്ങളുടെ ഉത്തരവാദികള്‍?Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-36989706.post-42814751984363267242007-06-24T17:36:00.000+05:302007-06-24T17:36:00.000+05:30ജോസഫേട്ടാ... വീണ്ടും മുതലക്കുളത്തിനരുകിലെ കൊച്ചുക്...ജോസഫേട്ടാ... വീണ്ടും മുതലക്കുളത്തിനരുകിലെ കൊച്ചുക്ളാസ് മുറിയിലേക്ക് പിടിച്ചു വലിച്ചുകൊണ്ടുപോയതിന് നന്ദി... ഉപ്പിന്റെ ഗന്ധമുള്ള കാറ്റില്‍, ചില്ലുജനാലകള്ക്കിടയിലൂടെ പെരുത്തുപെയ്ത മഴയെ നോക്കി അന്ന് താങ്കള്‍ പറഞ്ഞ അതേ വാക്യങ്ങള്‍ ഞാനിന്ന് കേള്‍ക്കുന്നു. നാല്പതാം നമ്പര്‍ മഴയെക്കുറിച്ച് അന്നു പറഞ്ഞത് ഞങ്ങള്‍ക്ക് അത്ഭുതമായിരുന്നു. ഒടുവില്‍ നെടുങ്കയത്ത് അതേ ആഴ്ചയില്‍ തന്നെ ഒരു രാത്രി കഴിച്ചുകൂട്ടി മഴയുടെ ഗന്ധവും ശബ്ദവും തണുന്ന മഴനൂലുകളുടെ സ്പര്‍ശവും (നമ്പര്‍ ഇടാനാവാത്ത മഴയായിപോയില്ലേ ഞങ്ങളുടെ തലമുറക്കായി കിട്ടിയത്.)ഒക്കെ ഏറ്റുവാങ്ങി ഞങ്ങള്‍ ആസ്വദിച്ചു. ആ ഒരു ദിവസം ഉണ്ടാകാന്‍ കാരണമായ അതേ നാല്പതാം നമ്പര്‍ മഴയെ വീണ്ടും ഓര്മ്മിപ്പതിന്, ഗൃഹാതുരത്വത്തോടെ നിലമ്പൂര്‍ കാട്ടിലെ ക്യാംപിനെ ഓര്‍മ്മിപ്പിച്ചതിന്... നന്ദിവള്ളുവനാടന്https://www.blogger.com/profile/13835705125744843134noreply@blogger.comtag:blogger.com,1999:blog-36989706.post-72457247593600468592007-06-24T12:09:00.000+05:302007-06-24T12:09:00.000+05:30നല്ല ലേഖനം, ഒരു നൂല്‍മഴ നനഞ്ഞതുപോലെ. നല്കിയ അറിവി...നല്ല ലേഖനം, ഒരു നൂല്‍മഴ നനഞ്ഞതുപോലെ. നല്കിയ അറിവിന് നന്ദി.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-36989706.post-21136713367881864112007-06-23T16:07:00.000+05:302007-06-23T16:07:00.000+05:30ആഗോള താപനില ഉയരുന്നത് കൊണ്ടാണു് മുമ്പില്ലാത്ത പല ര...ആഗോള താപനില ഉയരുന്നത് കൊണ്ടാണു് മുമ്പില്ലാത്ത പല രോഗങ്ങളും ഇപ്പോള്‍ രൂക്ഷമായി പടര്‍ന്നു പിടിക്കുന്നത്.

കെരളത്തിലെ തീരദേശങ്ങളില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കടലാക്രമണങ്ങള്‍ polar ice cap ന്റെ meltingന്റെ ഫലമായാണു്.

ഭാരത സര്‍ക്കാര്‍ അമേരിക്കയോട് kyoto agreementല്‍ ഉപ്പുവെക്കാന് സമര്‍ദ്ദം ചെലുത്തണം. ഇല്ലെങ്കില്‍ കേരളം പോലുള്ള തീര സംസ്ഥാനങ്ങളുടെ നല്ലൊരു പങ്ക് വെള്ളത്തിലാവും എന്നതിനു് സംശയമില്ലKaippally കൈപ്പള്ളിhttps://www.blogger.com/profile/09140862171605764999noreply@blogger.comtag:blogger.com,1999:blog-36989706.post-29301740786230435862007-06-23T14:51:00.000+05:302007-06-23T14:51:00.000+05:30ലേഖനം ഇഷ്ടമായി.(ഒരു മഴപുസ്തകമുണ്ട്, 'മഴക്കാലം' എന്‍...ലേഖനം ഇഷ്ടമായി.
(ഒരു മഴപുസ്തകമുണ്ട്, 'മഴക്കാലം' എന്ന പേരില്‍.
മലയാളമനോരമയിലെ സബ് എഡിറ്ററായ ടോം ആണ് അത് എഡിറ്റ് ചെയ്തിട്ടുള്ളത് എന്നാണ് ഓര്‍മ്മ, അതിലും നാല്‍പ്പതാം നമ്പര്‍ മഴയെക്കുറിച്ച് പറയുന്നുണ്ട്)mumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-36989706.post-55079612681799268482007-06-23T12:58:00.000+05:302007-06-23T12:58:00.000+05:30‘പ്രകൃതിയുടെ മിശ്രണം; ടാറ്റയുടെ പാക്കിങ്’ എന്ന പരസ...‘പ്രകൃതിയുടെ മിശ്രണം; ടാറ്റയുടെ പാക്കിങ്’ എന്ന പരസ്യവാക്യത്തിന്റെ ഭംഗി അനുഭവേദ്യമാകണമെങ്കില്‍ മൂന്നാറില്‍ ഈ മഴ നനയണം.
ഇടുക്കി ഉള്‍പ്പെടെയുള്ള ‘പദ്ധതി പ്രദേശങ്ങളില്‍’ ജലം നിറയുന്നത് ഈ മഴയിലൂടെയാണെന്നാണ് അധികൃതര്‍ പറയുന്നത്. ഹൈറേഞ്ചില്‍ ഈ മഴ കുറയുമ്പോഴാണത്രെ വേനലില്‍ അണക്കെട്ടുകളിലെ ജലവിതാനം പെട്ടെന്ന് താഴുന്നത്.
(ലേഖനം സുന്ദരമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? :))കുടുംബംകലക്കിhttps://www.blogger.com/profile/08409777154102165071noreply@blogger.comtag:blogger.com,1999:blog-36989706.post-35291672549747035802007-06-22T01:44:00.000+05:302007-06-22T01:44:00.000+05:30മാഷേ ഈ കുറിപ്പ് കൌതുകമായി തോന്നി. മഴക്ക് ഇങ്ങനെയും...മാഷേ ഈ കുറിപ്പ് കൌതുകമായി തോന്നി. മഴക്ക് ഇങ്ങനെയും ഒരു വകഭേദം ഉള്ളതായി അറിയില്ലായിരുന്നു. അല്ല... ഇതു മഴയുടെ ഒരു വകഭേദം ആണെന്ന് അറിയില്ലായിരുന്നു.

മധ്യപ്രദേശില്‍ ... ഇപ്പോഴത്തെ ഛത്തീസ്ഗഢില്‍...ഒരു ആദിവാസിഗ്രാമത്തില്‍ ഒരു ആഘോഷത്തില്‍ പങ്കെടുക്കുമ്പോള്‍ ഒരിക്കല്‍ നൂലിഴപോലെ നനയുന്നതറിയാത്ത ഒരു മഴ നനഞ്ഞതോര്ക്കുന്നുണ്ട്. ദേഹമാകെ നനഞ്ഞുകുതിര്ന്നിട്ടേ തണുപ്പില്‍ മഴതൊടുന്നതറിഞ്ഞുള്ളൂ...പിന്നീട് നൂലിഴകള്‍ വ്യക്തമാകുമ്പോഴും ശബ്ദമോ ഘോഷമോ ഇല്ലാത്ത സൌമ്യമായ ഒരു തലോടല്‍ പോലെ... ഉത്സവത്തില്‍ നിന്നകന്ന് ഒരു ചെറിയ മലകയറി കുളിര്‍ന്നു വിറക്കുവോളം നനഞ്ഞു അന്ന് ഞങ്ങള്‍ രണ്ടുപേര്‍....

ആ മഴയുടെ നമ്പര്‍ എനിക്കറിയില്ലാട്ടോ.... പക്ഷേ നൂല് മഴ എന്നൊക്കെ പറയുമ്പോള്‍ സുഖമുള്ള ഒരു കുളിര്...

ഹായ്...അങ്ങനെ ഞാന്‍ കുറിഞ്ഞി ഓണ്‍ലൈനിലും ഓഫ്ഫിട്ടു :Pഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-36989706.post-89704387749144499722007-06-22T01:15:00.000+05:302007-06-22T01:15:00.000+05:30JAകാലാവസ്ധ മാറിമറിയുന്നത് ആഗോളപ്രതിഭാസം തന്നെയാണ്....JA
കാലാവസ്ധ മാറിമറിയുന്നത് ആഗോളപ്രതിഭാസം തന്നെയാണ്. കേരളത്തിലെ നാല്പതാം നമ്പര്‍ മഴനില്ക്കുന്നതും, നൈജീരിയായില്‍ സഹാറയില്‍ വെള്ളമില്ലാതെ വരുന്നതും, ന്യൂ ഓര്‍ളിയന്‍സില്‍ കത്രിന വന്നതുമൊക്കെ കണക്റ്റടാണ്.

എന്റെ ആ അവസാനത്തെ കമന്റ്, അതില്‍ ഞാന്‍ ഉദ്ദേശിച്ചത് മറ്റൊരു കാര്യമാണ്. താങ്കള്‍ വേള്ളം കുറയുന്നതിനെക്കുറിച്ച് പരമര്ശിച്ചതിനാല്, കേരളത്തില്‍ “water management" ചെയ്താന്‍ ഗവര്‍ണ്മെന്റിനു ആള്‍ക്കാര്‍ക്ക് വെള്ളം കൊടുക്കാവുന്നതെയുള്ളു എന്നേ ഞാന്‍ ഉദ്ദേശിച്ചൊള്ളു. രാഷ്ട്രീയക്കാര്‍ തെക്കുവടക്ക് നടക്കുകയല്ലാതെ എന്തോന്ന് water management! 1 മൈലില്‍ ഒരു പൈപ്പിടാന്‍ 8 പഞ്ചവത്സര പദ്ധതി വേണം!oru bloggerhttps://www.blogger.com/profile/08467253683586950520noreply@blogger.comtag:blogger.com,1999:blog-36989706.post-14930362929030527302007-06-21T23:04:00.000+05:302007-06-21T23:04:00.000+05:30ഇപ്പോള്‍ ഏറുമാടങ്ങളില്ല. ഏറുമാടമിരുന്ന മരവും ആ മരം...ഇപ്പോള്‍ ഏറുമാടങ്ങളില്ല. ഏറുമാടമിരുന്ന മരവും ആ മരം ഭാഗമായിരുന്ന വനവും ഇല്ല. ആ കന്യാവനങ്ങളുടെ അനുഗ്രഹമേറ്റുവാങ്ങി ഇടുക്കിയെ തണുപ്പിച്ചിരുന്ന 'നാല്പതാംനമ്പര് മഴ'യും എന്നന്നേക്കുമായി നഷ്ടമായിരിക്കുന്നു.
മാഷേ.. ആ കണ്ണൂരിലെ തവളകളുടെ കാര്യം പോലെ ,
അറിയാതിരിക്കുന്ന പരമാര്‍ഥങ്ങളുടെ പൊരുളറിയാന്‍ ആസ്വദിച്ചു വായിച്ചു. ശ്രീ.വിശ്വപ്രഭയുടെ കമന്റു കൂടി വായിച്ചപ്പോള്‍ എനിക്കാ നൂല് മഴ നനയാനായി.
ഓ.ടോ.
സര്‍വ്വനാശങ്ങളും പ്രകൃതി നിഷേധത്തില്‍ നിന്നു്.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-36989706.post-66867224970769016652007-06-21T22:10:00.000+05:302007-06-21T22:10:00.000+05:30തമ്പിയളിയന്‍,അങ്ങയുടെ അഭിപ്രായം ഞാന്‍ വിലമതിക്കുന്...തമ്പിയളിയന്‍,
അങ്ങയുടെ അഭിപ്രായം ഞാന്‍ വിലമതിക്കുന്നു. പക്ഷേ, കേരളത്തിന് ലോകത്തിന്റെ പൊതുഭൂമികയില്നിന്ന് മാറിനിന്നൊരു കാലാവസ്ഥയുണ്ടാകും എന്നെനിക്കു തോന്നുന്നില്ല. കേരളത്തിലെ മഴയുടെ ക്രമം മാറുന്നതും, കേരളം പകര്‍ച്ചവ്യാധികളുടെ പിടിയിലകപ്പെടുന്നതുമൊക്കെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടു വേണം കാണാന്‍ എന്നാണ് എന്റെ തോന്നല്‍.
ലോകത്തു നടക്കുന്ന പല കാര്യങ്ങളും യാദൃശ്ചികമായി ഒറ്റപ്പെട്ട നിലയില്‍ സംഭവിക്കുന്നതാണെന്ന് പറയും മുമ്പ് കാര്യങ്ങളെ ഒന്നുകൂടി മനസിലാക്കാന്‍ ശ്രമിക്കണം എന്നാണ് പറയാനുള്ളത്.
ആദരപൂര്‍വം, ജോസഫ് ആന്റണിJoseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-71537693097630258142007-06-21T05:04:00.000+05:302007-06-21T05:04:00.000+05:30JAHope more people share your concern about clima...JA
Hope more people share your concern about climate change and enviornment.

The opposite of this is reflected in the Sub-Saharan Drought and conflict. That was on CNN a few days back.

but no immediate solution that anyone can offer. And Kerala's water problem, I think that's a whole different issue!

(sorry, no kizhiman on the work computer:)oru bloggerhttps://www.blogger.com/profile/08467253683586950520noreply@blogger.comtag:blogger.com,1999:blog-36989706.post-70200436308667738512007-06-20T22:42:00.000+05:302007-06-20T22:42:00.000+05:30നാല്പതാം നമ്പര്‍ മഴ വീണ്ടും ഇവിടെ വായിക്കാനായതില്‍...നാല്പതാം നമ്പര്‍ മഴ വീണ്ടും ഇവിടെ വായിക്കാനായതില്‍ സന്തോഷം. ഈ പറയുന്ന നാല്പതാം നമ്പര്‍ മഴയുടെ സ്ഥലവാസിയായിരുന്നിട്ടും മല്മല് കണക്ക് വിശ്വന് മാഷില്‍ നിന്നാണ് കിട്ടിയത്. നന്ദി.Mynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-36989706.post-905505037625231532007-06-20T21:20:00.000+05:302007-06-20T21:20:00.000+05:30വായിച്ചു വന്നപ്പൊ ഇതെവിടെയോ മുന്നെ വായിച്ചിട്ടുണ്ട...വായിച്ചു വന്നപ്പൊ ഇതെവിടെയോ മുന്നെ വായിച്ചിട്ടുണ്ടല്ലോ എന്ന തോന്നല്‍...അവസാനം അടിക്കുറിപ്പു കണ്ടപ്പഴാ മനസ്സിലായത്. ഒരു നാല്പതാം നമ്പ്ര് മഴ നനഞ്ഞ പോലെ...നന്ദിPhyselhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-36989706.post-21539449405711709922007-06-20T21:08:00.000+05:302007-06-20T21:08:00.000+05:30നാല്പതാംനമ്പര് മഴ നേര്‍ത്ത നുലുപോലെ ധാരമുറിയാതെ ...നാല്പതാംനമ്പര് മഴ നേര്‍ത്ത നുലുപോലെ ധാരമുറിയാതെ പെയ്യുന്ന ഒന്നാണെന്നല്ലാതെ, ആ പേരിനു പിന്നില്‍ മറ്റെന്തെല്ലാം മനസിലാക്കാനിരിക്കുന്നു എന്ന്, വിശ്വം മാഷിന്റെ കമന്റ് വായിച്ചപ്പോഴാണ് സത്യത്തില്‍ മനസിലായത്. ഇനിയും എന്തെല്ലാം കണ്ടുപിടിക്കാന്‍ ബാക്കിയുണ്ടെന്ന ഓര്‍മപ്പെടുത്തലാണ് ഓരോ പുതിയ കണ്ടെത്തലും എന്നു പറയുംപോല, ഇനിയും എന്തെല്ലാം മനസിലാക്കാന്‍ ബാക്കിയുണ്ടെന്ന ഓര്‍മപ്പെടുത്തലാണ് ആ കമന്റ്. വിനയപൂര്‍വം ഇക്കാര്യം ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ.....

നാല്പതാംനമ്പര് മഴ നനയാന്‍ വീണ്ടുമെത്തിയ പെരിങ്ങോടര്‍ക്കും, rr-നും, ആദ്യം നനഞ്ഞ മൂര്‍ത്തിക്കും, കണ്ണൂസ്, സു, ചിത്രകാരന് എന്നിവര്‍ക്കും അഭിവാദ്യങ്ങള്‍....
-ജോസഫ് ആന്റണിJoseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-72805628263656904862007-06-20T12:23:00.000+05:302007-06-20T12:23:00.000+05:30ജ യുടെ വിജ്ഞാനപ്രദമായ പൊസ്റ്റിനും, വിശ്വപ്രഭയുടെ ക...ജ യുടെ വിജ്ഞാനപ്രദമായ പൊസ്റ്റിനും, വിശ്വപ്രഭയുടെ കമന്റിനും നന്ദി.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-36989706.post-40916896689823895202007-06-20T09:59:00.000+05:302007-06-20T09:59:00.000+05:30നൂലുപോലെ മഴ. അതിനൊരു പേര്. നല്ല രസമുണ്ട്. അറിഞ്ഞതി...നൂലുപോലെ മഴ. അതിനൊരു പേര്. നല്ല രസമുണ്ട്. അറിഞ്ഞതില്‍ സന്തോഷം. ചിത്രം കണ്ടില്ല ഞാന്‍.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-36989706.post-40358539833968892082007-06-20T09:44:00.000+05:302007-06-20T09:44:00.000+05:30മഴനൂലുകള്‍ എന്ന വാക്കിന്റെ അര്‍ത്ഥവും ഇപ്പോഴാണ് ശ...മഴനൂലുകള്‍ എന്ന വാക്കിന്റെ അര്‍ത്ഥവും ഇപ്പോഴാണ് ശരിയായി മനസ്സിലായത്.

നല്ല ലേഖനം.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-36989706.post-7433745845134808522007-06-20T07:48:00.000+05:302007-06-20T07:48:00.000+05:30ഈ പ്രത്യേക പേരിന്റെ ഉത്ഭവത്തെക്കുറിച്ച് ഒരു ചെറിയ ...ഈ പ്രത്യേക പേരിന്റെ ഉത്ഭവത്തെക്കുറിച്ച് ഒരു ചെറിയ വിശദീകരണം ആയിക്കോട്ടെ?

ഒരു വസ്ത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന നൂലിന്റെ ഗുണനിലവാരത്തിന്റെ ഏകദേശക്കണക്കാണ് നൂലെണ്ണം അഥവാ thread Count. ഇവിടെ ത്രെഡ് എന്നുദ്ദേശിക്കുന്നത് നീളത്തിന്റെ ഒരു യൂണിറ്റ് ആണ്. (1 ത്രെഡ്= 54 ഇഞ്ച്). ഒരു ചതുരശ്ര അടി (പരുത്തി)വസ്ത്രത്തില്‍ വീതിയിലും( ഊട് -weft)നീളത്തിലും(പാവ് - Warp)ആകെ ഉപയോഗിച്ചിരിക്കുന്ന നൂലിന്റെ നീളം അളന്നാണ് ഈ ത്രെഡ് കൌണ്ട് കണ്ടുപിടിക്കുന്നത്.

കൂടുതല്‍ നീളം ഉണ്ടെങ്കില്‍ കൂടുതല്‍ ത്രെഡ് കൌണ്ട്. അതിനര്‍ത്ഥം ത്രെഡ്കൌണ്ട് കൂടുംതോറും നൂലിന്റെ വണ്ണം കുറഞ്ഞുവരും എന്നതാണ്. (പക്ഷേ ബലം കുറയണം എന്നില്ല. സ്പിന്നിങ്ങ് പ്രക്രിയയില്‍ കൂടുതല്‍ ഗുണമാര്‍ന്ന പരുത്തി കൂടുതല്‍ വലിച്ചുനീട്ടിയാണ് (drawing) ത്രെഡ് കൌണ്ട് കൂടിയ നൂലുകള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് വിലയും കൂടും.)

മലയോരക്കുടിയേറ്റക്കാലത്ത് ഇല്ലായ്മ മറ്റെല്ലാം പോലെത്തന്നെ വസ്ത്രത്തേയും ബാധിച്ചിരുന്നു. അക്കാലത്ത് നേരിയതും (ത്രെഡ് കൌണ്ട് 120 അല്ലെങ്കില്‍ അതില്‍ കൂടുതല്‍) ജഗന്നാഥനും (ത്രെഡ് കൌണ്ട് 80നു മുകളില്‍) ഒരു ആഡംബരമായിരുന്നു. 40-ആം നമ്പര്‍ “മല്മല്” ആയിരുന്നു സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പൊതുവേ വില കുറവും ഈടുനില്പ്പുള്ളതുമായ തുണി. അതുതന്നെ ഈരിഴ ആയി നെയ്യുന്നതായിരുന്നു തോര്‍ത്ത് ആയി ഉപയോഗിച്ചിരുന്നത്.

തൃശ്ശൂര്‍ ജില്ലയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലും നാല്‍പ്പതാം നമ്പര്‍ മഴയും ആ പദപ്രയോഗവും ഉണ്ടായിരുന്നു. എന്റെ ഓര്‍മ്മയില്‍, അങ്ങനെ പറഞ്ഞിരുന്നവര്‍ അധികവും പ്രായമായ വിമുക്തഭടന്മാരായിരുന്നു.

നാല്‍പ്പതാം നമ്പര്‍ മഴ കാണുമ്പോള്‍ നിസ്സാരമെങ്കിലും പെരുമഴയേക്കാള്‍ ശക്തിമാനായിരുന്നു. വളരെ സാവധാനം ദീര്‍ഘനേരം പെയ്തുകൊണ്ടിരിക്കുന്നതിനാല്‍ അത്തരം മഴയാണ് കുന്നും കുഴിയും മണ്ണും പാടവും കിനിഞ്ഞിറങ്ങി ഒരാണ്ടു മുഴുവന്‍ നാടിനും നാട്ടാര്‍ക്കും ദാഹം തീര്‍ക്കാന്‍ വെള്ളം സംഭരിക്കാറ്. കാലവര്‍ഷത്തില്‍ സാധാരണ രോഹിണി,മകയിരം, പൂയം, ആയില്യം ഞാറ്റുവേലകളിലാണ് ഇത്തരം മഴയുണ്ടാവാറ്. ഇടയ്ക്കുള്ള തിരുവാതിരയും പുണര്‍തവും പെരുമഴയും.
(ഇത്തരം കാലഗണനയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലാതായി വരുന്നു :( )

ഇതിനു നേരെ വിപരീതമാണ് രാജസ്ഥാനിലും അറേബ്യയിലും മറ്റും കാണാറുള്ള മഴ. പെട്ടെന്നുള്ള താപമര്ദ്ദവ്യതിയാനങ്ങള് അത്തരം മരുഭൂമികളില്‍ ഉണ്ടാക്കുന്നത് കോരിയൊഴിക്കുന്നതുപോലെയുള്ള ഹ്രസ്വമായ പെരുമഴകളാണ്. ആലിപ്പഴം എന്ന പ്രതിഭാസവും ഇത്തരം സ്ഥലങ്ങളിലാണ് കൂടുതലുള്ളത്.

പതിവുപോലെത്തന്നെ പ്രതീക്ഷയ്ക്കൊത്തുനില്ക്കുന്ന, അതിസുന്ദരമായ ഈ പോസ്റ്റിനോടു കൂടി ചേര്‍ത്തുവായിക്കേണ്ട ഒന്നാണെന്നു തോന്നുന്നു അപ്പു  എഴുതിയ ഹ്യുമിഡിറ്റി - Humidity - ഒരു സചിത്ര ശാസ്ത്രപോസ്റ്റ്  എന്ന ലളിതമായ ലേഖനം.Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-36989706.post-78740570725011646132007-06-20T01:16:00.000+05:302007-06-20T01:16:00.000+05:30പെരിങ്ങോടന്റെ കമന്റ് കോപ്പി/പേസ്റ്റ് ചെയ്യുന്നു....പെരിങ്ങോടന്റെ കമന്റ് കോപ്പി/പേസ്റ്റ് ചെയ്യുന്നു. ഇതിനെ കുറിച്ചു ആദ്യം കേള്‍ക്കുന്നതു ഈ ലേഖനത്തില്‍ നിന്നു തന്നെ. കുറേ നാള് മുമ്പാണെന്നു മാത്രം. വീണ്ടും വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

qw_er_tyRRhttps://www.blogger.com/profile/16387511382436138497noreply@blogger.comtag:blogger.com,1999:blog-36989706.post-86340066551273266902007-06-20T00:27:00.000+05:302007-06-20T00:27:00.000+05:30ലേഖനം തൊണ്ണൂറ്റിയൊമ്പതിലേ വായിച്ചിരുന്നു. വായിച്ചത...ലേഖനം തൊണ്ണൂറ്റിയൊമ്പതിലേ വായിച്ചിരുന്നു. വായിച്ചതിനെ കുറിച്ചുള്ള deja vu പറയാനൊരുങ്ങുമ്പോഴാണ് അടിക്കുറിപ്പ് കണ്ടത്. വീണ്ടും മഴയെ കുറിച്ചു പറഞ്ഞതിനു നന്ദി.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-36989706.post-82953623472942006182007-06-19T22:43:00.000+05:302007-06-19T22:43:00.000+05:30പുതിയ അറിവാണെനിക്കിത്...നാല്പതാം നമ്പര്‍ മഴ..നൂലു ...പുതിയ അറിവാണെനിക്കിത്...
നാല്പതാം നമ്പര്‍ മഴ..നൂലു പോലെ കവിത തുളുമ്പുന്നുവോ?
നന്ദി...മാഷെ...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-36989706.post-28479006315815929532007-06-19T22:29:00.000+05:302007-06-19T22:29:00.000+05:30'നാല്പതാംനമ്പര് മഴ' ഒരുകാലത്ത് ഇടുക്കിയുടെ ഉയര്...'നാല്പതാംനമ്പര് മഴ' ഒരുകാലത്ത് ഇടുക്കിയുടെ ഉയര്‍ന്നവിതാനങ്ങളില്‍ മുഴുവന്‍ പെയ്തിരുന്നു. കാടുകള്‍ ശോഷിച്ചപ്പോള്‍ കാലാവസ്ഥ മാറിയപ്പോള്‍ ആ പ്രതിഭാസവും അന്യംനിന്നു. മഴയെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍, നാല്പതാംനമ്പര് മഴയെന്ന് കേട്ടപ്പോള്‍ ആകാംക്ഷാഭരിതനായ ഷിജു അലക്സ് ആണ് ഈ പഴയ ലേഖനമിവിടെ പോസ്റ്റുചെയ്യാന്‍ പ്രേരണയായത്...Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com