tag:blogger.com,1999:blog-36989706.post2791605733065130207..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: പക്ഷികളുടെ വലിപ്പം കുറയുന്നു; കാലാവസ്ഥാമാറ്റമാകാം കാരണമെന്ന് പഠനംJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger4125tag:blogger.com,1999:blog-36989706.post-41946801019289068932010-03-16T10:25:56.437+05:302010-03-16T10:25:56.437+05:30ഈ പക്ഷികളുടെ ഒരു കാര്യമേ
ഒന്നും തിന്നാതെ ട്വീറ്റ്...ഈ പക്ഷികളുടെ ഒരു കാര്യമേ
ഒന്നും തിന്നാതെ ട്വീറ്റ് ചെയ്തോണ്ടു
നടക്കുവാ!laloohttps://www.blogger.com/profile/00916366725251375312noreply@blogger.comtag:blogger.com,1999:blog-36989706.post-42527768750669847582010-03-15T19:19:12.715+05:302010-03-15T19:19:12.715+05:30എന്റെ നാട്ടില്‍ സാധാരണ കണ്ടിരുന്ന പക്ഷികളെ കാണാനെയ...എന്റെ നാട്ടില്‍ സാധാരണ കണ്ടിരുന്ന പക്ഷികളെ കാണാനെയില്ല.
അഗോള താപനമെന്ന് വിവരമുണ്ടെന്ന് നടിക്കുന്നവര്‍.
മൊബൈല്‍ തരംഗങ്ങളെന്ന് സാധാരണക്കാര്‍..
എന്തോ ഏതൊ സംഗതി സത്യം തന്നെ.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-36989706.post-45574570509030976672010-03-13T13:17:35.165+05:302010-03-13T13:17:35.165+05:30വളരെ രസകരമായി തോന്നുന്നു... ആഗോളതാപനത്തിന്റെ ആശങ്ക...വളരെ രസകരമായി തോന്നുന്നു... ആഗോളതാപനത്തിന്റെ ആശങ്കകൾക്കിടയിൽക്കൂടിയാണെങ്കിലും...പക്ഷേ ഈ 130 മില്ലിഗ്രാം ഒക്കെ ഒരു വ്യത്യാസമാണോ സർ...samudragupthanhttps://www.blogger.com/profile/15186709981296527441noreply@blogger.comtag:blogger.com,1999:blog-36989706.post-17462727420384094132010-03-13T12:20:07.407+05:302010-03-13T12:20:07.407+05:30വടക്കെ അമേരിക്കയില്‍ ഒട്ടേറെ പക്ഷികളുടെ ശരീരവലിപ്പ...വടക്കെ അമേരിക്കയില്‍ ഒട്ടേറെ പക്ഷികളുടെ ശരീരവലിപ്പം കുറയുന്നതായി കണ്ടെത്തല്‍. കാലാവസ്ഥാമാറ്റത്തിന്റെ ഫലമായ താപവര്‍ധനയാകാം ഇതിന് കാരണമെന്ന് ഗവേഷകര്‍ സംശയിക്കുന്നു. നൂറിലേറെ വ്യത്യസ്തയിനത്തില്‍പെട്ട അഞ്ചു ലക്ഷത്തോളം പക്ഷികളുടെ വിവരങ്ങള്‍ ശേഖരിച്ച ഗവേഷകരാണ്, അവയുടെ ശരീരഭാരത്തിലും ചിറകിന്റെ വലിപ്പത്തിലും ക്രമേണ കുറവു വരുന്നതായി കണ്ടെത്തിയത്.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com