tag:blogger.com,1999:blog-36989706.post2028349431318283280..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: അല്‍ഷൈമേഴ്സിനെതിരെ ആദ്യ ഔഷധം ഒരുങ്ങുന്നുJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger3125tag:blogger.com,1999:blog-36989706.post-37294005627771243512008-07-06T14:44:00.000+05:302008-07-06T14:44:00.000+05:30അങ്ങനെ ഓരോന്നായിഒ മഹാവ്യാധികള്‍ മെരുങ്ങട്ടെ. ശാസ്ത...അങ്ങനെ ഓരോന്നായിഒ മഹാവ്യാധികള്‍ മെരുങ്ങട്ടെ. ശാസ്ത്രം ജയിക്ക.

അല്‍ഷൈമേര്‍സ് വന്നു മരിച്ചവരില്‍ നടത്തിയ ഓട്ടോപ്സികളിലെല്ലാം തന്നെ തലച്ചോറിലെ സെനൈല്‍ പ്ലേക്കുകളുടെ കോര്‍ ഭാഗത്ത് അലൂമിനിയം വളരെക്കൂടുതല്‍ ഉണ്ടെന്നും അല്ഷൈമേര്സിനു അലുമിനിയം പോയിങ്ങ്ങ് ഒരു കാരണമായേക്കാം എന്നും ഒരു വാദം വളരെക്കാലമായി നിലവിലുണ്ടായിരുന്നു, എന്തായിത്തീര്ന്നെന്ന് ഒരു ഊഹവുമില്ല.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-36989706.post-10776950600208996092008-06-15T10:57:00.000+05:302008-06-15T10:57:00.000+05:30"ഭ്രാന്തിപ്പശുരോഗം പോലെ, വികലപ്രോട്ടീനുകളുടെ പ്രവ..."ഭ്രാന്തിപ്പശുരോഗം പോലെ, വികലപ്രോട്ടീനുകളുടെ പ്രവര്‍ത്തനംകൊണ്ട് മസ്തിഷ്ക്കദ്രവീകരണം സംഭവിക്കുന്ന പല രോഗങ്ങള്‍ക്കും ചികിത്സ കണ്ടെത്താന്‍ പുതിയ കണ്ടെത്തല്‍ സഹായിച്ചേക്കും."

ഒത്തിരി പ്രതീക്ഷകള്‍ നല്കുന്ന കണ്ടെത്തല്‍ :)
ലേഖനത്തിന് നന്ദിപ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-36989706.post-27637167262348953062008-06-15T01:33:00.000+05:302008-06-15T01:33:00.000+05:30ഒരു നൂറ്റാണ്ടിനുമുമ്പ് തിരിച്ചറിയപ്പെട്ട അല്ഷൈമേ...ഒരു നൂറ്റാണ്ടിനുമുമ്പ് തിരിച്ചറിയപ്പെട്ട അല്‍ഷൈമേഴ്സ് രോഗത്തിന് മുന്നില്‍ വൈദ്യശാസ്ത്രം ഇത്രകാലവും തോല്‍ക്കുകയായിരുന്നു. പക്ഷേ, തോല്‍വിയുടെ ആ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു. അല്‍ഷൈമേഴ്സിനെ ചെറുക്കാന്‍ കഴിവുള്ള ആദ്യ ഔഷധം പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലാണ്.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com