tag:blogger.com,1999:blog-36989706.post1733104043756871253..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: കടുവ ആരുടേയാ മോന്!Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger2125tag:blogger.com,1999:blog-36989706.post-8182263324209089812010-02-13T20:33:33.415+05:302010-02-13T20:33:33.415+05:30അപ്പൊ കടുവ ഒരു പുലിയാണല്ലേ?അപ്പൊ കടുവ ഒരു പുലിയാണല്ലേ?റോഷ്|RosHhttps://www.blogger.com/profile/11749982307624879634noreply@blogger.comtag:blogger.com,1999:blog-36989706.post-89063173308650124422010-02-13T09:35:54.078+05:302010-02-13T09:35:54.078+05:30ആരാകാം കടുവയുടെ ബന്ധുക്കള്‍. ഇക്കാര്യം ആലോചിക്കുന്...ആരാകാം കടുവയുടെ ബന്ധുക്കള്‍. ഇക്കാര്യം ആലോചിക്കുന്നയാളുടെ മനസിലേക്ക് ചില മാര്‍ജാരവര്‍ഗക്കാര്‍ സ്വാഭാവികമായും കയറി വരും; സിംഹം, പുള്ളിപ്പുലി, ജാഗ്വാര്‍.....എന്നാല്‍ ഇവയൊന്നും കടുവകളുടെ അടുത്ത ജനിതകബന്ധുക്കളല്ലത്രേ! അകന്ന ബന്ധുക്കള്‍ മാത്രമാണ് ഇവരെന്ന് പുതിയൊരു പഠനം വ്യക്തമാക്കുന്നു.<br />32 ലക്ഷം വര്‍ഷം മുമ്പാണത്ര കടുവകള്‍ പ്രത്യേക ജീവിവര്‍ഗമായി ഉരുത്തിരിഞ്ഞത്. വംശനാശഭീഷണി നേരിടുന്ന ഹിമപുലികളാണ് ജീവിച്ചിരിക്കുന്നവയില്‍ കടുവയുമായി ഏറ്റവും അടുത്ത ബന്ധമുള്ള ജീവിവര്‍ഗം.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com