tag:blogger.com,1999:blog-36989706.post1433435866397308953..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ടി.റെക്സുകളുടെ 'തെക്കന്‍ ബന്ധുക്കള്‍'Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger1125tag:blogger.com,1999:blog-36989706.post-41633359238352071052010-03-26T09:18:27.378+05:302010-03-26T09:18:27.378+05:30ദിനോസറുകള്‍ക്കിടയിലെ ഭീകരരായിരുന്ന 'ടൈറാനൊസറസ്...ദിനോസറുകള്‍ക്കിടയിലെ ഭീകരരായിരുന്ന 'ടൈറാനൊസറസ് റെക്സു' (T-rex)കളുടെ സാന്നിധ്യം ഒരു കാലത്ത് ഭൂമിയിലാകെ ഉണ്ടായിരുന്നു എന്നതിന് തെളിവ് ലഭിച്ചു. ഉത്തരാര്‍ധഗോളത്തില്‍ മാത്രമേ അവ കാണപ്പെട്ടിരുന്നുള്ളു എന്നാണ് ഇതുവരെ ശാസ്ത്രലോകം കരുതിയിരുന്നത്.തെക്കന്‍ ഓസ്ട്രേലിയയിലെ വിക്ടോറിയയില്‍ 'ദിനോസര്‍ കൊവ്' (Dinosaur Cove) എന്നറിയപ്പെടുന്ന സ്ഥലത്തുനിന്ന് ലഭിച്ച ഭാഗിക ഫോസിലാണ് മുന്‍ നിഗമനം തിരുത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com