tag:blogger.com,1999:blog-36989706.post1392887865467357935..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: നാനോകോണ്‍ക്രീറ്റുമായി മലയാളി ശാസ്ത്രജ്ഞന്Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger9125tag:blogger.com,1999:blog-36989706.post-34358333412601615842017-07-07T11:34:26.136+05:302017-07-07T11:34:26.136+05:30Freelance Best Makeup & Hair Artist in Jaipur ...Freelance Best Makeup & Hair Artist in Jaipur with huge experience and Specialization in Bridal and Wedding Makeup,Celebrity Makeup,Professional Makeup,Creative Makeup,Bollywood Makeup..
Fiza Makeup Academy
Fiza Makeup and Hair Artist
Wedding Makeup Artist in jaipur
Bridal Makeup Artist in jaipur
Professional Makeup Artist in jaipur
Hair and Makeup Artist in jaipur
Celebrity Makeup Artist in jaipur
Creative Makeup Artist in jaipur
Bollywood Makeup Artist in jaipur
Character Makeup Artist in jaipur
Fiza Makeup Academy Rajasthan
Anonymoushttps://www.blogger.com/profile/05411342267019787125noreply@blogger.comtag:blogger.com,1999:blog-36989706.post-27166801928229676242007-12-16T20:04:00.000+05:302007-12-16T20:04:00.000+05:30ഒരു “ദേശാഭിമാനി” said... മലയാളികളുടെ ഈ വളര്‍ച്ച നമ...ഒരു “ദേശാഭിമാനി” said...
മലയാളികളുടെ ഈ വളര്‍ച്ച നമ്മെ അഭിമാനിതരാക്കുന്നു! അപ്പോഴും, നമ്മുടെ കുട്ടികളുടെ ഈ കഴിവുകള്‍ നമ്മുടെ നാട്ടില്‍ ഉപയോഗിക്കാാന്‍ അവസരം എന്നു ഉണ്ടാകും...... :(

എന്താ "ദേശാഭിമാനി" ഒന്നുമറിയാത്ത പോലെ നാട്ടിലുള്ള നമ്മുടെ പിള്ളെര് ഫ്യൂസായ ബള്‍ബും പെട്രോളുമുപയോഗിച്ച് ബോംബുണ്ടാക്കുന്നിലെ? അങ്ങനെ എന്തെല്ലാം കണ്ട് പിടുത്തങ്ങള്‍.ഈയടുത്ത കാലത്ത് siയെ തലക്കടിച്ച് കൊന്ന്, എതിര്‍ചേരിയുടെ തലയിലിട്ടില്ലെ?(അതുമൊരു വിദ്യ തന്നെയാണെ?) ജനങ്ങള്ക്കുപയോഗമില്ലാത്ത എത്രയോ വാഹനങ്ങളും സ്ഥാപനങ്ങളൂം ഇതെങ്ങനെ ഒഴിവാകും എന്ന് ഗവറ്-മെണ്ട് ചിന്തിക്കുമ്പൊഴെക്കും അതൊക്കെ തൃണംപോലെ(cou:വാമൊഴി വഴക്കം..) കത്തിച്ച് കളയുന്നില്ലെ? എന്നിട്ടാ ഒരു പരാതി, കൊച്ച് കള്ളന് ഒന്നുമറിയാത്തപോലെ.കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-36989706.post-28661737943334456182007-12-16T14:23:00.000+05:302007-12-16T14:23:00.000+05:30ഈ നേട്ടം ആശംസനീയം.നല്ല ലേഖനം.ഈ നേട്ടം ആശംസനീയം.
നല്ല ലേഖനം.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-36989706.post-17805679641115704572007-12-16T14:10:00.000+05:302007-12-16T14:10:00.000+05:30ഭാരതീയര്‍ക്ക് അഭിമാനിക്കാവുന്ന ഒരു സംരംഭം.ഭാരതീയര്‍ക്ക് അഭിമാനിക്കാവുന്ന ഒരു സംരംഭം.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-36989706.post-88425403161652781492007-12-16T13:25:00.000+05:302007-12-16T13:25:00.000+05:30ജോസഫ് മാഷേ നല്ല ലേഖനം. വക്കാരിയുടെ കമന്റിലെ വിവരങ്...ജോസഫ് മാഷേ നല്ല ലേഖനം. വക്കാരിയുടെ കമന്റിലെ വിവരങ്ങള്‍ക്കും നന്ദി.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-36989706.post-18227496428726547172007-12-15T14:30:00.000+05:302007-12-15T14:30:00.000+05:30മലയാളികളുടെ ഈ വളര്‍ച്ച നമ്മെ അഭിമാനിതരാക്കുന്നു! ...മലയാളികളുടെ ഈ വളര്‍ച്ച നമ്മെ അഭിമാനിതരാക്കുന്നു! അപ്പോഴും, നമ്മുടെ കുട്ടികളുടെ ഈ കഴിവുകള്‍ നമ്മുടെ നാട്ടില്‍ ഉപയോഗിക്കാാന്‍ അവസരം എന്നു ഉണ്ടാകും...... :(ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-36989706.post-39393218828659986462007-12-15T01:47:00.000+05:302007-12-15T01:47:00.000+05:30“ഉയ്യിന്റപ്പാ... ഞങ്ങള ആലക്ക കാരന് ഇത്ര വല്ല്യ ആ...“ഉയ്യിന്റപ്പാ... ഞങ്ങള ആലക്ക കാരന് ഇത്ര വല്ല്യ ആളാന്ന് എന്നു ഇപ്പാ തിരിഞ്ഞതു..ബെല്ല്യ ശന്തൊശായി..”
സ്നേഹപൂര്‍വ്വം...രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-36989706.post-10739058361061163782007-12-14T23:34:00.000+05:302007-12-14T23:34:00.000+05:30നാനോട്യൂബുകള്‍ അത്ര എളുപ്പത്തില്‍ പിടിതരുന്ന ഒരു സ...നാനോട്യൂബുകള്‍ അത്ര എളുപ്പത്തില്‍ പിടിതരുന്ന ഒരു സംഗതിയല്ല ഇതുവരെ. അതിനെ പല സംഗതികളിലും മിക്സ് ചെയ്തും അല്ലാതെയും കൊമേഴ്സൈല്യൈസ് ചെയ്യാന്‍ നോക്കുന്നുണ്ട്. അധികം ബുദ്ധിമുട്ടില്ലാതെ അത് ചെയ്യാന്‍ പറ്റിയാലേ അതില്‍ വിപണനസാധ്യത ഉണ്ടാവൂ. ഉണ്ടായാല്‍ ഏറ്റവും വിപ്ലവകരമായ ഒരു സംഭവമാവുകയും ചെയ്യും.

നാനോട്യൂബുകള്‍ പണ്ടേ കണ്ടുപിടിക്കപ്പെട്ടതാണെങ്കിലും അതിനെ 90 കള്‍ മുതലുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമാക്കി മാറ്റിയത് ജപ്പാനിലെ സുമിയോ ഇജിമയാണ്. ഡോക്ടര്‍ അജയന് അക്കാലങ്ങളിലോ അതിനടുത്തോ ഇജിമയുടെ ലാബില്‍ ഉണ്ടായിരുന്നു. നോബല്‍ സമ്മാനത്തിന് പരിഗണിക്കപ്പെടുന്നുണ്ട് എന്ന് തോന്നുന്നു, ഡോക്ടര്‍ ഇജിമ.

Who should be given the credit for the discovery of carbon nanotubes? എന്ന ലേഖനം വായിക്കാവുന്നതാണ് (അതുപോലുള്ള ഒരു ലേഖനത്തില്‍ റഫറന്സുകളുടെ ഓര്‍ഡര്‍ തെറ്റിച്ച് അവരും മാതൃക കാണിച്ചു എന്നത് അതിന്റെ മറുപുറം) :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-36989706.post-50204281531406365632007-12-14T21:01:00.000+05:302007-12-14T21:01:00.000+05:30നാനോടെക്നോളജിയുടെ സഹായത്തോടെ മലയാളി ശാസ്ത്രജ്ഞന്...നാനോടെക്നോളജിയുടെ സഹായത്തോടെ മലയാളി ശാസ്ത്രജ്ഞന് രൂപപ്പെടുത്തിയ കോണ്‍ക്രീറ്റ്, നിര്‍മാണരംഗത്ത് പുത്തന്‍ കുതിച്ചുചാട്ടത്തിന് വഴിവെച്ചേക്കും. അമേരിക്കയില്‍ ജോലിചെയ്യുന്ന കണ്ണൂര്‍ രാമന്തളി സ്വദേശി ഡോ. വിനോദ് വീടാണ് നാനോടെക്നോളജിയെ നിര്‍മാണരംഗവുമായി കൂട്ടിയിണക്കുന്ന പുത്തന്‍ കണ്ടുപിടിത്തം നടത്തിയത്.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com