tag:blogger.com,1999:blog-36989706.post1298897073534638624..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ദന്തക്ഷയമകറ്റാന് പ്രകാശചികിത്സJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger1125tag:blogger.com,1999:blog-36989706.post-75048355343551499302008-07-31T00:32:00.000+05:302008-07-31T00:32:00.000+05:30ദന്തക്ഷയത്തിന് കാരണമായ രോഗാണുക്കളെ നശിപ്പിച്ച് ര...ദന്തക്ഷയത്തിന് കാരണമായ രോഗാണുക്കളെ നശിപ്പിച്ച് രോഗം വരാതെ കാക്കാന്‍ വീട്ടില്‍ വെച്ചുതന്നെ നടത്താവുന്ന പ്രകാശചികിത്സ താമസിയാതെ യാഥാര്‍ഥ്യമായേക്കും. പല്ലുകളില്‍ നിക്ഷേപങ്ങളുണ്ടാക്കി ദന്തക്ഷയത്തിന് വഴിവെയ്ക്കുന്ന ബാക്ടീരിയകളെ ലളിതമായ വിധത്തില്‍ നശിപ്പിക്കുന്ന സങ്കേതമാണ് ബ്രിട്ടീഷ് ഗവേഷകര്‍ വികസിപ്പിച്ചത്.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com