tag:blogger.com,1999:blog-36989706.post935773104002057873..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: മാലിന്യനിര്‍മാര്‍ജനം, 'കേരളസ്റ്റൈല്‍'-5Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger9125tag:blogger.com,1999:blog-36989706.post-19105588107236219982008-06-26T01:05:00.000+05:302008-06-26T01:05:00.000+05:30റോബി,നമസ്കാര്‍,കണ്ണൂരാന്‍,ഗൗരിനാഥന്‍,സൂഹൃത്തുക്കള...റോബി,
നമസ്കാര്‍,
കണ്ണൂരാന്‍,
ഗൗരിനാഥന്‍,
സൂഹൃത്തുക്കളെ, ഇവിടെയെത്തി വായിച്ച് അഭിപ്രായം പറയാന്‍ സന്നദ്ധമായതില്‍ അതിയായ സന്തോഷം. ഈ പ്രശ്നം ചര്‍ച്ച ചെയ്യേണ്ടതാണെന്ന് നിങ്ങള്‍ക്ക് തോന്നിയല്ലോ, നന്നായി. കേരളത്തിലെ പൊതുസമൂഹം പക്ഷേ, ഇന്നും ഇക്കാര്യത്തില്‍ ഒരു ഒളിച്ചുകളി നടത്തുകയാണ്. കാര്യങ്ങള്‍ എങ്ങനെയെങ്കിലുമൊക്കെ എല്ലാക്കാലത്തും നടന്നുകൊള്ളും എന്ന മനോഭാവമാണ് മാലിന്യപ്രശ്നത്തില്‍ മലയാളിയുടേതെന്നു തോന്നുന്നുJoseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-62092521340464356542008-06-25T22:37:00.000+05:302008-06-25T22:37:00.000+05:30എന്തായാലും കേരളത്തില്‍ സംസ്കരണ പ്ലാന്റിനോടൊപ്പം തന...എന്തായാലും കേരളത്തില്‍ സംസ്കരണ പ്ലാന്റിനോടൊപ്പം തന്നെ മാലിന്യം നിക്ഷേപിക്കുന്ന മലയാളിയുടെ സംസ്കാരത്തിനും മാറ്റം വേണമെന്ന് എഴുതി കണ്ടത്തില്‍ സന്തോഷം. പലരും പ്ലാന്റുകള്‍ക്കും പദ്ധതികളും മുറവിളി കൂട്ടുമ്പോള്‍ സംസ്കാരത്തെ കുറിച്ച് മറന്നു കളയുന്നതാണ് കണ്ടിരിക്കുന്നത്.( കുറച്ചു കാലം കേരളത്തിലെ സാമുഹിക വികസന പദ്ധതികളുടെ ഭാഗമായിരുന്നു) വായിച്ച ആദ്യത്തെ പോസ്റ്കളും വളരെ അറിവ് തരുന്നതായിരുന്നു.ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-36989706.post-86597166005087986842008-06-23T14:20:00.000+05:302008-06-23T14:20:00.000+05:30കണ്ണൂരാന്‍,കേരളത്തിലൊരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തി...കണ്ണൂരാന്‍,
കേരളത്തിലൊരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളില്ല.

കേന്ദ്രീകൃത പ്ലാന്റുകളാണോ ഉദ്ദേശിച്ചത്?

പ്ലാസ്റ്റിക്ക് നിരോധനം കര്‍ശനമാക്കിയും

ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പുനരുപയോഗിക്കുന്നതു വഴി ഏറെ പണം ലാഭിക്കാം. പെട്രോളിയത്തിലില് നിന്നും ഉല്‍പ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന് മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ ഉള്ളത് പോലെ ഊര്‍ജ്ജം അടങ്ങിയിരിക്കുന്നു. ഈ ഊര്‍ജ്ജത്തെ വാണിജ്യപരമായി ഉപയോഗപ്പെടുത്താന്‍ പല മാര്‍ഗങ്ങളും നിലവിലുണ്ട്.
1. പെല്ലറ്റുകളാക്കി കല്‍ക്കരിക്കൊപ്പം ഉപയോഗിക്കാം
2. ക്യാറ്റലിസ്റ്റുകളുടെ സഹായത്താല്‍ പെട്രോള്‍ വേര്‍തിരിച്ചെടുക്കാം.G Joyish Kumarhttps://www.blogger.com/profile/05465769741798832543noreply@blogger.comtag:blogger.com,1999:blog-36989706.post-62809818270473490902008-06-23T12:38:00.000+05:302008-06-23T12:38:00.000+05:30തിരുവനന്തപുരം കോര്പ്പറേഷന് ഉണരുന്നു!തിരുവനന്തപുരം കോര്പ്പറേഷന് ഉണരുന്നു!G Joyish Kumarhttps://www.blogger.com/profile/05465769741798832543noreply@blogger.comtag:blogger.com,1999:blog-36989706.post-52087521149820367682008-06-22T19:45:00.000+05:302008-06-22T19:45:00.000+05:305 ലേഖനങ്ങളും വായിച്ചു. വളരെ ഗഹനമായ പഠനം നടത്തി, പത...5 ലേഖനങ്ങളും വായിച്ചു. വളരെ ഗഹനമായ പഠനം നടത്തി, പതിവു പത്ര ശൈലിയില്ലാതെ, നന്നായെഴുതിയിരിക്കുന്നു. സത്യത്തിൽ കേരളത്തിലൊരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും നല്ല രീതിയിൽ പ്രവർത്തിക്കുന്ന പ്ലാന്റുകളില്ല. മാലിന്യത്തിന്റെ കേന്ദ്രീകരണമാണ് പ്രശ്നങ്ങളുടെ ആണിക്കല്ല്. വികേന്ദ്രീകൃത സംവിധാനത്തെക്കുറിച്ചു ചിന്തിക്കണം. ലാന്റ് ഫില്ലിംഗ് തികച്ചും അശാസ്ത്രീയമാണ്, ഭൂമിയെ കൊല്ലുന്ന ഏർപ്പാടുതന്നെയാണിത്. ഷിബു.കെ.നായർ തയ്യാറാക്കിയ ഈ വീഡിയോ നോക്കൂ.. തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തണൽ എന്ന സംഘടന ടൂറിസം വകുപ്പുമായി ചേർന്ന് സീറോ വേസ്റ്റ് കോവളം എന്നൊരു പദ്ധതി നടപ്പിലാക്കിയിരുന്നു. അത്തരം സംരഭങ്ങൾക്ക് വേണ്ടത്ര ഊന്നൽ സർക്കാർ നൽകുന്നില്ല. അവനവൻ ഉൽപ്പാദിപ്പിക്കുന്ന മാലിന്യം അവനവൻ തന്നെ നിർമ്മാർജ്ജനം ചെയ്യുന്ന തരത്തിൽ ക്രമീകരിക്കാൻ പറ്റണം. ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിച്ചും, പ്ലാസ്റ്റിക്ക് നിരോധനം കർശനമാക്കിയും ഇതിനു സാധിക്കും. ആ തരത്തിൽ ഉള്ള ഒരു ജനകീയ മുന്നേറ്റം തന്നെ വേണം. എങ്കിലെ കേരളത്തെ ഗ്രസിക്കുന്ന ഈ വിപത്തിനു തടയിടാൻ നമുക്ക് സാധിക്കൂ.. കൂറ്റൻ പ്ലാന്റുകളും, ലാന്റ് ഫില്ലിംഗും തികഞ്ഞ പരാജയമാകും, ഉറപ്പ്.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-36989706.post-33955912008087378472008-06-19T14:11:00.000+05:302008-06-19T14:11:00.000+05:30ഇവനെയൊക്കെ തെരച്ചിവാല്‍ കൊണ്ട് അടിക്കണംഇവനെയൊക്കെ തെരച്ചിവാല്‍ കൊണ്ട് അടിക്കണംG Joyish Kumarhttps://www.blogger.com/profile/05465769741798832543noreply@blogger.comtag:blogger.com,1999:blog-36989706.post-23903910228913356342008-06-15T21:02:00.000+05:302008-06-15T21:02:00.000+05:30ജെ.എ,ഈ ലേഖനത്തിനു ന്നന്ദി. ഈ ദിശയിലുള്ള പ്രവര്ത്ത...ജെ.എ,
ഈ ലേഖനത്തിനു ന്നന്ദി. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ കേരലത്തില് നടക്കുന്നുണ്ടോ?
ഇല്ലെങ്കില്‍ ഇത് ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ നമുക്ക് എന്ത് ചെയ്യാനാകും?Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-36989706.post-10319925257977657182008-06-15T17:41:00.000+05:302008-06-15T17:41:00.000+05:30വിജ്ഞാനപ്രദംസ്വീഡനില് ആരോബയോ സങ്കേതമാണോ ഉപയോഗിക്ക...വിജ്ഞാനപ്രദം

സ്വീഡനില്‍ ആരോബയോ സങ്കേതമാണോ ഉപയോഗിക്കുന്നത്?

എന്റെ പോസ്റ്റ്
Oil price rise for the good?G Joyish Kumarhttps://www.blogger.com/profile/05465769741798832543noreply@blogger.comtag:blogger.com,1999:blog-36989706.post-12236249320412249132008-06-15T13:37:00.000+05:302008-06-15T13:37:00.000+05:30തുറസ്സായ സ്ഥലത്ത് മാലിന്യം അഴുകുമ്പോള്‍ മീഥേന്‍ മ...തുറസ്സായ സ്ഥലത്ത് മാലിന്യം അഴുകുമ്പോള്‍ മീഥേന്‍ മുഴുവന്‍ അന്തരീക്ഷത്തില്‍ വ്യാപിക്കും. കാര്‍ബണ്‍ഡൈയോക്സയിഡിനെ അപേക്ഷിച്ച് 21 മടങ്ങ് ആഗോളതാപനശേഷിയുള്ള വാതകമാണ് മീഥേന്‍. ഒരു മീഥേന്‍ ആറ്റം, 21 കാര്‍ബണ്‍ഡയോക്സയിഡ് ആറ്റങ്ങളുണ്ടാക്കുന്നത്ര ആഗോളതാപനം സൃഷ്ടിക്കുമെന്ന് സാരം. കേരളത്തില്‍ ദിവസവുമുണ്ടാകുന്ന 6756 ടണ്‍ മാലിന്യത്തില്‍ എത്ര കുറച്ചേ ശരിയായി സംസ്ക്കരിക്കാന്‍ നമുക്ക് കഴിയുന്നുള്ളു. ആ നിലയ്ക്ക് ഭൂമിയെ ചൂടുപിടിപ്പിക്കുന്നതില്‍, കേരളീയര്‍ എത്ര സംഭാവനയാണ് ചെയ്യുന്നത്Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com