tag:blogger.com,1999:blog-36989706.post9091122646718704310..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ചെറിയ പാമ്പും വലിയ വിവാദവുംJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger11125tag:blogger.com,1999:blog-36989706.post-52400348699093787052008-08-29T23:54:00.000+05:302008-08-29T23:54:00.000+05:30എവുരാന്‍, ഇവിടെ സാക്ഷാല്‍ സര്‍പ്പഗന്ധിയുടെ ബ്ലോഗി...എവുരാന്‍,

ഇവിടെ  സാക്ഷാല്‍ സര്‍പ്പഗന്ധിയുടെ ബ്ലോഗില്‍ ഒരു പോസ്റ്റും അതിലെ കമന്റുകളും നോക്കൂ...Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-36989706.post-46725478024395755772008-08-29T19:46:00.000+05:302008-08-29T19:46:00.000+05:30ഇത്തരം പാമ്പ് നാട്ടിലുമുണ്ടെന്നു തോന്നുന്നു - അല്പ...ഇത്തരം പാമ്പ് നാട്ടിലുമുണ്ടെന്നു തോന്നുന്നു - അല്പം കൂടി വലിപ്പമുള്ളതിനെ ഒരിക്കല്‍ പൂച്ച കടിച്ചു കൊണ്ടു വന്നു പോര്ച്ചിലിട്ടതു ഓര്‍മ്മിക്കുന്നു - വിരയാണോ പാമ്പാണോ എന്നൊന്നും വലിയ നിശ്ചയം പോരായിരുന്നു -

നമ്മുടെ നാട്ടില്‍ കാണുന്ന ആ തരം ജീവിയെ പറ്റി ആരേലും ഒന്നെഴുതാമോ? അവയ്ക്ക് വിഷമുണ്ടോ എന്നൊക്കെ..? നന്ദിevuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-36989706.post-9653986344853853362008-08-28T14:04:00.000+05:302008-08-28T14:04:00.000+05:30t.k.,pin,ചിത്രകാരന്,കുതിരവട്ടന്‍,ശിവ, ശ്രീവല്ലഭന്...t.k.,
pin,
ചിത്രകാരന്,
കുതിരവട്ടന്‍,
ശിവ,
ശ്രീവല്ലഭന്,
ജിഷ്ണു...
പ്രതികരണങ്ങള്‍ക്ക് സ്വാഗതം. ഏതായാലും ചിത്രകാരന് പറഞ്ഞതിനോടാണ് എനിക്ക് യോജിപ്പ്. പക്ഷേ, കുതിരവട്ടനാണ് തകര്‍ത്തത്, പാമ്പിന് ഭാര്യയുടെ പേരിടുന്നത്് അല്ലാതെ എന്തുകൊണ്ടാവാം അല്ലേ.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-16427351143816883872008-08-28T12:28:00.000+05:302008-08-28T12:28:00.000+05:30ആ പാമ്പ് ഈ ബഹളം വല്ലതും അറിഞ്ഞോ ആവോ…… ആ ശാസ്ത്രജ്ഞ...ആ പാമ്പ് ഈ ബഹളം വല്ലതും അറിഞ്ഞോ ആവോ…… ആ ശാസ്ത്രജ്ഞൻ ചാടിക്കേറി പേരിടും മുൻപ് ആ നാട്ടുകാരോട് ഒന്നു ചോദിക്കാൻ മേലാരുന്നോ????Dr.jishnu chandranhttps://www.blogger.com/profile/08875300640591747127noreply@blogger.comtag:blogger.com,1999:blog-36989706.post-35861405842484473252008-08-25T14:03:00.000+05:302008-08-25T14:03:00.000+05:30ജനിതക വൈവിദ്ധ്യം പഠിക്കുന്നതും വിശകലനം ചെയ്ത് ലോകത...ജനിതക വൈവിദ്ധ്യം പഠിക്കുന്നതും വിശകലനം ചെയ്ത് ലോകത്തിനു മുന്പില് അവതരിപ്പിക്കുന്നതും നല്ലതാണെന്ന് സമ്മതിക്കുന്നതോടൊപ്പം, ആ പാമ്പിനെ താനാണ് കണ്ടു പിടിച്ചത് എന്ന് അവകശാപ്പെടാന് ശാസ്ത്രജ്ഞന് സാധിക്കുമോ എന്ന് സംശയം.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-36989706.post-14207823351270180192008-08-24T07:26:00.000+05:302008-08-24T07:26:00.000+05:30കരുണാകരന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് എം.എഫ്. ഹ...കരുണാകരന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് എം.എഫ്. ഹുസൈന് കേരളത്തില്‍ വന്നപ്പോള്‍ 30 കാര്ട്ടൂണുകള് വരച്ച് അതിന് കല്യാണിക്കുട്ടിയുടെ കേരളം എന്ന പേരു കൊടുത്തല്ലോ ആ കാര്‍ട്ടൂണ്‍ സീരീസിന്...ഈ കല്യാണിക്കുട്ടി ആരാ എന്ന് എല്ലാവര്ക്കും അറിയാമല്ലോ...

അന്ന് കെ.റ്റി.ഡി.സി യാണ് അവരുടെ പ്രമോഷണല്‍ ആവശ്യങ്ങള്‍ക്കായി ഈ കാര്‍ട്ടൂണിസ്റ്റിനെ കേരളത്തില്‍ കൊണ്ടു വന്നത്...ഈ സംഭവം 2001 ല്‍ ആണെന്ന് തോന്നുന്നു....

അവസാനം അയാള്‍ വരച്ച കാര്‍ട്ടൂണിന് പേര് കരുണാകരന്റെ ഭാര്യയുടെ കേരളം എന്നായിപ്പോയി...കഷ്ടം....

അതിനേക്കാള്‍ വലുതൊന്നുമല്ല ഈ പോസ്റ്റിലെ കാര്യം...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-36989706.post-2562814098622999272008-08-24T04:31:00.000+05:302008-08-24T04:31:00.000+05:30ആ ശാസ്ത്രജ്ഞനനു ഭാര്യയോടെന്തെന്കിലും കടുത്ത ദേഷയ്മ...ആ ശാസ്ത്രജ്ഞനനു ഭാര്യയോടെന്തെന്കിലും കടുത്ത ദേഷയ്മുണ്ടായിരുന്നിരിക്കും. :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-36989706.post-40797304304318391962008-08-23T14:39:00.000+05:302008-08-23T14:39:00.000+05:30ആ ശാസ്ത്രജ്ഞന് അബദ്ധമൊന്നും പ്രവര്‍ത്തിച്ചതായി തോ...ആ ശാസ്ത്രജ്ഞന് അബദ്ധമൊന്നും പ്രവര്‍ത്തിച്ചതായി തോന്നുന്നില്ല. മറിച്ച് അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ഭംഗിയായി ചെയ്തു. പ്രാദേശിക വാസികളായ ദ്വീപന്മാരെ ആരേയും തങ്ങളുടെ ഭര്യയുടെയോ,അമ്മായി അമ്മയുടേയോ പേര് ഈ നൂല്പാമ്പിനു നല്കുന്നതില് നിന്നും ഇക്കാലമത്രയും ആരും വിലക്കിയിരുന്നില്ല.

ശാസ്ത്രീയമായി പഠിച്ച് വിശകലനം ചെയ്ത് നൂല് പാമ്പിനെ ശാസ്ത്രീയ നാമം നല്കി കണക്കുപുസ്തകത്തില്‍ വരവു വച്ചയാള്‍ക്ക് ഒരു പേരു നല്കാന് അവകാശമില്ലെന്നും, അത് അമേരിക്കാന്‍ സാമ്രാജ്യത്വത്തിന്റെ സ്ഥിരം പരിപാടിയാണെന്നുമൊക്കെ പറയുന്നത് കുറച്ചു കടന്ന കയ്യാണ്.
നമ്മുടെ നാട്ടിലെ പാമ്പുകള്‍ക്കും, നദികള്‍ക്കും പല സ്ഥലത്തും പല പേരുകളുണ്ട്.
ഇനി ശാസ്ത്രജ്ഞന്റെ ഭാര്യയുടെ പേര് അലര്‍ജ്ജിയുള്ളവര്‍ പഴയ നൂല് പാമ്പെന്നു തന്നെ വിളിച്ചുകൊള്ളട്ടെ. ഇതിലൊക്കെ അല്ലാതെന്തു കുഴപ്പമാണുള്ളത് ?
:)chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-36989706.post-52937266861767993452008-08-23T10:49:00.000+05:302008-08-23T10:49:00.000+05:30അമേരിക്കക്കാർ അവശ്യം ഉള്ളത്തിനും ഇല്ലാത്തതിനും എല്‍...അമേരിക്കക്കാർ അവശ്യം ഉള്ളത്തിനും ഇല്ലാത്തതിനും എല്ലാം തങ്ങളുടെ മേൽക്കോയ്മ സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയ്ല്ലേ...നമ്മുടെ ബസ്മതി അരിക്കും, പച്ചംഞ്ഞളിനും പോലും പെറ്റന്റ് അമേരിക്കക്കാർ അല്ലേ എടുത്തിരിക്കുന്നത്.PINhttps://www.blogger.com/profile/01861318287079536497noreply@blogger.comtag:blogger.com,1999:blog-36989706.post-5925317187477747332008-08-23T10:08:00.000+05:302008-08-23T10:08:00.000+05:30ഇത് യൂറോപ്യന്മാര് വന്ന് ‘അമേരിക്ക്’ കണ്ടുപിടിച്ചത...ഇത് യൂറോപ്യന്മാര് വന്ന് ‘അമേരിക്ക്’ കണ്ടുപിടിച്ചതുപോലെ തന്നെ. നമ്മൂടെ പാഠപുസ്തകത്തിലൊക്കെ അത് ഏറ്റുപാടുകയും ചെയ്യുന്നുണ്ടല്ലോ.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-36989706.post-68106745451392614702008-08-23T01:29:00.000+05:302008-08-23T01:29:00.000+05:30'നൂല്‍പാമ്പ്' എന്ന പേരില്‍ തദ്ദേശവാസികള്‍ക്ക് തല...'നൂല്‍പാമ്പ്' എന്ന പേരില്‍ തദ്ദേശവാസികള്‍ക്ക് തലമുറകളായി പരിചയമുള്ള ഒരു ജീവിയെ ഒരാള്‍ക്ക് എങ്ങനെ 'കണ്ടുപിടിക്കാന്‍' കഴിയുമെന്ന്, 'ബാര്‍ബെയ്ഡോസ് ഫ്രീ പ്രസ്സ് ബ്ലോഗി'ല്‍ മാര്‍ഗരറ്റ് നൈറ്റ് ചോദിക്കുന്നു. `ആ മനുഷ്യന് ഇവിടെയെത്തി ഇവിടുള്ള ഒരു പാമ്പിന് അയാളുടെ ഭാര്യയുടെ പേര് നല്കാന് എങ്ങനെ ധൈര്യം വന്നു`എന്നാണ് ബ്ലോഗറുടെ ചോദ്യം.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com