tag:blogger.com,1999:blog-36989706.post8801453619434047031..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ആരാകും നോബല്‍ ജേതാവ്:ഹിഗ്ഗ്സോ, ഹോക്കിങോJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger8125tag:blogger.com,1999:blog-36989706.post-82136269634873776742008-09-17T20:37:00.000+05:302008-09-17T20:37:00.000+05:30അനൂപ്,വിചാരം,സുനില്‍,ഇവിടെ എത്തിയതിലും അഭിപ്രായം ...അനൂപ്,
വിചാരം,
സുനില്‍,
ഇവിടെ എത്തിയതിലും അഭിപ്രായം പ്രകടിപ്പിച്ചതിലും സന്തോഷം. സുനില്‍, താങ്കള്‍ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-18075123162410301492008-09-15T15:05:00.000+05:302008-09-15T15:05:00.000+05:30Dear Joseph Antony,Your article on this subject pu...Dear Joseph Antony,
Your article on this subject published in mathrubhoomi was perhaps the one which brought LHC into media focus in Kerala. But that was a bit misleading also. It scared some people. But you are clear in this blog. Happy that you are finding time to compile such articles on contemporary science. Best wishes to Kurinhi online.Sunil devhttps://www.blogger.com/profile/01172159991470435495noreply@blogger.comtag:blogger.com,1999:blog-36989706.post-7116323777476696592008-09-12T14:26:00.000+05:302008-09-12T14:26:00.000+05:30ഇതാണ് അറിവ്... ഞാനെന്നും കൌതുകത്തോടെ വായിക്കുന്ന സ...ഇതാണ് അറിവ്... ഞാനെന്നും കൌതുകത്തോടെ വായിക്കുന്ന സത്യങ്ങള്‍.നന്ദി ഇത്രയും വിശദീകരിച്ചതിന്. :)വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-36989706.post-18057614759077445142008-09-12T12:49:00.000+05:302008-09-12T12:49:00.000+05:30:):)Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-36989706.post-26733697424632310372008-09-11T18:15:00.000+05:302008-09-11T18:15:00.000+05:30സൂരജ്,തീര്‍ച്ചയായും താങ്കളുടെ അഭിപ്രായത്തോട് നൂറ...സൂരജ്,
തീര്‍ച്ചയായും താങ്കളുടെ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുന്നു. ഹിഗ്ഗ്സ് തന്നെയാണ് താരം. ശരിയാണ്, ഇനി ഹോക്കിങിനെന്തിന് ഒരു നോബലിന്റെ തൊങ്ങല് കൂടിJoseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-58222476257638652902008-09-11T18:09:00.000+05:302008-09-11T18:09:00.000+05:30ഹോക്കിംഗിന്റെ ആരോഗ്യസ്ഥിതി വച്ച് നോക്കുമ്പോള്‍ അദ്...ഹോക്കിംഗിന്റെ ആരോഗ്യസ്ഥിതി വച്ച് നോക്കുമ്പോള്‍ അദ്ദേഹത്തിനു നോബല്‍ എത്രയും പെട്ടന്ന് കിട്ടേണ്ടതാണു. പക്ഷേ ഹോക്കിംഗ് റേഡിയേഷനേക്കാള്‍ ഹിഗ്സ് ഫീല്‍ഡിന്റെ അസ്തിത്വമാകും കൊളൈഡറിന്റെ റിസള്‍ട്ടുകളില്‍ നിന്നും നേരിട്ടു കിട്ടാന്‍ സാധ്യത. മാത്രവുമല്ല, ഹിഗ്സ് ഫീല്‍ഡിന്റെ അസ്തിത്വം ഉറപ്പിക്കുന്നതിലൂടെ എം- തിയറിക്കും അതുപ്പോലുള്ള മറ്റ് പ്രപഞ്ചസ്തിത്വ തിയറികള്‍ക്കും ഒരു കുതിപ്പ് കിട്ടുകയും ചെയ്യും. ഈ പ്രാധാന്യം ഏതായാലും ഹോക്കിംഗ് റേയ്ഡിയേഷനില്ല.

ഹിഗ്സ് തന്നെയാണു അത്തരമൊരു പരിത്സ്ഥിതിയില്‍ നോബലിനു അര്‍ഹന്‍.

(ഹോക്കിംഗിനു ഇനിയൊരു നോബല്‍ എന്തിന് ? ഐന്‍സ്റ്റൈനു ശേഷം ലോകം ഇത്രമേല്‍ ആദരിച്ച ഒരു ശാസ്ത്രപ്രതിഭയുണ്ടോ ?:)Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-36989706.post-47181925408844589702008-09-11T16:03:00.000+05:302008-09-11T16:03:00.000+05:30ശാസ്ത്ര വീവരണങ്ങള്‍ക്കു നന്ദിശാസ്ത്ര വീവരണങ്ങള്‍ക്കു നന്ദിഅജ്ഞാതന്https://www.blogger.com/profile/18172537178985799673noreply@blogger.comtag:blogger.com,1999:blog-36989706.post-87529582665667901432008-09-11T13:27:00.000+05:302008-09-11T13:27:00.000+05:30ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്ത്രപരീക്ഷണം ജനീവയില...ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്ത്രപരീക്ഷണം ജനീവയില്‍ ആരംഭിച്ചിരിക്കുകയാണ്. ആ പരീക്ഷണം വഴി ആരാകും ആദ്യം നോബല്‍ ജേതാവാകുക. പിണ്ഡത്തിന്റെ രഹസ്യം പ്രവചിച്ച പീറ്റര്‍ ഹിഗ്ഗ്സോ, അതോ സൂക്ഷ്മതമോഗര്‍ത്തങ്ങളുടെ ആയുസ്സ് നിര്‍വചിച്ച സ്റ്റീഫന്‍ ഹോക്കിങോJoseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com