tag:blogger.com,1999:blog-36989706.post8757198018036690107..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ശരീരത്തിനകം പരിശോധിക്കാന്‍ 'ഗുളികക്യാമറ'Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger2125tag:blogger.com,1999:blog-36989706.post-83331861157016396712008-06-29T20:42:00.000+05:302008-06-29T20:42:00.000+05:30കൌതുകകരവും, ഗുണപ്രദവുമായ കണ്ടുപിടുത്തം.കൌതുകകരവും, ഗുണപ്രദവുമായ കണ്ടുപിടുത്തം.ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-36989706.post-23765506802352315992008-06-29T18:23:00.000+05:302008-06-29T18:23:00.000+05:30പുറമെനിന്ന് നിയന്ത്രിച്ച് ശരീരത്തിനുള്ളില്‍ പരിശ...പുറമെനിന്ന് നിയന്ത്രിച്ച് ശരീരത്തിനുള്ളില്‍ പരിശോധന നടത്താനും രോഗബാധിതഭാഗങ്ങളുടെ ചിത്രങ്ങളെടുക്കാനും കഴിയുന്ന ഗുളികക്യാമറയ്ക്ക് ജര്‍മന്‍ ഗവേഷകര്‍ രൂപംനല്കി. കാന്തികമണ്ഡലത്തിന്റെ സഹായത്തോടെ ആമാശയവും കുടലും ഉള്‍പ്പടുന്ന ദഹനേന്ദ്രിയവ്യൂഹത്തിലൂടെ ഗുളികക്യാമറ അനായാസം ചലിപ്പിക്കാനും ഏത് ദിശയിലേക്ക് വേണ്ടമെങ്കിലും തിരിക്കാനും സഹായിക്കുന്ന ഈ സംവിധാനം, ചികിത്സ കൂടുതല്‍ കൃത്യമാക്കാനും മെച്ചപ്പെടുത്താനും സഹായിക്കും.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com