tag:blogger.com,1999:blog-36989706.post8751955514698461387..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ചന്ദ്രകേന്ദ്രത്തില്‍ ഒരു ഡൈനാമോ ഉണ്ടായിരുന്നുJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger2125tag:blogger.com,1999:blog-36989706.post-64163536771113313232009-01-18T22:44:00.000+05:302009-01-18T22:44:00.000+05:30Sherlock Holmes നെ ഓര്മ വന്നു, what difference wo...<A HREF="http://en.wikipedia.org/wiki/Sherlock_Holmes#Knowledge_and_skills" REL="nofollow">Sherlock Holmes</A> നെ ഓര്മ വന്നു, what difference would that make? എന്നു ചോദിക്കാനും തോന്നി. ഈ കമന്റ് പോസ്റ്റ് ചെയ്തു "മണ്ടന്‍" എന്നു നാട്ടുകാരെക്കൊണ്ട് പറയിക്കേണ്ട എന്നും തോന്നി. അതു കൊണ്ടു ഒന്നും ചോദിക്കുന്നില്ല. ഞാനല്പം ഉറക്കെ ചിന്തിച്ചതാ... :-))Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-36989706.post-11053790910704872362009-01-18T20:24:00.000+05:302009-01-18T20:24:00.000+05:30ചന്ദ്രപഠനത്തിലെ ഏറ്റവും വിവാദമായ പ്രശ്നമാണ്, ചന്...ചന്ദ്രപഠനത്തിലെ ഏറ്റവും വിവാദമായ പ്രശ്നമാണ്, ചന്ദ്രകേന്ദ്രം ഒരുകാലത്ത് ദ്രാവകരൂപത്തിലായിരുന്നോ എന്നത്. അപ്പോളൊ ദൗത്യങ്ങളും മറ്റ് ചന്ദ്രപഠനദൗത്യങ്ങളും, ഭൂമിയുടെ ഉപഗ്രഹത്തിന്റെ പ്രതലത്തില്‍ ലാവയൊഴുകിയുണ്ടായ അടയാളങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ട്. പക്ഷേ, ചന്ദ്രന് ദ്രവാവസ്ഥയിലുള്ള ഒരു കേന്ദ്രം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ ഇപ്പോഴും പല ഗവേഷകരും കൂട്ടാക്കുന്നില്ല. എന്നാല്‍, പുതിയ കണ്ടെത്തല്‍ പറയുന്നത് അത്തരമൊരു കേന്ദ്രം ചന്ദ്രന് ഉണ്ടായിരുന്നു എന്നും, അതിന്റെ ഫലമായുണ്ടായ കാന്തികമണ്ഡലം ഭൂമിയുടേതിനെ അപേക്ഷിച്ച് അഞ്ചിലൊന്ന് മാത്രം ശക്തിയുള്ളതായിരുന്നു എന്നുമാണ്.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com