tag:blogger.com,1999:blog-36989706.post8665694827575684324..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ഇല്ല, ഇല്ല, നിയാണ്ടെര്‍ത്താല്‍ മരിച്ചിട്ടില്ല; ജീവിക്കുന്നു നമ്മളിലൂടെ......!!Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger2125tag:blogger.com,1999:blog-36989706.post-81416911665044555212010-05-08T06:25:00.210+05:302010-05-08T06:25:00.210+05:30രസകരമാണ് ഇത്തരം വിവരങ്ങൾ ഫോളോ ചെയ്യൽ....!പോസ്റ്റിന...രസകരമാണ് ഇത്തരം വിവരങ്ങൾ ഫോളോ ചെയ്യൽ....!പോസ്റ്റിനും ലിങ്കുകൾക്കും നന്ദി!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-36989706.post-21111268441558247312010-05-07T23:10:11.846+05:302010-05-07T23:10:11.846+05:30ഇല്ല, ഇല്ല, നിയാണ്ടെര്‍ത്താല്‍ മരിച്ചിട്ടില്ല; ജീവ...ഇല്ല, ഇല്ല, നിയാണ്ടെര്‍ത്താല്‍ മരിച്ചിട്ടില്ല; ജീവിക്കുന്നു നമ്മളിലൂടെ......!! പരിചിതമായ ഒരു മുദ്രാവാക്യത്തിന്റെ പാരഡിയാണ് ഇതിന്റെ തലവാചകമെന്ന് തെറ്റിദ്ധരിക്കരുത്, ജര്‍മനിയിലെ ലീപ്സിഗില്‍ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് എവല്യൂഷണറി ആന്ത്രപ്പോളജിയിലെ പ്രൊഫ. സ്വൊന്റെ പാബോയുടെ വാക്കുകളുടെ ഏകദേശ പരിഭാഷയാണിത്! നിയാണ്ടെര്‍ത്താല്‍ മനുഷ്യര്‍ പൂര്‍ണമായും നശിച്ചെന്ന് പറയാനാകില്ലത്രേ, ആ വര്‍ഗത്തിന്റെ കുറെ ജീനുകള്‍ ആധുനിക മനുഷ്യരില്‍ പലരിലും ഇപ്പോഴും നിലനില്ക്കുന്നു. നിയാണ്ടെര്‍ത്താലുകളുടെയും ആധുനിക മനുഷ്യന്റെയും ജിനോം താരതമ്യം ചെയ്ത് ഗവേഷകരെത്തിയ അമ്പരപ്പുളവാക്കുന്ന നിഗമനമാണിത്. അപ്രതീക്ഷിതമല്ലെങ്കിലും, കൗതുകമേറെയുള്ള ഈ കണ്ടെത്തിലന്റെ വിവരം പുതിയ ലക്കം 'സയന്‍സ്' വാരികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com