tag:blogger.com,1999:blog-36989706.post7509212083929332815..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ആദിയില്‍ പ്രപഞ്ചം ദ്രവമായിരുന്നുJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger7125tag:blogger.com,1999:blog-36989706.post-40454641454206154692010-12-24T22:30:23.824+05:302010-12-24T22:30:23.824+05:30ഒരു കാര്യം പറേണോന്ന് നിരീച്ചാ വന്നത്... ചെത്തുകാരൻ...ഒരു കാര്യം പറേണോന്ന് നിരീച്ചാ വന്നത്... ചെത്തുകാരൻ വാസു നേരത്തെ പറഞ്ഞു....
വാതകം ദ്രാവകം എന്നൊക്കെ പറയുന്നത് വലിയ ആശയക്കുഴപ്പമുണ്ടാക്കും.
ദ്രാവകം എന്ന് കേട്ടാൽ കാര്യമെന്തെന്ന് മനസിലാക്കാതെ അപ്പോ ആലിലകൃഷ്ണനെ അവതരിപ്പിക്കാൻ ആളുകളുണ്ടെന്ന് മറക്കരുത് :)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-36989706.post-36927685500238873912010-12-13T18:01:11.921+05:302010-12-13T18:01:11.921+05:30Thankalude post valare upakarapradhan.Thudarnnum k...Thankalude post valare upakarapradhan.Thudarnnum kanikaparikshanathekkurichulla varthakal prathekshikkunnu.urjayanhttps://www.blogger.com/profile/07857618529411484364noreply@blogger.comtag:blogger.com,1999:blog-36989706.post-87198500991422154482010-12-02T16:01:51.433+05:302010-12-02T16:01:51.433+05:30വാര്‍ത്തക്ക് നന്ദി . പക്ഷെ ഇത്തരം വാര്‍ത്തകള്‍ കൊട...വാര്‍ത്തക്ക് നന്ദി . പക്ഷെ ഇത്തരം വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അല്പം വിശദീകരിച്ചാല്‍ തെറ്റിദ്ധാരണകള്‍ ( അബദ്ധ ധാരണകള്‍ ) പലതും പലര്‍ക്കും ഒഴിവാക്കാന്‍ സാധിക്കും..അല്ലെങ്ങില്‍ ഇത് വായിച്ചു ഓരോരുത്തരം അതീവ ലളിതവല്‍ക്കരിക്കപ്പെട്ട ഏതൊക്കെയോ നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യും ..

അതീവ സാന്ദ്രതയിലുള്ള തും ഉയര്‍ന്ന മര്‍ദ്ദത്തിലും ഉയര്‍ന്ന താപനിലയിലും ഉള്ളതുമായ വാതകാവസ്ഥയും , ദ്രവകാവസ്ഥയും തമ്മിലുള്ള വ്യത്യാസം സാങ്കേതികമാണ് . അത് സാധാരണ താപനിലയില്‍ കാണപ്പെടുന്ന ദ്രവകാവസ്ഥയും വാതകാവസ്ഥയും തമ്മില്‍ കാണുന്ന വ്യത്യാസം പോലെ മനസ്സിലക്കപ്പെറെന്റുന്ന ഒന്നല്ല .. പ്ലാസ്മാവസ്ഥയും ആ രീതിയില്‍ മനസ്സിലാക്കേണ്ടതാണ് . അല്ലാതെ ബിഗ് ബാന്ഗ് സമയത്ത് വാതകമല്ല ദ്രാവകമാണ് ഉണ്ടായിരുന്നത് എന്നതു പറയുമ്പോ ചിലര്‍ മനസ്സില്ലാക്കുന്നത് ബിഗ് ബാന്ഗ് വെള്ളത്തില്‍ നിന്നോ മറ്റോ ഉണ്ടായതാണ് എന്നായിരിക്കും ..ആ പൊട്ടത്തരം മനസ്സില്‍ വച്ച് അവന് ബ്ലോഗിലും മറ്റും മറ്റുള്ളവരോടു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്യും ...അങ്ങനെ മറ്റുള്ളവര്‍ക്ക് പണിയുന്ടക്കുകയും ചെയ്യും ..അതായത് ആദിയില്‍ പ്രപഞ്ചം വെള്ളത്തില്‍ കിടന്ന വെള്ളരങ്കല്ലനെന്നോ ..അല്ലാ , എണ്ണയില്‍ നിന്നും വറുത്തെടുത്ത നെയ്യപ്പമായിരുന്നെന്നോ ഒക്കെ പറഞ്ഞോണ്ട് നടക്കും... :-)

ഈ വാര്‍ത്തയില്‍ നിന്നും ലഭിക്കുന്ന വിജ്ഞാനം ഇതാണ് .. അതീവാ തീവ്രമായ താപനിലയിലും ദ്രാവകമായി (പ്ലാസ്മ ..? ) നിലനില്‍ക്കതക്ക മര്‍ദ്ദം ബിഗ് ബാന്ഗ് സമയത്ത് ഉണ്ടായിരുന്നു എന്നര്‍ത്ഥം , ആറ്റങ്ങളെ ആ മര്‍ദ്ദത്തിന് കാരണം ,പരസ്പര ആകര്‍ഷണവും , ബന്ധങ്ങളും തന്നെ ആകണം .. ദുര്‍ബലമായ ഗ്രാവിട്ടിയെക്കളും അതി ശക്തമായ സ്ട്രോങ്ങ് നുക്ലിയര് ഫോര്‍സിന്റെ (ഗ്ലുവോന് ) സാന്നിധ്യമായിരിക്കില്ലേ അതിനു കാരണം ..എന്തായാലും കണിക പരീക്ഷണം കൂടുതല്‍ വ്യക്തമായ ഉത്തരങ്ങളുമായി നമ്മളെ കാത്തിരിക്കുന്നു എന്ന് പ്രതീക്ഷിക്കാം ..ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-36989706.post-19026445111530681922010-12-02T15:58:23.292+05:302010-12-02T15:58:23.292+05:30This comment has been removed by the author.ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-36989706.post-44400993451827209252010-11-30T16:56:40.696+05:302010-11-30T16:56:40.696+05:30ഇനിയും കാത്തിരിക്കുന്നു. പ്രളയം കഴിഞ്ഞുള്ള നിശ്ചലാ...ഇനിയും കാത്തിരിക്കുന്നു. പ്രളയം കഴിഞ്ഞുള്ള നിശ്ചലാവസ്ഥ എന്ന് പുരാണം പറയുന്നപോലെ മാത്രമെ തോന്നുന്നുള്ളൂ. വ്യക്തമായ ഒരു തത്ത്വത്തിലേക്ക് ഇനിയും പോകേണ്ടതുണ്ട് എന്നു തോന്നുന്നു. അഗ്നിയിൽ നിന്നും ജലം.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-36989706.post-21099568331404030162010-11-30T12:53:21.567+05:302010-11-30T12:53:21.567+05:30ഇനിയും പരീക്ഷണങ്ങൾ നടക്കട്ടെ ! ഇന്നത്തെ അറിവ് സ്ഥാ...ഇനിയും പരീക്ഷണങ്ങൾ നടക്കട്ടെ ! ഇന്നത്തെ അറിവ് സ്ഥായി അല്ലല്ലോ ! നാളെ ശാസ്ത്രം എന്തു പറയും എന്നു കാത്തിരുന്നു കാണാം.
ഗണിതം പഠിക്കാനും പഠിപ്പിക്കാനും... GeoGebra_Malayalam Video Tipsകാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-36989706.post-63255209659079941382010-11-30T12:44:16.180+05:302010-11-30T12:44:16.180+05:30ജനീവയില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രപഞ്ചരഹസ്യങ്ങള്‍...ജനീവയില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രപഞ്ചരഹസ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് ആദ്യ വാര്‍ത്ത കഴിഞ്ഞ ദിവസം എത്തി. മുമ്പ് കരുതിയിരുന്നതുപോലെ, ഉന്നത ഊഷ്മാവിലും സാന്ദ്രതയിലുമുള്ള വാതകത്തിന്റെ രൂപത്തിലായിരുന്നില്ല ആദിപ്രപഞ്ചം, ആദിയില്‍ പ്രപഞ്ചം ദ്രാവകാവസ്ഥയിലായിരുന്നു!Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com