tag:blogger.com,1999:blog-36989706.post7416327743002990535..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ജീന്‍പരിശോധനയ്ക്കും ഇനി ഡെസ്ക്ടോപ് യന്ത്രംJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger2125tag:blogger.com,1999:blog-36989706.post-15643082375290207972009-12-07T06:47:35.540+05:302009-12-07T06:47:35.540+05:30രോഗികൾക്ക് മരുന്നു കുറിച്ചുകൊടുക്കുന്നതിൽ യാതൊരു എ...രോഗികൾക്ക് മരുന്നു കുറിച്ചുകൊടുക്കുന്നതിൽ യാതൊരു എത്തിക്സും പാലിക്കാത്തവരാണ് നമ്മുടെ നാട്ടിലെ മിക്ക ഡോക്റ്റർമാരും. വിപണിയിലുള്ള അനാവശ്യവും അപകടകാരിയുമായ മരുന്നുകൾ മരുന്നുകമ്പനികളുടെ മാത്രം താത്പര്യം നോക്കി കുറിക്കുന്ന അവർക്ക് ഈ ഉപകരണമൊന്നും ഒരു ആവശ്യമായിരിക്കില്ല, എന്നിരുന്നാലും ലേഖനം നന്ന്.Anonymousnoreply@blogger.comtag:blogger.com,1999:blog-36989706.post-72810030483707778322009-12-06T22:20:19.903+05:302009-12-06T22:20:19.903+05:30രോഗിയുടെ ജനിതകവിവരങ്ങള്‍ വേഗം പരിശോധിച്ചറിയാന്‍ കഴ...രോഗിയുടെ ജനിതകവിവരങ്ങള്‍ വേഗം പരിശോധിച്ചറിയാന്‍ കഴിയുന്ന യന്ത്രം ഡോക്ടറുടെ മേശപ്പുറത്ത് സ്ഥാനംപിടിക്കുന്ന കാര്യം സങ്കല്പ്പിച്ചു നോക്കൂ. ചികിത്സ നിശ്ചയിക്കുന്ന കാര്യത്തില്‍ അത് വലിയ സഹായമാകും. ഫലപ്രദമായ ഔഷധങ്ങള്‍ ഏതെന്ന് ഡോക്ടര്‍ക്ക് എളുപ്പത്തില്‍ തീരുമാനിക്കാനാകും, മരുന്ന് തെറ്റാനുള്ള സാധ്യത കുറയുകയും ചെയ്യും. ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന സംഗതികളിലൊന്നാണ് ഇത്തരമൊരു ജീന്‍യന്ത്രം എന്ന് കരുതുന്നുവെങ്കില്‍ തെറ്റി. ഡെസ്ക്ടോപ് ജീന്‍ പരിശോധനായന്ത്രത്തിന് അടുത്തയിടെ അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്.ഡി.എ) വിപണനാനുമതി നല്‍കിക്കഴിഞ്ഞു.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com