tag:blogger.com,1999:blog-36989706.post6641757369088135534..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ലോകാവസാനം 760 കോടി വര്‍ഷമരികെ!Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger10125tag:blogger.com,1999:blog-36989706.post-60282550192050934482009-02-10T21:33:00.000+05:302009-02-10T21:33:00.000+05:30അതെ എന്തിനും അവസാനമുണ്ട് എന്നാല്‍ വിണ്ടും പ്രതീക്ഷ...അതെ എന്തിനും അവസാനമുണ്ട് എന്നാല്‍ വിണ്ടും പ്രതീക്ഷകള്ക്കിടമുണ്ട്ഇവിടെprasanth.shttps://www.blogger.com/profile/02943956614037531415noreply@blogger.comtag:blogger.com,1999:blog-36989706.post-82271812576854724622008-07-03T21:04:00.000+05:302008-07-03T21:04:00.000+05:30befor it happens I will make my blog with autograp...befor it happens I will make my blog with autograph of everyone ...to say this world we have a place in this world.

http://autografs.blogspot.comKShttps://www.blogger.com/profile/05995059099315698562noreply@blogger.comtag:blogger.com,1999:blog-36989706.post-54210735455496706562008-03-01T03:00:00.000+05:302008-03-01T03:00:00.000+05:30സങ്കടം തോന്നുന്നു... ഭൂമിയിലെ ജീവന് നശിച്ചുപോവുമോ...സങ്കടം തോന്നുന്നു... ഭൂമിയിലെ ജീവന് നശിച്ചുപോവുമോ എന്നോര്‍ത്തിട്ടല്ല. ഇക്കാലമത്രയും നമ്മളെല്ലാവരും എഴുതിയ ബ്ലോഗുകളെങ്കിലും നമ്മുടെ മരണത്തെയും കടന്ന് എന്നെന്നേക്കുമായി നിലനില്‍ക്കുമെന്ന് കരുതിയിരുന്നു! :-)

അടുത്ത ഒരു കോടി വര്‍ഷത്തില്‍ തന്നെ മനുഷ്യന് സൌരയൂഥത്തിനു പുറത്തുള്ള വാസയോഗ്യമായ മറ്റൊരു ഗ്രഹത്തെ കണ്ടുപിടിക്കുമെന്നും എല്ലാ ബ്ലോഗ് സെര്വെറുകളും അങ്ങോട്ടേക്കു മാറ്റുമെന്നു നമുക്കു പ്രത്യാശിക്കാം!കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-36989706.post-23751262225890163312008-02-28T13:33:00.000+05:302008-02-28T13:33:00.000+05:30വളരെ നല്ല വിവരങ്ങള്‍. 760 കോടി വര്‍ഷം, എന്തായിരിക്...വളരെ നല്ല വിവരങ്ങള്‍. 760 കോടി വര്‍ഷം, എന്തായിരിക്കും അപ്പോഴത്തെ ഭൂമിയുടെ അവസ്തസംഗീതപ്രേമിhttps://www.blogger.com/profile/05115681598397077539noreply@blogger.comtag:blogger.com,1999:blog-36989706.post-15830880337714909222008-02-28T12:47:00.000+05:302008-02-28T12:47:00.000+05:30മനുഷ്യരെ ജിജ്ഞാസുക്കളാക്കുന്ന വിവരങ്ങള്‍ ആണു ഇതൊക്...മനുഷ്യരെ ജിജ്ഞാസുക്കളാക്കുന്ന വിവരങ്ങള്‍ ആണു ഇതൊക്കെ! ഇന്നലെ നാഷണല്‍ ജിയോഗ്രാഫിക് ചാനലില്‍ നമ്മുടെ ഗ്രാലക്സിയീല് ഭൂമിയുടെ സ്ഥാനം എവിടെ, ഗ്യലക്സിയുടെ ഫോടോ എടുത്താല്‍ എങ്ങനെ യിരിക്കു, ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന ഗ്യാലക്സി അനേകകോടി വര്‍ഷങ്ങള്‍ക്കു ശേഷം,നശിക്കും എന്നിങ്ങനെയൂള്ള വിവരങ്ങള്‍ കേട്ടപ്പോള്‍ ജ്യോനവന് പറഞ്ഞപോലെ

എത്ര ചിന്തിച്ചാലും ഒരന്തവും കുന്തവും കിട്ടിയില്ലെങ്കിലും

ഒരു എന്തോ പോലെ..............ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-36989706.post-7478228992604741002008-02-28T12:16:00.000+05:302008-02-28T12:16:00.000+05:30നല്ല പോസ്റ്റ്,പിന്നെ ജ്യോനവന് മാഷ് പറഞ്ഞതിനോടും യ...നല്ല പോസ്റ്റ്,

പിന്നെ ജ്യോനവന് മാഷ് പറഞ്ഞതിനോടും യോജിക്കുന്നു....ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-36989706.post-39653085748704195052008-02-28T09:07:00.000+05:302008-02-28T09:07:00.000+05:30നല്ലൊരു വീക്ഷണം തന്നെ. ജ്യോനവന് മാഷ് പറഞ്ഞതു പോലെ...നല്ലൊരു വീക്ഷണം തന്നെ. ജ്യോനവന് മാഷ് പറഞ്ഞതു പോലെ എത്രകാലം ചിന്തിയ്ക്കാനും പറ്റിയ വിഷയം തന്നെ.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-36989706.post-53929756238623574022008-02-28T00:56:00.000+05:302008-02-28T00:56:00.000+05:30നല്ല ചിന്തകള്എത്ര ചിന്തിച്ചാലും ഒരന്തവും കുന്തവും...നല്ല ചിന്തകള്‍
എത്ര ചിന്തിച്ചാലും ഒരന്തവും കുന്തവും കിട്ടിയില്ലെങ്കിലും നല്ല രസം!
:)ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-36989706.post-41141847793304259482008-02-28T00:37:00.001+05:302008-02-28T00:37:00.001+05:30This comment has been removed by the author.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-4146624812546223412008-02-28T00:37:00.000+05:302008-02-28T00:37:00.000+05:30ഭൂമിയുടെ അന്ത്യവിധി എന്താണ്. അതാണ് ലോകാവസാനമെങ്ക...ഭൂമിയുടെ അന്ത്യവിധി എന്താണ്. അതാണ് ലോകാവസാനമെങ്കില്‍, എന്നാകും അത് സംഭവിക്കുക. ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഇംഗ്ലണ്ടില്‍ സസ്സെക്സ് സര്‍വകലാശാലയിലെ വാനശാസ്ത്രജ്ഞനായ റോബര്‍ട്ട് സ്മിത്ത്. 760 കോടി വര്‍ഷം കൂടിയേ ഭൂമി ഉണ്ടാകൂ. അതുകഴിഞ്ഞാല്‍, അപ്പോഴേക്കും ഒരു 'ചുമപ്പ്ഭീമന്‍' ആയിക്കഴിഞ്ഞിട്ടുള്ള സൂര്യനില്‍ ഭൂമി വിലയം പ്രാപിക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com