tag:blogger.com,1999:blog-36989706.post6487155551572621670..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: വൂള്‍ഫ്രേം ആല്‍ഫ തുറക്കുന്ന പുതുവഴിJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger2125tag:blogger.com,1999:blog-36989706.post-67365392876533331262009-05-19T14:54:00.000+05:302009-05-19T14:54:00.000+05:30കണ്ടറിയാം...
അത് ഹിറ്റായാല്‍ ഗൂഗിള്‍ വിഴുങ്ങാനാണ്...കണ്ടറിയാം... <br />അത് ഹിറ്റായാല്‍ ഗൂഗിള്‍ വിഴുങ്ങാനാണ് സാധ്യത...:)ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-36989706.post-86514471505165790562009-05-18T13:24:00.000+05:302009-05-18T13:24:00.000+05:30വാന്‍കൂറും ലണ്ടനും തമ്മിലുള്ള അകലം അറിയണമെന്നിരിക്...വാന്‍കൂറും ലണ്ടനും തമ്മിലുള്ള അകലം അറിയണമെന്നിരിക്കട്ടെ, അല്ലെങ്കില്‍ ഒരു പ്രത്യേക ദിവസം ഒരു രാജ്യത്തെ ജനസംഖ്യ എത്രയായിരുന്നു എന്ന് വേഗം കണ്ടെത്തണമെന്നിരിക്കട്ടെ, അതുല്ലെങ്കില്‍ ഏതെങ്കിലുമൊരു സമയത്ത് (ഏത് ദിവസമോ ആയിക്കോട്ടെ) ഒരു കൃത്രിമോപഗ്രഹത്തിന്റെ സ്ഥാനം എവിടെയായിരുന്നു എന്ന് മനസിലാക്കണമെന്നിരിക്കട്ടെ. നിലവില്‍ വെബ്ബില്‍നിന്ന് ഇവയ്ക്കുള്ള ഉത്തരം കൃത്യമായി കണ്ടെത്തുക എളുപ്പമല്ല; ഗൂഗിള്‍ സഹായത്തിനുണ്ടെങ്കില്‍ പോലും. എന്നാല്‍, ഇനി ആ പ്രശ്നമില്ല. ഇന്റര്‍നെറ്റ് സെര്‍ച്ചിങില്‍ ഒരുപക്ഷേ, വിപ്ലവം തന്നെ സൃഷ്ടിക്കാന്‍ പോന്ന ഒരു സെര്‍ച്ച് എഞ്ചിന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു - വൂള്‍ഫ്രേം ആല്‍ഫ.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com