tag:blogger.com,1999:blog-36989706.post621114592001785541..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ഗൂഗിളിന്റെ മായക്കണ്ണട Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger3125tag:blogger.com,1999:blog-36989706.post-78243783162500550222013-05-29T08:59:52.868+05:302013-05-29T08:59:52.868+05:30വിശദമായ ഈ ലേഖനത്തിനു നന്ദി, മാഷേവിശദമായ ഈ ലേഖനത്തിനു നന്ദി, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-36989706.post-63090808396667496512013-05-28T22:48:29.068+05:302013-05-28T22:48:29.068+05:30ലേഖനം ഏതാണ്ടു സമഗ്രമായിത്തന്നെ ഗൂഗിള്‍ ഗ്ലാസിനെ വി...ലേഖനം ഏതാണ്ടു സമഗ്രമായിത്തന്നെ ഗൂഗിള്‍ ഗ്ലാസിനെ വിലയിരുത്തുന്നു. ഈ മായക്കണ്ണടയെക്കുറിച്ച് ഇതുവരെ വായിച്ചതില്‍ മികച്ച ലേഖനം

ആകെ എനിക്കു തോന്നിയ(സ്ഥിരം തോന്നുന്ന!) കുഴപ്പം ചിലയിടത്തെ ലിംഗനിപേക്ഷതയില്ലായ്മയാണ്!
അവ താഴെക്കൊടുക്കുന്നു!!!

സങ്കേതങ്ങളും മനുഷ്യനെ അതിന് //പ്രാപ്തനാക്കുന്നു.//

ആ സ്ഥിതിയില്‍നിന്ന് //മുക്തനാക്കി// മനുഷ്യനെ തല ഉയര്‍ത്തിപ്പിടിച്ച് നടത്താന്‍ //പ്രാപ്തനാക്കുകയാണ്// ഗൂഗിള്‍ ഗ്ലാസ്

നിരത്തിലിറങ്ങുന്നതോടെ, അദൃശ്യനായ ഒരു സഹായി നിങ്ങളുടെടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-36989706.post-38788037309578411982013-05-28T21:27:14.706+05:302013-05-28T21:27:14.706+05:30ഇത്രകാലവും രംഗത്തെത്തിയ കമ്പ്യൂട്ടറുകളോ കമ്പ്യട്ടി...ഇത്രകാലവും രംഗത്തെത്തിയ കമ്പ്യൂട്ടറുകളോ കമ്പ്യട്ടിങ് ഉപകരണങ്ങളോ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടുന്നവ ആയിരുന്നില്ല. എന്നാല്‍, ഗൂഗിള്‍ ഗ്ലാസ് അതില്‍ നിന്ന് വ്യത്യസ്തമാണെന്ന് 'ഐഇഇഇ സ്പെക്ട്ര'ത്തില്‍ (2013 മാര്‍ച്ച് ലക്കം) സ്റ്റീവ് മാന്‍ എഴുതി. ഓഗ്മെന്റഡ് റിയാലിറ്റി അഥവാ സമീപയാഥാര്‍ഥ്യത്തെക്കുറിച്ചുള്ള പഠനങ്ങള്‍ നല്കിയ 'ചില പ്രധാനപ്പെട്ട പാഠങ്ങള്‍ ഗൂഗിളും മറ്റ് കമ്പനികളും അവഗണിക്കുന്നതില്‍ ഞാന്‍ ആശങ്കപ്പെടുന്നു'വെന്ന് അദ്ദേഹം പറയുന്നു.

Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com