tag:blogger.com,1999:blog-36989706.post6121095766149132693..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ആകാശത്ത് എത്ര കണ്ണുകളുണ്ട്Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger7125tag:blogger.com,1999:blog-36989706.post-1197983647547576302010-02-14T12:28:36.905+05:302010-02-14T12:28:36.905+05:30etrayokke kannukalundayitum moonil allah nu ezhuth...etrayokke kannukalundayitum moonil allah nu ezhuthethinte oru photo polum eduthillallo haramporoppukalUnknownhttps://www.blogger.com/profile/17842510223060497282noreply@blogger.comtag:blogger.com,1999:blog-36989706.post-17927535067558594582010-02-02T14:31:45.466+05:302010-02-02T14:31:45.466+05:30"ചാരന്മാരും അല്ലാത്തവരുമായി 918 കൃത്രിമോപഗ്ര..."ചാരന്മാരും അല്ലാത്തവരുമായി 918 കൃത്രിമോപഗ്രഹങ്ങള്‍ ഭൂപ്രതലത്തിന്റെ ഒരോ ഇഞ്ചും അരിച്ചു പെറുക്കുന്ന കാലത്താണ്..."

"ഇത്രയും ഉപഗ്രഹങ്ങളില്‍ നല്ലൊരു പങ്കും കൊമേഴ്സിയല്‍ ഉപഗ്രഹങ്ങളാണ്. ആവശ്യക്കാര്‍ക്ക് ലോകത്തിന്റെ ഏത് ഭാഗത്തെയും വ്യക്തമായ ദൃശ്യം എത്തിച്ചുകൊടുക്കാന്‍ ഇത്തരം ഉപഗ്രഹകമ്പനികളില് മിക്കവയും തയ്യാറാണ് (അതാണ് അവരുടെ ബിസിനസ്)....ഞങ്ങള്‍ ടെററിസ്റ്റുകളാണെന്നു പറഞ്ഞ് ആരും വിവരങ്ങള്‍ ഓര്‍ഡര്‍ ചെയ്യില്ലല്ലോ. അതുകൊണ്ട് ലോകത്തിന്റെ ഏത് ഭാഗത്തെയും സൂക്ഷ്മവിവരങ്ങള് കിട്ടുക ഇന്ന് അത്ര പ്രയാസമുള്ള സംഗതിയല്ല.....""

ആ ഡാറ്റബേസ് ഒന്നു ഓടിച്ചെങ്കിലും വായിച്ചു നോക്കമയിരുന്നു. എങ്കില്‍ ഇത്തരം അബദ്ധങ്ങല് പറയേണ്ടി വരില്ലായിരുന്നു...

താങ്കള്‍ കൊടുത്തിരിക്കുന്ന ഡാറ്റബേസില്‍ ഇങ്ങിനെ പറയുന്നു

What are these 383 commercial satellites doing out there? Nearly all of them (367, or 94%) are used for communications.

Fourteen (4%) are Earth Observation/Remote
Sensing satellites (like GeoEye),

6 (2%) are Technology Development, and 2 (1%) are
Navigation Demonstration

അതായതു ഈ അരിച്ചുപെറുക്കല്‍ നടത്തുന്നതു 4% മാത്രമാണു. private satellite എല്ലാം international treaties വച്ചു റെഗുലേറ്റെഡ് ആണു, google mapping നടത്തുന്ന Geoeye ഉള്‍പ്പെടെ.ചതുര്മാനങ്ങള്https://www.blogger.com/profile/05040972354308136416noreply@blogger.comtag:blogger.com,1999:blog-36989706.post-79486672123913328592010-02-02T11:54:33.009+05:302010-02-02T11:54:33.009+05:30ഈ പാഴ്വസ്തുക്കളും, ഉപയോഗം നിലച്ചതുഉം , എല്ലാം അവസാ...ഈ പാഴ്വസ്തുക്കളും, ഉപയോഗം നിലച്ചതുഉം , എല്ലാം അവസാനം എന്തായി തീരും .......sainualuvahttps://www.blogger.com/profile/06039257757257908290noreply@blogger.comtag:blogger.com,1999:blog-36989706.post-56614809645635493142010-02-01T20:14:01.910+05:302010-02-01T20:14:01.910+05:30ജേക്കബ്ബ്,
ഇത്രയും ഉപഗ്രഹങ്ങളില്‍ നല്ലൊരു പങ്കും ക...ജേക്കബ്ബ്,
ഇത്രയും ഉപഗ്രഹങ്ങളില്‍ നല്ലൊരു പങ്കും കൊമേഴ്സിയല്‍ ഉപഗ്രഹങ്ങളാണ്. ആവശ്യക്കാര്‍ക്ക് ലോകത്തിന്റെ ഏത് ഭാഗത്തെയും വ്യക്തമായ ദൃശ്യം എത്തിച്ചുകൊടുക്കാന്‍ ഇത്തരം ഉപഗ്രഹകമ്പനികളില് മിക്കവയും തയ്യാറാണ് (അതാണ് അവരുടെ ബിസിനസ്)....ഞങ്ങള്‍ ടെററിസ്റ്റുകളാണെന്നു പറഞ്ഞ് ആരും വിവരങ്ങള്‍ ഓര്‍ഡര്‍ ചെയ്യില്ലല്ലോ. അതുകൊണ്ട് ലോകത്തിന്റെ ഏത് ഭാഗത്തെയും സൂക്ഷ്മവിവരങ്ങള് കിട്ടുക ഇന്ന് അത്ര പ്രയാസമുള്ള സംഗതിയല്ല. എന്തെങ്കിലും രഹസ്യമാക്കിവെയ്ക്കുക ഇന്നത്തെ കാലത്ത് ബുദ്ധിമുട്ടാണെന്ന് സാരം.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-84836724448453066572010-02-01T17:27:36.100+05:302010-02-01T17:27:36.100+05:30വാല്‍ക്കഷണത്തിന്റെ അടിയിലൊരൊപ്പ്വാല്ക്കഷണത്തിന്റെ അടിയിലൊരൊപ്പ്നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-36989706.post-37486951042423023112010-02-01T10:55:18.166+05:302010-02-01T10:55:18.166+05:30Relevant post.
But I have a doubt on ur tailpiece...Relevant post.

But I have a doubt on ur tailpiece: have the terrorists access to the info collected by these spy and non-spy satelites?K J Jacobhttps://www.blogger.com/profile/06216787310079744030noreply@blogger.comtag:blogger.com,1999:blog-36989706.post-59699888981328856862010-02-01T08:49:05.188+05:302010-02-01T08:49:05.188+05:30ചാരന്മാരും അല്ലാത്തവരുമായി 918 കൃത്രിമോപഗ്രഹങ്ങള്‍...ചാരന്മാരും അല്ലാത്തവരുമായി 918 കൃത്രിമോപഗ്രഹങ്ങള്‍ ഭൂപ്രതലത്തിന്റെ ഒരോ ഇഞ്ചും അരിച്ചു പെറുക്കുന്ന കാലത്താണ്, ഓണ്‍ലൈന്‍ ഭൂപടത്തില്‍ എങ്ങനെ വിവരങ്ങള്‍ ചേര്‍ക്കാം എന്നകാര്യം നാട്ടുകാരെ പഠിപ്പിക്കാന്‍ നടക്കുന്ന ഗൂഗിള്മാപ്പിങ് പാര്‍ട്ടി, സംസ്ഥാനസുരക്ഷയെ ബാധിക്കുമെന്ന് നമ്മുടെ ഇന്റലിജന്‍സ് വകുപ്പ് പറയുന്നത്. ഇവന്മാര് മാപ്പിങ് പാര്‍ട്ടി നടത്തി വിവരം ചേര്‍ത്തിട്ടു വേണം കേരളത്തെ ഒന്ന് ആക്രമിക്കാന്‍ എന്നു കരുതി പാവം ഭീകരര്‍ കാത്തിരിക്കുകയാണ്!Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com