tag:blogger.com,1999:blog-36989706.post6109488950233849217..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: അര്‍ബുദകോശങ്ങളെ പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ മാര്‍ഗ്ഗംJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger4125tag:blogger.com,1999:blog-36989706.post-48589370002270326522007-05-13T17:25:00.000+05:302007-05-13T17:25:00.000+05:30വിജ്ഞാനപ്രദം. അര്‍ബുദം വൈദ്യശാസ്ത്രത്തിന് ഒരുദിവസം...വിജ്ഞാനപ്രദം. അര്‍ബുദം വൈദ്യശാസ്ത്രത്തിന് ഒരുദിവസം കീഴടങ്ങുമെന്നുതന്നെ നമുക്ക് പ്രത്യാശിക്കാം.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-36989706.post-42077314883038965732007-05-13T11:45:00.000+05:302007-05-13T11:45:00.000+05:30ക്യാന്‍സര്‍ റിസെര്‍ച്ച് ഫീല്‍ഡുമായി ബെന്തപ്പെട്ട ക...ക്യാന്‍സര്‍ റിസെര്‍ച്ച് ഫീല്‍ഡുമായി ബെന്തപ്പെട്ട കമ്പനിയില്‍ ജോലിചെയ്യുന്നകൊണ്ട് ഒരു നെഗറ്റീവ് കമന്റ്..ക്ഷമിക്കൂ..

ഈ സിസ്റ്റെംസ് ബയോളജി ഒത്തിരി കോമ്പ്ലിക്കേറ്റഡാണു മാഷെ..കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ട്യൂമര്‍ സെല്ലുകള്‍ക്കു വേണ്ട രക്തയോട്ടം നിര്‍ത്തി അതിന്റെവളര്ച്ച തടയാം എന്നൊരു ആശയത്തിനു വളരെ പ്രാധാന്യം ലഭിച്ചതാണു..ഇപ്പോഷും റിസെര്‍ച്ച് നടക്കുന്നുണ്ട്...
ഏതായാലും അര്‍ബുദചികിത്സക്ക് എന്നെങ്കിലും ഒരു ബ്രേക്ക്-ത്രൂ കിട്ടും എന്നു കരുതാം!oru bloggerhttps://www.blogger.com/profile/08467253683586950520noreply@blogger.comtag:blogger.com,1999:blog-36989706.post-63757400717199177302007-05-13T02:29:00.000+05:302007-05-13T02:29:00.000+05:30ജെ ഏ, വളരെ വിജ്നാനപ്രദമായ ലേഖനത്തിനു നന്ദി.താങ്കള...ജെ ഏ,

വളരെ വിജ്നാനപ്രദമായ ലേഖനത്തിനു നന്ദി.
താങ്കളുടെ എല്ലാ ലേഖനങ്ങളും വായിക്കാറുണ്ട്.
ഈ ലേഖനം വായിച്ച് വളരെ സന്തോഷം തോന്നുന്നു.
തീര്‍ച്ചയായും ഇതു മനുഷ്യരാശിക്കു ഒരു നല്ല മുന്നേറ്റമാണ്.ഗൗരീ പ്രസാദ്https://www.blogger.com/profile/04224271917360543756noreply@blogger.comtag:blogger.com,1999:blog-36989706.post-54168205872831503752007-05-12T13:16:00.000+05:302007-05-12T13:16:00.000+05:30അര്‍ബുദത്തിന്റെ വളര്‍ച്ച തടയാന്‍ മാത്രല്ല, അര്‍ബുദ...അര്‍ബുദത്തിന്റെ വളര്‍ച്ച തടയാന്‍ മാത്രല്ല, അര്‍ബുദകോശങ്ങളെ വീണ്ടും സാധാരണ നിലയിലെത്തിക്കാനും വഴിതെളിയുന്നു. അമേരിക്കന്‍ ഗവേഷകര്‍ ഇക്കാര്യത്തില്‍ ആദ്യവിജയം നേടിക്കഴിഞ്ഞു. അര്‍ബുദചികിത്സയില്‍ അത്ഭുതം സൃഷ്ടിച്ചേക്കാവുന്ന ആ ഗവേഷണത്തെപ്പറ്റി..Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com