tag:blogger.com,1999:blog-36989706.post6064039797570181796..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: സ്തനാര്‍ബുദം തിരിച്ചറിയാന്‍ എം.ആര്.ഐ.സ്കാന്‍Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger2125tag:blogger.com,1999:blog-36989706.post-43075979849431677702007-08-12T07:29:00.000+05:302007-08-12T07:29:00.000+05:30ഇന്നു പത്രത്തില്‍ വായിച്ചു. നല്ല ലേഖനം. ശാസ്ത്രത്ത...ഇന്നു പത്രത്തില്‍ വായിച്ചു. നല്ല ലേഖനം. ശാസ്ത്രത്തെ ലളിതമാക്കി, ജനകീയ വല്‍ക്കരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് .ജോസഫ് സാര്‍ നിങ്ങള്‍ നടത്തുന്ന എല്ലാ റിപ്പൊര്‍ട്ടുകളും ശാസ്ത്രത്തെ ഗ്രാസ് റൂട്ട് ലെവെലില്‍ എത്തിക്കുകയാണ്. പിന്നെ എം.ആര്.ഐ.സ്കാന്‍ സ്തനാര്‍ബുദം തിരിച്ചറിയാന്‍ ഉപയോഗിക്കുന്നതു, ഒരു എര്‍ലി വാണിംഗ് സിസ്റ്റം ആണ് .വി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-36989706.post-24355762731667233172007-08-12T00:17:00.000+05:302007-08-12T00:17:00.000+05:30എം.ആര്.ഐ.സ്കാന്‍ ഇത്രകാലവും സ്തനാര്‍ബുദം കണ്ടെത...എം.ആര്.ഐ.സ്കാന്‍ ഇത്രകാലവും സ്തനാര്‍ബുദം കണ്ടെത്താന്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍, രോഗം പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ 'മാമോഗ്രാമുകളെ'ക്കാള്‍ ഇരട്ടി മെച്ചപ്പെട്ടതാണ് എം.ആര്.ഐ.സ്കാനുകളെന്ന് പുതിയൊരു പഠനം വ്യക്തമാക്കുന്നു.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com