tag:blogger.com,1999:blog-36989706.post5846342578012911942..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: പ്രിന്റ് ചെയ്തെടുക്കാവുന്ന തോക്കുകള്‍ Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger3125tag:blogger.com,1999:blog-36989706.post-67731607722588785282013-06-13T13:37:10.723+05:302013-06-13T13:37:10.723+05:30ആധുനിക ടെക്നോളജി നല്ല കാര്യങ്ങൾക്കുപയോഗിച്ച് പുരോഗ...ആധുനിക ടെക്നോളജി നല്ല കാര്യങ്ങൾക്കുപയോഗിച്ച് പുരോഗതി കൈവരിയ്ക്കുക എന്നതിനേക്കാൾ, സമൂഹത്തിന് നാശം വിതയ്ക്കുന്ന രീതിയിൽ ഉപയോഗപ്പെടുത്തുവാനാണല്ലോ ഇന്നത്തെ തലമുറയ്ക്ക് താത്പര്യം... അതിന്റെ ചെറിയ ഒരു ഉദാഹരണം മാത്രമാണ് ഇത്...

ഈ ടെക്നോളജികൾ ഇനി എന്നാണാവോ നമ്മുടെ നാട്ടിൽ നാശം വിതച്ചു തുടങ്ങുന്നത്...

അജിത്തേട്ടാ... രൂഫാ ഉണ്ടാക്കൻ ഈ 8000 ഡോളറിന്റെ പ്രിന്ററിന്റെ ഒന്നുമാവശ്യമില്ല.... പണി അറിയാമെങ്കിൽ നമ്മുടെ 2000രൂഫയുടെ ഇങ്ക്ജെറ്റ് പ്രിന്റർ തന്നെ ധാരാളം...:)Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-36989706.post-43015387779130387622013-06-07T15:40:20.394+05:302013-06-07T15:40:20.394+05:30ടെക്നോളജി പോകുന്ന പോക്കേയ്...........!!
അതുപോട്ടെ...ടെക്നോളജി പോകുന്ന പോക്കേയ്...........!!

അതുപോട്ടെ, ഇതുകൊണ്ട് “രൂഫാ” ഉണ്ടാക്കാന്‍ പറ്റ്വോ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-36989706.post-65797623432994601192013-06-06T21:48:42.482+05:302013-06-06T21:48:42.482+05:30കമ്പ്യൂട്ടര്‍, ഓണ്‍ലൈന്‍ സാങ്കേതികവിദ്യകളുടെ പിന്ത...കമ്പ്യൂട്ടര്‍, ഓണ്‍ലൈന്‍ സാങ്കേതികവിദ്യകളുടെ പിന്തുണയോടെ പാശ്ചാത്യലോകത്ത് പുതിയൊരു നിര്‍മാണപ്രക്രിയ പ്രചാരത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. ആവശ്യമുള്ള ഉപകരണത്തിന്റെ രൂപരേഖ കാശുകൊടുത്തോ, അതല്ലെങ്കില്‍ സൗജന്യമായോ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ലോഡ് ചെയ്യുക. എന്നിട്ട് ആ രൂപരേഖയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുക (ആവശ്യമെങ്കില്‍). അതിന് ശേഷം കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന ത്രീഡി പ്രിന്ററുപയോഗിച്ച് ഉപകരണം 'പ്രിന്റ് ചെയ്തെടുക്കുക'.

Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com