tag:blogger.com,1999:blog-36989706.post5794450059585904968..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ഗൂഗിളിനെതിരെ ചൈനയുടെ സൈബര്‍യുദ്ധംJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger8125tag:blogger.com,1999:blog-36989706.post-30499109380477703582010-01-16T17:46:17.518+05:302010-01-16T17:46:17.518+05:30This comment has been removed by a blog administrator.Unknownhttps://www.blogger.com/profile/06372538717595285457noreply@blogger.comtag:blogger.com,1999:blog-36989706.post-79473572025438274582010-01-16T16:43:05.640+05:302010-01-16T16:43:05.640+05:30@ നന്ദന, ചൈനയുടെ സെര്‍ച്ച് എഞ്ചിന് ആണ് baidu.cn ഗ...@ നന്ദന, ചൈനയുടെ സെര്‍ച്ച് എഞ്ചിന് ആണ് baidu.cn ഗൂഗ്ള്‍ അവര്‍ക്കൊരു പ്രശ്നമല്ല.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-36989706.post-46983102770759181812010-01-14T12:07:53.140+05:302010-01-14T12:07:53.140+05:30ഗൂഗിൽ പോയാൽ മറ്റൊന്ന് അത്രേയുള്ളൂ.
ചൈന പുതിയ സെർച്...ഗൂഗിൽ പോയാൽ മറ്റൊന്ന് അത്രേയുള്ളൂ.
ചൈന പുതിയ സെർച് എഞ്ചിൻ വികസിപ്പിക്കും എന്നു കെൾക്കുന്നു.നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-36989706.post-37558710573042469362010-01-14T09:53:03.307+05:302010-01-14T09:53:03.307+05:30ഗൂഗിള്‍ ചൈനയ്ക്കു മുന്പില് മാത്രമൊന്നുമല്ല മുട്ട...ഗൂഗിള്‍ ചൈനയ്ക്കു മുന്പില് മാത്രമൊന്നുമല്ല മുട്ടു മടക്കിയിരിക്കുന്നത്...ലിങ്ക് നോക്കു....

http://www.wired.com/epicenter/2010/01/google-islam-censorship/?utm_source=feedburner&utm_medium=feed&utm_campaign=Feed:+wired/index+(Wired:+Index+3+(Top+Stories+2))&utm_content=Google+Feedfetcherbrighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-36989706.post-89774414211321640942010-01-13T22:14:17.585+05:302010-01-13T22:14:17.585+05:30ഇന്റര്‍നെറ്റ് പോലൊരു സ്വതന്ത്ര ആശയ വിനിമയോപാധി കമ്...ഇന്റര്‍നെറ്റ് പോലൊരു സ്വതന്ത്ര ആശയ വിനിമയോപാധി കമ്മ്യൂണിസ്റ്റ് ഏകകഷിസര്വ്വാധിപത്യത്തില് വെച്ചുപൊറുപ്പിക്കുക സാധ്യമല്ല തന്നെ. ആധുനിക ലോകത്തോടൊപ്പം ചേര്‍ന്ന് നില്ക്കുക എന്ന പ്രതീതി സൃഷ്ടിക്കാനായിരിക്കും ഉപാധികളോടെ അവിടെ പ്രവര്‍ത്തിക്കാന്‍ ചൈന ഗൂഗ്ളിന് അനുവാദം കൊടുത്തത്. ഗൂഗ്ള്‍ അവിടെ നിന്ന് പിന്മാറിയാല് അന്താരാഷ്ട്രരംഗത്ത് കുറച്ചൊന്നുമല്ല ചൈനയുടെ മതിപ്പ് കുറയുക. ഇന്റര്‍നെറ്റിനെ എത്ര കാലം സെന്‍സറിങ്ങിന് വിധേയമാക്കി തങ്ങളുടെ പൌരാവകാശനിഷേധം ചൈനയ്ക്ക് തുടരാനാകുമെന്ന് കാത്തിരുന്ന് കാണാം.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-36989706.post-62103779330569040112010-01-13T20:24:35.684+05:302010-01-13T20:24:35.684+05:30തെറ്റു ചെയ്താല്‍ ഗൂഗിളായാലും തിരുത്തുകതന്നെയാണ് നല...തെറ്റു ചെയ്താല്‍ ഗൂഗിളായാലും തിരുത്തുകതന്നെയാണ് നല്ലത്.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-36989706.post-620765075150317122010-01-13T20:22:39.020+05:302010-01-13T20:22:39.020+05:30സംഭവം സൈബര്‍യുദ്ധത്തിന്റെ തലത്തിലേക്ക് എത്തിയിരിക്...സംഭവം സൈബര്‍യുദ്ധത്തിന്റെ തലത്തിലേക്ക് എത്തിയിരിക്കുന്നു

trackingഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-36989706.post-53638381389131798762010-01-13T19:55:17.023+05:302010-01-13T19:55:17.023+05:30ഇത്രയും കമ്പ്യൂട്ടര്‍ശേഷിയും സംവിധാനവുമുള്ള ഗൂഗിളി...ഇത്രയും കമ്പ്യൂട്ടര്‍ശേഷിയും സംവിധാനവുമുള്ള ഗൂഗിളിന്റെ കോര്‍പ്പറേറ്റ് ഘടന ആക്രമിക്കപ്പെടുകയെന്നു പറഞ്ഞാല്‍, അതില്‍ പൊറുതിമുട്ടി ചൈനയില്‍ നിന്നുതന്നെ ഗൂഗിള്‍ പിന്‍വാങ്ങുന്നു എന്നു പറഞ്ഞാല്‍, സംഭവം സൈബര്‍യുദ്ധത്തിന്റെ തലത്തിലേക്ക് എത്തിയിരിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്.
ചൈന ഔദ്യോഗികമായി അത് ചെയ്യുന്നു എന്ന് ഗൂഗിള്‍ ആരോപിക്കുന്നില്ല. പക്ഷേ, വരികള്‍ക്കിടിയില്‍ നിന്ന് അത് വായിച്ചെടുക്കാം. മുമ്പ് ദലായ് ലാമയുടെയും ചില വിദേശ നയതന്ത്രകാര്യലയങ്ങളിലെയും കമ്പ്യൂട്ടറുകള്‍ നേരിട്ട അതേ ആക്രമണമാണ് ഗൂഗിളിന് നേരെയും ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com