tag:blogger.com,1999:blog-36989706.post5351108215861638872..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ഇവന്, വെള്ളത്തിന് മീതെ നടക്കുന്നവന്Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger5125tag:blogger.com,1999:blog-36989706.post-16421331700288226642009-12-17T17:25:13.135+05:302009-12-17T17:25:13.135+05:30ഓന്ത് വെള്ളത്തിനു മുകളില്‍ കൂടി ഓടുന്ന കാഴ്ച്ച നമ്...ഓന്ത് വെള്ളത്തിനു മുകളില്‍ കൂടി ഓടുന്ന കാഴ്ച്ച നമ്മുടെ നാട്ടില്‍ സര്‍വ്വ സാധാരണമഅണല്ലോ?Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-36989706.post-35239509519874841622009-10-15T14:43:04.504+05:302009-10-15T14:43:04.504+05:30പുതിയ അറിവാണ് അതിന്റെ പേര്.പുതിയ അറിവാണ് അതിന്റെ പേര്.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-36989706.post-71651857334625968312009-10-15T11:21:18.161+05:302009-10-15T11:21:18.161+05:30ഇനി അവരെ പാബ്ബിനു പകരം പല്ലി എന്ന് വിൽള്ളിക്കാം
.സ...ഇനി അവരെ പാബ്ബിനു പകരം പല്ലി എന്ന് വിൽള്ളിക്കാം<br />.സജുitecnewshttps://www.blogger.com/profile/12088130281797420195noreply@blogger.comtag:blogger.com,1999:blog-36989706.post-64677450071233838972009-10-15T05:42:27.256+05:302009-10-15T05:42:27.256+05:30Beautiful. Thank You.Beautiful. Thank You.Anonymousnoreply@blogger.comtag:blogger.com,1999:blog-36989706.post-87859353337906235352009-10-14T23:40:22.458+05:302009-10-14T23:40:22.458+05:30കേരളത്തില്‍ എത്രയോ അണ്ണന്മാര് ഫുള്‍ വെള്ളത്തിന് ...കേരളത്തില്‍ എത്രയോ അണ്ണന്മാര് ഫുള്‍ വെള്ളത്തിന് മീതെയാണ് നടക്കുന്നത്, ബിവറേജസ് കോര്‍പ്പറേഷന്റെ വെള്ളത്തിന് മീതെ! അതല്ലാതെ യഥാര്‍ഥ വെള്ളത്തിന് മീതേ നടക്കുകയെന്നത് ബൈബിളില്‍ മാത്രമുള്ള സംഗതിയാണെന്ന് കരുതുന്നവരുണ്ടാകാം. പക്ഷേ, അതത്ര ശരിയല്ല. മധ്യ അമേരിക്കയിലെ ഒരിനം പല്ലികളുണ്ട്, ഇവര്‍ വെള്ളത്തിന് മീതെ നടക്കുകയെന്ന കലയില്‍ പ്രാവിണ്യം നേടിയവരാണ്. ഇവരുടെ വിളിപ്പേര് പോലും 'ജീസസ് ലീസാഡ്' എന്നാണ്.ഇത്തരം രണ്ട് ചങ്ങാതിമാര്‍ ഒരു കുളത്തിലെ വെള്ളത്തിന് മീതെ നടക്കുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ ആദ്യമായി ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. സെക്കന്‍ഡില്‍ 2000 ഫ്രേമുകള്‍ എന്ന കണക്കിനുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്, ശരിക്കും സ്ലോമോഷനില്‍ കാണാവുന്നത്.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com