tag:blogger.com,1999:blog-36989706.post5161664411211996391..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ഉലകംചുറ്റും ഉറുമ്പുകോളനിJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger4125tag:blogger.com,1999:blog-36989706.post-5855833206797494522009-07-04T10:30:40.609+05:302009-07-04T10:30:40.609+05:30ജുനൈദ്,
ഉറുമ്പ്,
ഇവിടെയെത്തി വായിച്ച് കമന്റിയത...ജുനൈദ്,<br />ഉറുമ്പ്, <br />ഇവിടെയെത്തി വായിച്ച് കമന്റിയതില്‍ സന്തോഷം. ഹോ, ഈ ഉറുമ്പിനെക്കൊണ്ട് തോറ്റു! ഉറുമ്പുകളെക്കുറിച്ചുള്ള കാര്യത്തിന് ഉറുമ്പ് തന്നെ കമന്റ് പറയുന്നു. സ്വന്തം വര്‍ഗക്കാരെക്കുറിച്ചുള്ള അഭിപ്രായം നല്ലത് തന്നെ. പക്ഷേ സൂക്ഷിച്ചോ, മറ്റേതെങ്കിലും ബ്ലോഗര്‍ കോളനിയിലെ ഉറുമ്പിന്റെ മുന്നില്‍ ചെന്ന് പെടാതെ. നിങ്ങള്‍ ഒരേ മെഗാകോളനിയില് പെട്ടവരല്ലങ്കില് കഥമാറും.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-37796483990821179782009-07-03T21:02:48.119+05:302009-07-03T21:02:48.119+05:30അപ്പോ നമ്മളത്ര മോശക്കാരല്ല അല്ലെ.
നന്ദി ഈ വിജ്ഞാന...അപ്പോ നമ്മളത്ര മോശക്കാരല്ല അല്ലെ.<br /><br />നന്ദി ഈ വിജ്ഞാനപ്രദമായ ലേഖനത്തിന്.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-36989706.post-6447993268832317462009-07-03T16:39:38.487+05:302009-07-03T16:39:38.487+05:30:):)Anonymoushttps://www.blogger.com/profile/10662533136165148908noreply@blogger.comtag:blogger.com,1999:blog-36989706.post-27951103946525004672009-07-02T23:06:20.105+05:302009-07-02T23:06:20.105+05:30വന്‍കരകളിലാകെ പടര്‍ന്ന് വ്യാപിക്കുന്ന ഒരു കോളനിയെ...വന്‍കരകളിലാകെ പടര്‍ന്ന് വ്യാപിക്കുന്ന ഒരു കോളനിയെപ്പറ്റി സങ്കല്പ്പിച്ചു നോക്കൂ. അത്തരമൊരു കോളനിയിലെ അംഗങ്ങള്‍ മനുഷ്യര്‍ തന്നെയാകും എന്ന് ആരും എളുപ്പം ഉറപ്പിക്കും. അത് സത്യമാണ്. എന്നാല്‍, മനുഷ്യര്‍ക്ക് മാത്രമേ ഇത്തരമൊരു ആഗോള കോളനിയുള്ളു എന്ന് കരുതുന്നുവെങ്കില്‍ തെറ്റി. ലോകമാകെ വ്യാപിച്ചു കിടക്കുന്ന ഒരു മെഗാകോളനി ഉറുമ്പുകള്‍ക്കും ഉണ്ടത്രേ! യൂറോപ്പ്, അമേരിക്ക, ജപ്പാന് തുടങ്ങിയ പ്രദേശങ്ങളില്‍ കാണപ്പെടുന്ന കോടാനുകോടി 'അര്‍ജന്റൈന്‍ ഉറുമ്പകള്‍' യഥാര്‍ഥത്തില്‍ ഒറ്റ കോളനിയിലെ അംഗങ്ങളാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com