tag:blogger.com,1999:blog-36989706.post4895023340277546250..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: 4600 വര്‍ഷം പഴക്കമുള്ള അണുകുടുംബംJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger10125tag:blogger.com,1999:blog-36989706.post-63098906921133132152008-11-20T22:51:00.000+05:302008-11-20T22:51:00.000+05:30നല്ല പോസ്റ്റ്.നല്ല പോസ്റ്റ്.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-36989706.post-56580392152097376452008-11-20T20:48:00.000+05:302008-11-20T20:48:00.000+05:30മറ്റ് സ്ഥലങ്ങളില്‍നിന്ന് സ്ത്രീകളെ വിവാഹം കഴിച്...മറ്റ് സ്ഥലങ്ങളില്‍നിന്ന് സ്ത്രീകളെ വിവാഹം കഴിച്ചു കൊണ്ടുവരുന്നതും (exogamy), പുരുഷന്മാരുടെ സ്ഥലങ്ങളിലേക്ക് സ്ത്രീകള്‍ പറിച്ചു നടപ്പെടുന്നതും (patrilocaltiy), പ്രാചീനകാലത്തു പോലും നിലനിന്നിരുന്നു എന്നാണ് ഇതിനര്‍ഥം. ...
എവിടെയൊ വായിച്ചു പണ്ട് സ്ത്രീകള്‍ എണ്ണത്തില്‍ കുറവായിരുന്നു എന്നും ആ കാലത്ത്[എതിര് ഗ്രൂപ്പുകളുടെ കഠിനമായ ആക്രമണത്തിന് ഇരയായി മരിച്ചതാണ് അവരെല്ലാം എന്നതിനും ഗവേഷകര്‍ക്ക് തെളിവ് കിട്ടി.] അന്യ ദേശത്ത്നിന്ന് പെണ്ണിനെ ബലമായി പിടിച്ചു കൊണ്ടു വന്ന് ഓടി പോകാതിരിക്കാന്‍ കെട്ടിയിട്ടിരുന്നു എന്നും.[പുരുഷന്മാരും കുട്ടികളും വളര്‍ന്ന പ്രദേശത്തിന് വെളിയില്‍ നിന്നുള്ളവരാണ് സ്ത്രീകള്‍ ],അതിന്റെ സിമ്പോളിക്ക് ഫോം ആണു ഇന്നും കഴുത്തില്‍ കെട്ടുന്നത് വിവാഹത്തെ ‘കെട്ട്’എന്ന വാക്കിനാല്‍ അറിയപ്പെടുന്നത് എന്നും...
ഒരു പക്ഷെ ശരിയാവാംമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-36989706.post-74194826396284039412008-11-20T10:07:00.000+05:302008-11-20T10:07:00.000+05:30നല്ല ലേഖനം.നല്ല ലേഖനം.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-36989706.post-34197449293883797212008-11-20T09:40:00.000+05:302008-11-20T09:40:00.000+05:30Thank you for the link!!!Thank you for the link!!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-36989706.post-4121165307112434952008-11-19T20:26:00.000+05:302008-11-19T20:26:00.000+05:30പ്രിയ സുഹൃത്തേ,നമ്മള് കോഴിക്കോട്ടെ പ്രോഗ്രാമില്‍...പ്രിയ സുഹൃത്തേ,

നമ്മള് കോഴിക്കോട്ടെ പ്രോഗ്രാമില്‍ വെച്ചു കണ്ടിരുന്നു

മനുഷ്യ ചരിത്രത്തിന്റെ വേരുകള്‍ തിരയുന്ന പാദനം വായനക്കര്ക്കെതിചത്തിനു അഭിനന്ദനങ്ങള്‍.

ഒപ്പം ജീന്‍ ജിലന് എന്ന ബ്ലോഗ് കാണേണം :http://jeanjelan.blogspot.com/Jean Jelenhttps://www.blogger.com/profile/13029387663681284686noreply@blogger.comtag:blogger.com,1999:blog-36989706.post-80682758962669713172008-11-19T17:48:00.000+05:302008-11-19T17:48:00.000+05:30ആഷ്ലി എ. കെ.,ഈ ലിങ്ക് ഒന്നു നോക്കൂആഷ്ലി എ. കെ.,
ഈ ലിങ്ക് ഒന്നു നോക്കൂJoseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-48547934608567956442008-11-19T17:21:00.000+05:302008-11-19T17:21:00.000+05:30I don't think we can conclude that it was a nuclea...I don't think we can conclude that it was a nuclear family.

"സ്ട്രോന്‍ഷ്യം" is a new thing for me. How do I spell it ? Tried Google it, but didn't get what i was looking for.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-36989706.post-60975964166680540692008-11-19T16:57:00.000+05:302008-11-19T16:57:00.000+05:30വാര്‍ത്ത വായിച്ചിരുന്നു. ഒരാണിന്റേയും പെണ്ണിന്റേയു...വാര്‍ത്ത വായിച്ചിരുന്നു.
ഒരാണിന്റേയും പെണ്ണിന്റേയും അവര്‍ക്കുണ്ടായ രണ്ടു കുട്ടികളുടേയും ശവങ്ങള് ഒരുമിച്ച് കണ്ടെത്തി എന്നതു കൊണ്ടു മാത്രം പണ്ട് അണുകുടുംബങ്ങള്‍ നിലനിന്നിരുന്നു എന്നു വിശ്വസിക്കാന്‍ പറ്റുമോ..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-36989706.post-66446061484544329392008-11-19T16:55:00.000+05:302008-11-19T16:55:00.000+05:30ബൈബിള്‍ പ്രകാരം അബ്രഹാം സാറാ ദമ്പതികള്‍ക്ക് ഒരു പു...ബൈബിള്‍ പ്രകാരം അബ്രഹാം സാറാ ദമ്പതികള്‍ക്ക് ഒരു പുത്രന്. അതും അണുകുടുംബം. ഇസഹാക്കിന് രണ്ടു മക്കള്‍. അതും അണുകുടുംബം.

അണുകുടുംബം എന്നത് ഒന്നോ രണ്ടു കുട്ടികള്‍ മാത്രമുള്ള അവസ്ഥയാണോ? നാച്യുറയാലി അങ്ങിനെ സംഭവിച്ചുകൂടാ എന്നുണ്ടോ?N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-36989706.post-16573851803128600452008-11-19T14:09:00.000+05:302008-11-19T14:09:00.000+05:30മലയാളികള്‍ക്ക് അണുകുടുംബത്തെപ്പറ്റി മനസിലാക്കിക്ക...മലയാളികള്‍ക്ക് അണുകുടുംബത്തെപ്പറ്റി മനസിലാക്കിക്കൊടുക്കേണ്ട കാര്യമില്ല. അതിന്റെ ഗുണവും ദോഷവും നന്നായി അനുഭവിക്കുന്നവരാണ് കേരളീയര്‍. എന്നാല്‍, പുതിയ കാലത്തെ മാത്രം പ്രതിഭാസമാണ് അണുകുടുംബമെന്ന് ധരിക്കുന്നുവെങ്കില്‍ അത് ശരിയല്ല എന്ന് പുതിയൊരു പഠനം പറയുന്നു. ജര്‍മനിയില്‍നിന്ന് 4600 വര്‍ഷം മുമ്പത്തെ അണുകുടുംബത്തിന്റെ വ്യക്തമായ തെളിവ് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com