tag:blogger.com,1999:blog-36989706.post4816567918525320120..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ഭാരതീയശാസ്ത്രജ്ഞര്‍-18: മേഘനാഥ് സാഹJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger4125tag:blogger.com,1999:blog-36989706.post-71243461939599251942007-06-27T22:20:00.000+05:302007-06-27T22:20:00.000+05:30ഹ.ഹ.ഹ.തന്പിയളിയന്, സത്യം പറഞ്ഞാല്‍ ഇതുവരെ ആലോചിക്...ഹ.ഹ.ഹ.തന്പിയളിയന്, സത്യം പറഞ്ഞാല്‍ ഇതുവരെ ആലോചിക്കാത്ത ഒരു കാര്യമാണ് അങ്ങ് പറഞ്ഞത്.'കുടപിടിച്ചോണ്ട് കുറിഞ്ഞിയില്‍ വരിക'.. കൊള്ളാം നല്ല നിരീക്ഷണം. ഇല്ല,മഴക്കാലത്തെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഇതെഴുതുന്നത്. അതിനാല്‍ ഇടയ്ക്കിടെ മഴ പെയ്തുകൊണ്ടിരിക്കും. ഏതായാലും സ്നേഹപൂര്‍വമായ അഭിപ്രായത്തിന് ആദരം
-ജോസഫ് ആന്റണിJoseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-45905905235233477592007-06-27T22:07:00.000+05:302007-06-27T22:07:00.000+05:30മഴക്കാലം കഴിഞ്ഞോ കുറിഞ്ഞിയില്‍?:) കുടപിടിച്ചോണ്ടായ...മഴക്കാലം കഴിഞ്ഞോ കുറിഞ്ഞിയില്‍?:) കുടപിടിച്ചോണ്ടായിരുന്നു വായിക്കാന്‍ വരുന്നത്!

നോബല്‍ സമ്മാനം തരില്ല മാഷെ, നമ്മുടെ സ്വന്തം യേശു ക്രിതുവിനെ നീലക്കണ്ണും, ബ്ലോണ്ട് മുടിയും വെച്ചുകൊടുത്തവന്മാരല്ലെ:)oru bloggerhttps://www.blogger.com/profile/08467253683586950520noreply@blogger.comtag:blogger.com,1999:blog-36989706.post-73088317056200895532007-06-27T18:31:00.000+05:302007-06-27T18:31:00.000+05:30തികച്ചും വിജ്ഞാന പ്രദമായ ലേഖനം..തികച്ചും വിജ്ഞാന പ്രദമായ ലേഖനം..വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-36989706.post-80528447639689680592007-06-26T21:37:00.000+05:302007-06-26T21:37:00.000+05:30നോബല്‍ പുരസ്കാരത്തിന് എന്തുകൊണ്ടും അര്ഹമായിരുന്...നോബല്‍ പുരസ്കാരത്തിന് എന്തുകൊണ്ടും അര്‍ഹമായിരുന്നു, നക്ഷത്രങ്ങളുടെ ആന്തര രഹസ്യം മനസിലാക്കാന്‍ മേഘനാഥ് സാഹ നടത്തിയ കണ്ടുപിടിത്തം. അസ്ട്രോഫിസിക്സിന്റെ വളര്‍ച്ചയില്‍ നാഴികക്കല്ലായി മാറി ആ കണ്ടെത്തല്‍. അതേസയമം, ശാസ്ത്രജ്ഞന് സമൂഹത്തില്‍നിന്ന് അകന്നു നില്ക്കേണ്ടവനല്ലെന്നു സ്വന്തം ജീവിതംകൊണ്ട് തെളിയിക്കാനും ആ പ്രതിഭയ്ക്കു കഴിഞ്ഞു. കുറിഞ്ഞി ഓണ്‍ലൈനില്‍ 'ഭാരതീയ ശാസ്ത്രജ്ഞര്‍' എന്ന പരമ്പരയുടെ അടുത്ത ഭാഗം.

(ആഴ്ചയില്‍ ഒന്നു വീതം പ്രസിദ്ധീകരിക്കും എന്നായിരുന്നു ഈ പരമ്പരയുടെ തുടക്കത്തില്‍ പറഞ്ഞിരുന്നത്. ആ വാക്കു പാലിക്കാന്‍ കഴിയാത്തതില്‍ മാന്യവായനക്കാര്‍ പൊറുക്കുക).Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com