tag:blogger.com,1999:blog-36989706.post4550081323608348739..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: യുദ്ധസ്മാരകം-നീളം 250 കിലോമീറ്റര്‍Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger3125tag:blogger.com,1999:blog-36989706.post-84968102961985415002012-07-17T20:12:29.982+05:302012-07-17T20:12:29.982+05:30മാതൃഭൂമിയില്‍ വായിച്ചിരുന്നു. അടിപൊളി ലേഖനം. നല്ല ...മാതൃഭൂമിയില്‍ വായിച്ചിരുന്നു. അടിപൊളി ലേഖനം. നല്ല വിവരണം. ഫോട്ടോകള്‍ ഒക്കെ സൂപ്പര്‍.ബിജു ചന്ദ്രന്https://www.blogger.com/profile/00655528361873060055noreply@blogger.comtag:blogger.com,1999:blog-36989706.post-67545472267653687462012-07-16T10:04:02.573+05:302012-07-16T10:04:02.573+05:30മനോഹരമായ യാത്രാവിവരണം.. ഗ്രേറ്റ് ഓഷ്യൻ റോഡിനേക്കുറ...മനോഹരമായ യാത്രാവിവരണം.. ഗ്രേറ്റ് ഓഷ്യൻ റോഡിനേക്കുറിച്ച് മുൻപ് കേട്ടിട്ടുണ്ടെങ്കിലും, ഇത്രയും വിശദമായ വസ്തുതകൾ അറിയില്ലായിരുന്നു.. 12 അപ്പസ്തോലന്മാരും, ലണ്ടൻ ബ്രിഡ്ജുമെല്ലാം മനോഹരമായ കാഴ്ചകൾ തന്നെ..ചിത്രങ്ങൾ ബ്ലോഗിൽത്തന്നെ കുറച്ചുകൂടി ആകാമായിരുന്നു..Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-36989706.post-4841884986764859362012-07-16T09:17:45.443+05:302012-07-16T09:17:45.443+05:30ബൈബിളിന് വെളിയില്‍ '12 അപ്പസ്തോലന്മാരെ' ...ബൈബിളിന് വെളിയില്‍ '12 അപ്പസ്തോലന്മാരെ' നേരിട്ടു കാണാം എന്നതാണ് പോര്‍ട്ട് കാംപ്മ്പെലിന്റെ പ്രത്യേകത.സീസണ് അല്ലാഞ്ഞിട്ടും സന്ദര്‍ശകളുടെ തിരക്കാണ്. നടപ്പാതയിലൂടെ തീരത്തേക്കെത്തുന്ന യാത്രികര്‍, മുന്നില്‍ കടലിലെ അത്ഭുതഘടനകള്‍ കണ്ട് അല്‍പ്പനേരം സ്തംഭിച്ചുപോകും. അത്രയ്ക്ക് ഉജ്ജ്വലമായ കാഴ്ചയാണത്. മറ്റേതോ ഗ്രഹത്തിലെ കടല്‍ത്തീരത്ത് എത്തപ്പെട്ട പ്രതീതി. പിന്നെയൊരു വെപ്രാളമാണ്. അപ്പസ്തോലന്മാര് നിന്നനില്‍പ്പില്‍ അപ്രത്യക്ഷമായാലോ എന്ന ഭീതിയാലെന്ന വണ്ണം, അവയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനുള്ള വെപ്രാളം.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com