tag:blogger.com,1999:blog-36989706.post3989859401811067071..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ക്ഷുദ്രഗ്രഹത്തിന്റെ ഗതിമാറ്റാന്‍ യു.എന്‍.Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger3125tag:blogger.com,1999:blog-36989706.post-76110686270974137262007-02-22T17:58:00.000+05:302007-02-22T17:58:00.000+05:30ഏപ്രില്‍ 13, എന്റെ പിറന്നാള്‍ :-)നല്ല ലേഖനം. ഇതിനെ...ഏപ്രില്‍ 13, എന്റെ പിറന്നാള്‍ :-)

നല്ല ലേഖനം. ഇതിനെ പറ്റി നേരത്തെ വായിച്ചിരിന്നു. ഒരു പക്ഷേ, ലോകം എന്നെങ്കിലും അവസാനിക്കുകയാണെങ്കില്‍ ഇങ്ങനെയായിരിക്കാം. ഇതല്ലെങ്കില്‍ വേറൊന്ന്..

കുറച്ചു നാള് മുമ്പിറങ്ങിയ ഒരു ഫോര്‍വേഡ് മെയില്‍ ഓര്‍മ്മ വന്നു. വിജയകാന്തിന്റ്റെ പുതിയ തമിഴ് പടം. ഭൂമിക്ക് നേരെ പാകിസ്ഥാന് ഭീകരര്‍ വിട്ട ആസ്റ്ററോയിഡിനെ തകര്‍ക്കാന്‍ ആയുധവുമായി വിജയകാന്ത് പോകുന്നു. വെടിവെക്കാന്‍ പോകുമ്പോഴേക്കും തോക്ക് താഴെ പോയി. ഉടന്‍ വിജയകാന്ത് റോക്കറ്റില്‍ നിന്നും ചാടിയിറങ്ങി ഒരു കാല് റോകറ്റില് ചവിട്ടി നിന്ന് മറ്റേ കാല് വെച്ച് ആസ്റ്ററോയിഡിനെ തട്ടി തെറുപ്പിച്ചു ഭൂമിയെ രക്ഷിച്ചു

ഓഫിനു മാപ്പ് :-)Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-36989706.post-72123810447006147662007-02-22T02:44:00.000+05:302007-02-22T02:44:00.000+05:30ജപ്പാന് ഹയാബുസ എന്ന unmanned spacecraft ഇറ്റക്കോ...ജപ്പാന് ഹയാബുസ എന്ന unmanned spacecraft ഇറ്റക്കോവാ എന്ന asteroid ലേക്കയച്ചിരുന്നു. ഉദ്ദേശലക്ഷ്യം പൂര്‍ണ്ണമായി കൈവരിക്കുമോ എന്ന് സംശയമുണ്ടെങ്കിലും (ഒത്തിരി പ്രശ്നങ്ങള്‍ ഓട്ടോമാറ്റിക് ലാന്‍ഡിംഗിന്റെ സമയത്തുണ്ടായി) കുറച്ച് സാമ്പിളൊക്കെ ശേഖരിച്ച് 2010-ല്‍ ഹയാബുസ തിരിച്ച് വരുമെന്നാണ് പ്രതീക്ഷ (2007-ല്‍ വരേണ്ടതായിരുന്നു). അങ്ങിനെയാണെങ്കില്‍ ആദ്യമായിട്ടായിരിക്കും ഒരു asteroid സാമ്പിള്‍ ഭൂമിയിലെത്തുന്നത്.

നല്ല ലേഖനം, നന്ദി.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-36989706.post-16116060296610718112007-02-22T02:04:00.000+05:302007-02-22T02:04:00.000+05:302036 ഏപ്രില്‍ 13-ന് ഒരു ഭീമന് ക്ഷുദ്രഗ്രഹം ഭൂമിയ...2036 ഏപ്രില്‍ 13-ന് ഒരു ഭീമന് ക്ഷുദ്രഗ്രഹം ഭൂമിയുടെ പാതയിലെത്തുകയാണ്. അത് ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ വന്ദുരന്തമാവും ഫലം. അത്തരമൊരു ദുരന്തം ഒഴിവാക്കാന്‍ യു.എന്‍.രംഗത്തെത്തുകയാണ്.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com