tag:blogger.com,1999:blog-36989706.post3825348330886013008..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: തവളകള്ക്കിടയിലും സ്വയംവരംJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger6125tag:blogger.com,1999:blog-36989706.post-77520242417689523112010-01-11T19:06:24.422+05:302010-01-11T19:06:24.422+05:30കൊള്ളാം ചിലന്തിയെ പോലെ കാര്യം കഴിമ്പോള്‍
കൊന്ന് ത...കൊള്ളാം ചിലന്തിയെ പോലെ കാര്യം കഴിമ്പോള്‍
കൊന്ന് തിന്നില്ലല്ലോ.
പ്രാവിനെ പോലെ നിത്യ വിധവയും ആകില്ല.
എലിയെ പോലെ ഇല്ലം വിട്ട് പോകില്ല.
ഈ തവളച്ചി.

സജുitecnewshttps://www.blogger.com/profile/12088130281797420195noreply@blogger.comtag:blogger.com,1999:blog-36989706.post-54815850462489539192010-01-11T11:14:46.198+05:302010-01-11T11:14:46.198+05:30പുതിയ ഒരു അറിവാണ്
നന്ദിപുതിയ ഒരു അറിവാണ്
നന്ദിഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-36989706.post-24969517914126794722010-01-09T20:23:45.502+05:302010-01-09T20:23:45.502+05:30പള്ളികര പറഞ്ഞപോലെ പുതിയൊരറിവ്പള്ളികര പറഞ്ഞപോലെ പുതിയൊരറിവ്എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-36989706.post-12298413826531315632010-01-09T17:09:48.470+05:302010-01-09T17:09:48.470+05:30ഫെമിനിസ്റ്റുകള്‍ കേള്ക്കണ്ടഫെമിനിസ്റ്റുകള് കേള്ക്കണ്ടശാന്തകുമാര് കൃഷ്ണന്https://www.blogger.com/profile/05350637543065191174noreply@blogger.comtag:blogger.com,1999:blog-36989706.post-38576169535990824272010-01-09T17:04:46.087+05:302010-01-09T17:04:46.087+05:30പുതിയൊരറിവ്.
കൊള്ളാംപുതിയൊരറിവ്.
കൊള്ളാംഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-36989706.post-13541385381914920572010-01-08T19:51:03.377+05:302010-01-08T19:51:03.377+05:30എത്ര പൊരിഞ്ഞ മത്സരം കഴിഞ്ഞെത്തുന്നവന് ആണെങ്കിലും,...എത്ര പൊരിഞ്ഞ മത്സരം കഴിഞ്ഞെത്തുന്നവന് ആണെങ്കിലും, അവന് വേണോ വേണ്ടയോ എന്ന് പെണ്തവള തീരുമാനിക്കും. അവള് ചീര്‍ക്കാന്‍ ആരംഭിച്ചാല്‍ മനസിലാക്കാം അവള്‍ക്ക് പിടിച്ചിട്ടില്ല ചെക്കനെ, അതിനാല്‍ 'പിടിത്തം' കൊടുക്കില്ല. എന്തൊരു ക്രൂരവും പൈശാചികവുമായ ഏര്‍പ്പാട് അല്ലേ. പാവം ആണ്‍തവളകള്‍, ചീര്‍ക്കാത്തവള്‍ ആരെന്ന് നോക്കി നടക്കണം!
മനുഷ്യര്‍ക്കിടയിലെങ്ങാനുമായിരുന്നു പെണ്ണുങ്ങള് ഇത്തരമൊരു തന്ത്രം സ്വയത്തമാക്കിയിരുന്നെങ്കില്‍ ആണുങ്ങള് തെണ്ടിയേന! പിടിച്ചാല്‍ പിടികിട്ടാത്ത ഒന്നായി സ്ത്രീകള്‍ മാറാന്‍ തുടങ്ങുന്നതോടെ, എത്രയോ ആണുങ്ങള് സന്ന്യസിക്കേണ്ടി വരുമായിരുന്നു, ഹോ ആലോചിക്കാന്‍ വയ്യ.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com