tag:blogger.com,1999:blog-36989706.post3499795472964396603..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ഭൂമിക്കു പനി; കേരളത്തിനുംJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger8125tag:blogger.com,1999:blog-36989706.post-81974868292372185522007-07-31T14:11:00.000+05:302007-07-31T14:11:00.000+05:30കുറിഞ്ഞി വായിച്ചു കഴിഞ്ഞ് വെറുതെ വലതുവശത്തെ കമന്റൊ...കുറിഞ്ഞി വായിച്ചു കഴിഞ്ഞ് വെറുതെ വലതുവശത്തെ കമന്റൊന്നു നോക്കിയപ്പോഴാ മി/മിസ്സ്.ആവനാഴി കമന്റ് കണ്ടത്...

കോര്‍ക്കുന്നതിനു മുന്‍പ് ഒരു ചോദ്യം:) കേരളത്തിലെ എത്ര രാഷ്ട്രീയക്കാര്‍ താങ്കള്‍ പറയുന്ന ശസ്ത്രത്തെ അറിയുന്നു? ബന്തു നടത്തുക, ട്രാന്‍സ്പോര്‍ട്ട് ബസ്സ് കത്തിക്കുക, കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തുക..

മറുപടിയില്‍ ജോസഫ് മാഷ് ഒരാഗ്രഹമാണ് പറഞ്ഞത്..താങ്കള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയല്ലേ?oru bloggerhttps://www.blogger.com/profile/08467253683586950520noreply@blogger.comtag:blogger.com,1999:blog-36989706.post-79116285503026776752007-07-29T11:37:00.000+05:302007-07-29T11:37:00.000+05:30തമ്പിയളിയന്എന്തുകൊണ്ട് കിയോട്ടൊ പ്രൊട്ടോക്കോള്‍ അ...തമ്പിയളിയന്‍

എന്തുകൊണ്ട് കിയോട്ടൊ പ്രൊട്ടോക്കോള്‍ അമേരിക്ക ഒപ്പിട്ടില്ല. അതൊരു രാഷ്ട്രീയമായ തീരുമാനമല്ലായിരുന്നോ. അതുകൊണ്ട് അമേരിക്ക ഇഷ്ടം പോളെ കാര്‍ബണ്‍ വാതകങ്ങള്‍ പുറത്തു വിടുന്നു. ഗ്ലോബല്‍ വാമിങ്ങ് അതു ത്വരിതപ്പെടുത്തുന്നു. രാഷ്ട്രീയം മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നുണ്ട്, ശാസ്ത്രമുള്‍പ്പെടെ.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-36989706.post-41949267565449666122007-06-16T00:12:00.000+05:302007-06-16T00:12:00.000+05:30നന്ദി മാഷെ...ഇന്നാണ് വായിക്കാനൊത്തത്. ഒരു മനുഷ്യപ്...നന്ദി മാഷെ...ഇന്നാണ് വായിക്കാനൊത്തത്.
ഒരു മനുഷ്യപ്രവര്ത്തനമെന്ന നിലയില്‍ ശാസ്ത്രത്തിന്
രാഷ്ട്രീയത്തില്‍നിന്ന് വേര്‍പെട്ട് നിലനില്‍പ്പുണ്ടോ, സംശയമാണ്.
100% യോജിക്കുന്നു.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-36989706.post-33768901747279630202007-06-15T21:06:00.000+05:302007-06-15T21:06:00.000+05:30തമ്പിയളിയന്‍,ഒരു മനുഷ്യപ്രവര്ത്തനമെന്ന നിലയില്‍ ശ...തമ്പിയളിയന്‍,
ഒരു മനുഷ്യപ്രവര്ത്തനമെന്ന നിലയില്‍ ശാസ്ത്രത്തിന്
രാഷ്ട്രീയത്തില്‍നിന്ന് വേര്‍പെട്ട് നിലനില്‍പ്പുണ്ടോ, സംശയമാണ്. ശാസ്ത്രം ഒരിക്കലും അരാഷ്ട്രിയവത്ക്കരിക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്ന വ്യ്ക്തിയാണ് ഞാന്‍.
-ജോസഫ്Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-1786047035690722772007-06-15T08:46:00.000+05:302007-06-15T08:46:00.000+05:30മരിച്ചവരും അവരുടെ ഫാമിലിയുമൊന്നെമല്ല കുഴപ്പം. ആര്...മരിച്ചവരും അവരുടെ ഫാമിലിയുമൊന്നെമല്ല കുഴപ്പം. ആര്‍മിയെ തൂക്കാന്‍ വിളിച്ചതാണു പോലും:)
ഇതൊക്കെ ചുമ്മ ഒരു ബഹളമുണ്ടാക്കണം മാഷെ, അത്ര തന്നെ..

എന്തോന്ന് ശുചീകരണം? ഒരു മന്ത്രി രാജിവെച്ചാല്‍ നൂറ്റാണ്ടുകളായിട്ടുള്ള കൊച്ചിയിലെ മണവും കൊതുകും പോകുമോ? ഗവര്ണ്മെന്റ് ആശുപത്രിയിലെ ഡാക്കിട്ടര് വൈകിട്ട് വീട്ടില്‍ വന്നു കാണൂ എന്ന ഏര്‍പ്പാട് നിര്‍ത്തുമോ? മന്ത്രിയാണോ കേരളം മുഴുവന്‍ റബ്ബര്‍ തൊട്ടങ്ങള്‍ നട്ടുപിടിപ്പിച്ച്, അതിന്റകത്ത് കുഴികുത്തി ചാണകവും, വെള്ളവും നിറച്ചത്?

വയലാര്‍ രവിയുടെ വേദന , കുറച്ച് നമ്പൂതിരിമാരെ തെറിവിളിച്ച് അതു തീര്‍ന്നു. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ച് ആരെങ്കിലും എഴുതിയൊ? pagans (അതില്‍ ഹിന്ദുക്കളും പെടും) ഉള്ളതുകൊണ്ടാണു 9/11 സംഭവിച്ചത് എന്നു പറഞ്ഞ ജെറി ഫാല്‍വെല്‍, അപ്പോ യേശുദാസിനു വിഗ്രഹാരാധനയില്‍ വിശ്വാസമുണ്ടോ എന്നു ചോദിച്ചാല്‍ എന്തു തെറ്റ്?

ചെമ്പൈ വൈദ്യനാധ ഭാഗവതര്‍ പറഞ്ഞതാണു ശരി എന്നറിയാം, എന്നാലും ചര്‍ച്ചക്ക് ഒരു CREDIBILITY വേണ്ടേ

സാര്‍ രാഷ്ടീയം എഴുതാതെ സയന്‍സ് മാത്രം എഴുതൂ:)oru bloggerhttps://www.blogger.com/profile/08467253683586950520noreply@blogger.comtag:blogger.com,1999:blog-36989706.post-88833954542222893652007-06-13T09:57:00.000+05:302007-06-13T09:57:00.000+05:30വളരെ ഉപകാരപ്രദമായ ലേഖനം ജോസഫ്..അത് മാത്രമല്ല ഇന്ന്...വളരെ ഉപകാരപ്രദമായ ലേഖനം ജോസഫ്..
അത് മാത്രമല്ല ഇന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തത് പോലെ മഴവെള്ളക്കുഴികളും ഈ കൊതുകുകള്‍ക്ക് വളരാന്‍ ഒരു കാരണമായിരിക്കാം..
പ്രകൃതി നശീകരണത്തെക്കുറിച്ച് പണ്ട് വിവരമുള്ളവര്‍ പറഞ്ഞപ്പോള്‍ പുച്ഛിച് നടന്ന വികസന വാദികള്‍ ഇപ്പോള്‍ എന്ത് പറയുമോ ആവോ..Sijithhttps://www.blogger.com/profile/15760311432823393550noreply@blogger.comtag:blogger.com,1999:blog-36989706.post-72009120566078384492007-06-13T08:55:00.000+05:302007-06-13T08:55:00.000+05:30ഈ ലേഖനത്തില്‍ പറഞ്ഞീരിക്കുന്ന കാരണങ്ങള്‍ കൂടാതെ കേ...ഈ ലേഖനത്തില്‍ പറഞ്ഞീരിക്കുന്ന കാരണങ്ങള്‍ കൂടാതെ കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തോളമായി കൊതുകുശല്യം കൂടാന്‍ മറ്റൊരു പ്രധാന കാരണം ഉണ്ട്. ഒരു ഇരുപത്തഞ്ച് കൊല്ലം മുമ്പ് ഉള്ള കേരളത്തിലെ ജൈവവ്യവസ്ഥയല്ല ഇന്ന് കേരളത്തില്‍ ഉള്ളത്. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍, പ്രതേകിച്ച് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ റബ്ബര്‍തോട്ടങ്ങളുടെ എണ്ണം വളരെ വര്‍ദ്ധിച്ചിട്ടുണ്ട്. റബ്ബറിന്റെ വില ഉയര്‍ന്നുനിന്ന ഒരു കാലഘട്ടത്തില്‍ തെങ്ങിന് തോപ്പുകള്‍ വരെ വെട്ടി റബ്ബര്‍കൃഷി തുടങ്ങി. ഞങ്ങളുടെ ഗ്രാമത്തില്‍ത്തന്നെ ഇപ്പോള്‍ ഭൂരിഭാഗം ഏരിയകളിലും റബ്ബര്‍തോട്ടങ്ങള്‍ മാത്രമേ കാണാനുള്ളൂ. ഈ രീതിയില്‍ പരിസ്ഥിതി മാറ്റിയെടുത്തത് കൊതുകുകള്‍ക്ക് വളരാനുള്ള അനുകൂല പരിതസ്ത്ഥിതി നല്കിയിരിക്കുന്നു. കൊതുക് മാത്രമല്ല, ചെള്ള്, അട്ട തുടങ്ങിയ ജീവികളുടെ എണ്ണവും പണ്ടെങ്ങുമില്ലാത്തവിധം വര്‍ധിച്ചിരിക്കുന്നു.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-36989706.post-506382973506240992007-06-13T01:24:00.000+05:302007-06-13T01:24:00.000+05:30പറഞ്ഞു പഴകിയ കാര്യങ്ങള്‍ ആവര്ത്തിച്ചിട്ടു കാര്യമി...പറഞ്ഞു പഴകിയ കാര്യങ്ങള്‍ ആവര്ത്തിച്ചിട്ടു കാര്യമില്ല. കാലാവസ്ഥ മാറുകയാണ്. അത് പ്രളയമായും വരള്‍ച്ചയായും മാത്രമല്ല, പകര്‍ച്ചവ്യാധികളായും നമ്മളെ വേട്ടയാടും എന്ന വസ്തുത അംഗീകരിക്കാന്‍ സമയമായി. കേരളം ഇപ്പോള്‍ നേരിടുന്ന ചിക്കുന്‍ ഗുനിയ ഭീഷണി ആഗോളതാപനത്തിന്റെ നേരിട്ടുള്ള ഫലമാണെന്നു വേണം കരുതാന്‍.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com