tag:blogger.com,1999:blog-36989706.post2714640689419647646..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ചായമന്‍സ ലഭിക്കുന്ന സ്ഥലങ്ങളും, പോഷകഗുണങ്ങളുംJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger7125tag:blogger.com,1999:blog-36989706.post-66495520632852762962020-08-20T23:26:42.320+05:302020-08-20T23:26:42.320+05:30ഇതേ കാരണത്താല്‍ പാചകത്തിന് അലുമിനിയം പാത്രവും വേണ്...ഇതേ കാരണത്താല്‍ പാചകത്തിന് അലുമിനിയം പാത്രവും വേണ്ട.

അലുമിനിയം പാത്രത്തിൽ വേവിക്കാൻ പടില്യനുണ്ടോ ?
Anonymoushttps://www.blogger.com/profile/17567061005179570621noreply@blogger.comtag:blogger.com,1999:blog-36989706.post-52852314391545935942018-10-25T17:38:21.956+05:302018-10-25T17:38:21.956+05:30Chayamansa Miracle Plant . വീട്ടുമുററത്തും നട്ടുവള...Chayamansa Miracle Plant . വീട്ടുമുററത്തും നട്ടുവളര്‍ത്താം .പോഷകസമ്പന്നമായ ഔഷധചീര . മോഹനന് കടവില്‍Anonymoushttps://www.blogger.com/profile/11455357942309158247noreply@blogger.comtag:blogger.com,1999:blog-36989706.post-66886098469280877172017-04-21T20:19:08.624+05:302017-04-21T20:19:08.624+05:30@Anonymous...വേവിച്ച് കട്ട് ഊറ്റിക്കളയേണ്ട കാര്യമി...@Anonymous...വേവിച്ച് കട്ട് ഊറ്റിക്കളയേണ്ട കാര്യമില്ല. കുറഞ്ഞത് പത്ത് മിനുറ്റ് വേവിച്ചാല്‍ മതി. ചീരയുടെ മറ്റും പാകംചെയ്യുമ്പോലെ.
Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-60519177389940867372017-04-21T19:42:12.113+05:302017-04-21T19:42:12.113+05:30വേവിച്ച് കട്ട് ഊറ്റി കളയണോ?വേവിച്ച് കട്ട് ഊറ്റി കളയണോ?Anonymousnoreply@blogger.comtag:blogger.com,1999:blog-36989706.post-43787637820330775272017-04-20T08:26:07.775+05:302017-04-20T08:26:07.775+05:30@joeaverage ......കാര്‍ഷികവൃത്തിയും ജൈവഅധിനിവേശവും...@joeaverage ......കാര്‍ഷികവൃത്തിയും ജൈവഅധിനിവേശവും തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ് താങ്കള്‍ ഇത്തരമൊരു കമന്റിട്ടത്. നമ്മുടെ നാട്ടില്‍ കൃഷിചെയ്യുന്ന കപ്പയും പപ്പായയും പച്ചമുളകും തക്കാളിയും എല്ലാം കാര്‍ഷികവൃത്തിയുടെ ഭാഗമായി അന്യനാടുകളില്‍ നിന്ന് ഇവിടെയെത്തുകയും കര്‍ഷകര്‍ നട്ടുവളര്‍ത്തുകയും ചെയ്ത സസ്യയിനങ്ങളാണ്. ചായമന്‍സയും അങ്ങനെയൊരു കാര്‍ഷിക സസ്യമാണ്. കര്‍ഷകര്‍ നട്ടാലേ അവ വളരൂ, തനിയെ ഒരിടത്തും ഉണ്ടാകില്ല, പെരുകില്ല.

താങ്കള്‍ ഉത്ക്കണ്ഠപ്പെടുന്ന സംഗതി ആഫ്രിക്കന്‍ പായലും ധൃതരാഷ്ട്രപച്ചയും പോലുള്ള അധിനിവേശ സസ്യങ്ങളുടെ കാര്യത്തില്‍ ശരിയാണ്. അത്തരം ഇനങ്ങള്‍ തനിയെ വളര്‍ന്ന് പെരുകി ആവാസവ്യവസ്ഥകളില്‍ നാശം വിതയ്ക്കും. അതിനാല്‍, അധിനിവേശയിനങ്ങളെയും കാര്ഷികസസ്യങ്ങളെയും ഒരേ രീതിയില്‍ പരിഗണിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല.

രണ്ടാമത് താങ്കള്‍ ഉന്നയിട്ട ആരോപണം ചായമന്‍സയില്‍ ഹൈഡ്രോസൈനിക് ആസിഡ് അടങ്ങിയിട്ടുള്ള കാര്യമാണ്. അതാണ് കട്ടുണ്ട് എന്ന് പറഞ്ഞാലര്‍ഥം, കപ്പയിലെ കട്ടുപോലെ. അതുകൊണ്ടാണ് ചായമന്‍സ പച്ചയ്ക്ക് ഉപയോഗിക്കരുത് എന്ന് പ്രത്യേകം നിര്‍ദ്ദേശിക്കാറ്. കൊളംബസിന്റെ കാലത്തിനും മുമ്പേ മായന്മാര് അവരുടെ ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തിയിരുന്ന സസ്യമാണ് ചായാമന്‍സ. കട്ടിന്റെ കാര്യം അവര്‍ക്കും അറിയാമായിരുന്നു. വേവിച്ച് മാത്രമേ അവരും ഇത് ഭക്ഷിച്ചിരുന്നുള്ളൂ. കഴിഞ്ഞ 60ലേറെ വര്‍ഷമായി അമേരിക്കയിലും മറ്റും ചായാമന്സയുടെ ഗുണദോഷങ്ങളെപ്പറ്റി വളരെ ആധികാരികമായി നടക്കുന്ന പഠനങ്ങളില്‍ പറയുന്നത് ശരിക്കും ഒരു മിനിറ്റ് വേവിക്കുമ്പോള്‍ തന്നെ അതിലെ ഹൈഡ്രോസൈനിക് ആസിഡ് പോകും എന്നാണ്. എങ്കിലും 10-15 മിനിറ്റ് വേവിച്ച് മാത്രമേ ചായാമന്‍സ ഉപയോഗിക്കാവൂ എന്നാണ് എല്ലാവരോടും നിര്‍ദ്ദേശിക്കാറുള്ളത്. പച്ചയ്ക്ക് ഇത് കഴിച്ചാല്‍ മാത്രമേ, താങ്കള്‍ പറഞ്ഞ പ്രശ്നം ഉണ്ടാകൂ എന്ന് സാരം -ജോസഫ് ആന്റണി
Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-79103649153136400872017-04-20T07:52:16.464+05:302017-04-20T07:52:16.464+05:30Can our scientists conduct a study on this plant a...Can our scientists conduct a study on this plant and inform the public?Anonymoushttps://www.blogger.com/profile/16670099562427446968noreply@blogger.comtag:blogger.com,1999:blog-36989706.post-7231379198726211492017-04-19T06:41:17.994+05:302017-04-19T06:41:17.994+05:30dont you have enough herbs and plants resistant to...dont you have enough herbs and plants resistant to drought in kerala. It is a shame you are not thinking of the cosequences of foreign plants and animals on native specis. you are not even giving corect instructions on cooking this. this contains cyanide. kills domestic animals and injurious to health of people. keralathil ulla chthi chembarathi pathal eva okke pracharipiikkuka.joeaveragehttps://www.blogger.com/profile/12429754364027260649noreply@blogger.com